റവ ഉണ്ടെങ്കിൽ 5 മിനിറ്റിൽ ചായ കടി റെഡി ,കഴിച്ചാൽ പിന്നെയും വേണും എന്ന് തോന്നും

 റവ കൊണ്ട് 5 മിനിറ്റിൽ ചായ കടി റെഡി 


റവ കൊണ്ട് ഉണ്ടാകാൻ  പറ്റുന്ന ഒരു അടിപൊളി കടിയാണ് ,ഇത് എല്ലാവേകും ഇഷ്ടപെടും കുട്ടികൾ മുതൽ  മുതിർന്നവർ വരെ വളരെ അതികം ഇഷ്ടപ്പെടുന്ന ഒരു കടിയാണ് നിങ്ങൾക് ചുരുങ്ങിയ സമയം കൊണ്ട് ഉണ്ടാകാൻ പറ്റും, അതേപോലെ ഇത് ഉണ്ടാകാനും വളരെ എളുപ്പമാണ്, ഇത് ഉണ്ടാകാൻ വേണ്ട സാധനങ്ങൾ  താഴെ ഞാൻ കൊടുക്കുന്നുണ്ട്.


കടി ഉണ്ടാകാൻ വേണ്ട സാധനങ്ങൾ 

1.റവ [അറ കപ്പ് ]

2.പഞ്ചസാര [കാൽ കപ്പ്]

3.വെള്ളം [മുക്കാൽ  കപ്പ്]

4.ഏലക്ക 

5.ഉപ്പ് [കുറച്ചു]



iv> ഇതൊക്കെയാണ് നമുക് വേണ്ട സാധനങ്ങൾ ഇതൊക്കെ ഉപയോഗിച്ച് കൊണ്ട്  നമുക് അടിപൊളി കടി ഇന്ന് ഉണ്ടാകാം അപ്പോൾ ഇത് എങ്ങനെ ഉണ്ടാകും എന്നതിനെ പറ്റിയുള്ള ഒരു വീഡിയോ കൂടി താഴെ കൊടുത്തിട്ടുണ്ട് അത് നോക്കി നിങ്ങളും നിങ്ങളുടെ വീടുകളിൽ ഉണ്ടാകുക 


വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ 




നിങ്ങൾക് ഇത് ഇഷ്ടമായെങ്കിൽ മറ്റുള്ള നിങ്ങളുടെ കൂട്ടുക്കാർക് ഷെയർ ചെയ്യുക അതെ പോലെ നമ്മുടെ പേജ് ഫോയിലോ ചെയ്യുക ഇനിയും ഇങ്ങനെയുള്ള ഉയോഡാറ്റസ് ഉണ്ടായിരിക്കും 


Post a Comment

Previous Post Next Post