അടിപൊളി പൽ പത്തിരി ഉണ്ടാകാം

പൽ പത്തിരി എങ്ങനെ ഉണ്ടാകാം 

അപ്പൊ നമ്മുക് പൽ പത്തിരി ഉണ്ടാക്കുന്ന വിതാനം പഠിക്കാം. രാവിലെ ബ്രീക്ഫസ്റ്റ് അതെ പോലെ പെട്ടന്ന് ഉണ്ടാകാൻ പറ്റുന്ന ഒരു ഫുഡ് ആൻ ,അപ്പൊ ഇത് ഉണ്ടാകാൻ പഠിക്കാം.

ഉണ്ടാകാൻ വേണ്ട സാധനങ്ങൾ 

1 .റൈസ് പൌഡർ [Rice powder ]

2.1 കപ്പ് റവ-അറ കപ്പ്  [semolina ]

3. ചൂട് വെള്ളം 

4. എണ്ണ 1 സ്പൂൺ 

5. ഉപ്പ് 

ഇത് ഉണ്ടാകാൻ വേണ്ടി ചെറിയ ഒരു ബൗൾ [കിണ്ണം] എടുത്തിട്ട് അതിലേക് അരിപ്പൊടി ചേർത്ത് കൊടുക്കുക,അരിപ്പൊടി എന്നാൽ പത്തിരി പൊടിയാണ് [rice powder ], എന്നിട്ട് നേരത്തെ പോലെയുള്ള മറ്റൊരു കപ്പിൽ എന്നിട് 1 കപ്പ് അരിപ്പോടിലെക് അറ കപ്പ് റവ, എന്നിട് ഇതിലേക്കു ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് കൊടുക്ക എന്നിട് നന്നായിട് ഒന്ന് മിക്സ് ചെയ്ത കൊടുക്കുക ,റവ കൂടിയാൽ നമുക് മാവ് കുഴച്ചെടുക്കാൻ പറ്റില്ല അത് കൊണ്ട് അപ്പൊ രവിയുടെ കണക്കൊക്കെ  കൃത്യമായിട്ട് തന്നെ എടുക്ക ,എന്നിട് ഇതിലേക്കു തിളച്ച വെള്ളം ചേർത് കുഴച്ചെടുക്കുക, സാദാ വെള്ളം ഉപയോഗിക്കരുത് ,വേണമെങ്കിൽ സാദാരണ പത്തിരി ഉണ്ടാക്കുന്നത് പോലെ വറ്റി ഉണ്ടാകാം ,പക്ഷെ എളുപ്പം നമുക് വേണ്ടത് പോലെ വെള്ളം ഒഴിച്ച ഉണ്ടകളാണ്, വെള്ളത്തിന്റെ കണക്ക് അരിയുടെയും റവയുടെയും കണക്ക് അനുസരിച്ചാഇരിക്കും എന്നിട്ട് മിക്സ് ചെയ്യുക ,ഒരു പാട് വെള്ളം ഒഴിച് സോഫ്റ്റ് ആകേണ്ട ആവശ്യമില്ല അത് കൊണ്ട് ആവശ്യത്തിനനുസരിച് വെള്ളം ഒഴിക്കുക

അതിന് ശേഷം മാവിൻ മുകളിലേക് കുറിച്ചോ എണ്ണ ഒഴിച്ച് കൊടുക്കുക [1 spoon ]  എന്നിട്ട് കുഴച്ചെടുക്കുക, എണ്ണ ഒഴിച്ചാൽ ഒട്ടിപിടിക്കൂല ,സോഫ്റ്റ് അയി കുഴക്കൻ പറ്റും.എന്നിട് നമുക് ഇതിനെ ഫ്രൈ ചെയ്യാം ,പത്തിരി പ്രസ് ഉസ് ചെയ്താൽ മതി ,എണ്ണ നന്നായി ചൂട് ആവണം ,അതികം തീ കത്തിക്കേണ്ട ആവശ്യമില്ല എണ്ണയുടെ ചൂട് വളരെ ഇമ്പോര്ട്ടണ്ട് ആൺ ഇന്നലെ നമുക് നന്നായി കിട്ടുള്ളു .അപ്പോൾ നമ്മുടെ പൽ പത്തിരി റെഡി.
https://youtu.be/r4JlPFVMWW0

Post a Comment

Previous Post Next Post