റേഷൻ അരി കൊണ്ട് പൊരി ഉണ്ടാകാം 2 മിനിറ്റിൽ

റേഷൻ അരി കൊണ്ട് പൊരി ഉണ്ടാകാം 2 മിനിറ്റിൽ 

നമുക്കെന്താലും ഇന്ന് റേഷൻ അരി ഉപയോഗിച്ച് ഒരു കിടിലൻ സാധനം ഉണ്ടാകാ, നമ്മളെന്തായാലും ഈ അരി ഉപയോഗിച്ച് അടിപൊളി പൊരി ഉണ്ടാകാൻ പോവുകയാണ്.അപ്പോൾ പൊരി എന്നുള്ളത് എല്ലാവരും ഇഷ്ടപെടുന്ന ഒരു സാധനമാണ്,പൊതുവെ കുട്ടികൾക്കും,വയസ്സായവർക്കും തിന്നാനും വളരെ എളുപ്പമാണ് അത് മാത്രമല്ല ഒരു പാഡ് നല്ല  നല്ല പലഹാരങ്ങൾക്കായി പൊരി ഉപയോഗിക്കാറുണ്ട്,അപ്പൊ എന്തായാലും ഈ പൊരി ഉണ്ടസ്‌കുന്നത് എങ്ങനെ എന്ന് നോകാം.


അതിന് നമ്മൾ അത്യമായി ഒരു കൽ സ്പൂൺ വെള്ളം ഒഴിച്ചുകൊടുക്കുക,എന്നിട്ട് അതിനെ ഒന്ന് മിക്സ് ചെയ്യുക,ഉപ്പ് ഇട്ടു കൊടുക്കേണ്ട ആവശ്യമില്ല ,നമ്മൾ ഇതിനെ ഉപ്പിൽ ഇട്ടിട്ടാണ് പൊരിച്ചുണ്ടാകുന്നത് അത്കൊണ്ട് ഇവിടെ ഉപ്പിന്റെ ആവശ്യമില്ല,ഉപ്പിന് പാഗരം നല്ല മണൽ ഇട്ടു ചെയ്യുകയാണെങ്കിൽ നമ്മൾ ഉപ്പ് ഇട്ടു കൊടുക്കണം.

Read More :റേഷൻ കടയിൽ കിട്ടുന്ന ഗോതമ്പു പൊടി ഉണ്ടെങ്കിൽ വീട്ടിൽ ന്യൂഡിൽസ് ഉണ്ടാകാം

എന്നിട്ട് ഒരു ചീന ചട്ടി നല്ല വണ്ണം ചൂടാക്കുക എന്നിട് ആ ചട്ടിയിലേക് ഇട്ടുകൊടുക്കുക,നമ്മൾ വറുത്തെടുക്കരുത് നമ്മൾ ചേർത്ത വെള്ളം ഒന്ന് ഡ്രൈ ചെയ്തു എടുക്കുക,ഒന്ന് ഇളക്കി കൊടുക്കുക വെള്ളം ഡ്രൈ ആയതിന് ശേഷം ഉപ്പ് ഇട്ട് കൊടുക്കുക എന്നിട്ട് ഉപ്പ് നല്ല വണ്ണം ചൂട് ആവണം എല്ലാ അറിയും ഒപ്പത്തിൽ ഇടരുത് കുറച്ചു കുറച്ചു നാം ചെയ്താൽ മതി,ഉപ്പ് പൊള്ളുന്ന ചൂടിൽ ഇടാവു പിന്നെ നമ്മൾ ഔഴുങ്ങൽ അരി എടുക്കണം [അക്കച്ചേരി പറ്റൂല,അങ്ങനെ ഉണ്ടാകുക .എന്തയാലും ഇതുണ്ടാക്കുന്ന ഒരു വീഡിയോ താഴെ കൊടുക്കുന്നുണ്ട് അത് എല്ലാവരും കണ്ടു മനസ്സിലാകുക.


പൊരി ഉണ്ടാകുന്ന വീഡിയോ കാണുക 







നിങ്ങൾക് ഈ ഒരു വീഡിയോ ഇഷ്ടമായെങ്കിൽ മറ്റുള്ള നിങ്ങളുടെ സുഹൃത്തുക്കൾക് ഷെയർ ചെയ്യുക അതേപോലെ ആ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

Post a Comment

Previous Post Next Post