BEST ANDROID OFFLINE GAMES UNDER 100MB

BEST ANDROID OFFLINE GAMES UNDER 100MB


നമ്മളെല്ലാവരും ഇപ്പോൾ ലോക്കഡോണിന്റെ അഗത ഗർത്തത്തിലാണ് ,പിന്നെയും നമ്മുടെ ലോക്കഡോൺ നീട്ടി, അപ്പൊ എന്തായാലും നമുക് നമ്മുടെ മൊബൈലിൽ തന്നെ ഇന്റർനെറ്റ് ഇല്ലാതെ കളിയ്ക്കാൻ പറ്റുന്ന 5 കിടിലൻ ഗെയിം ആപ്പുകളെ പരിചയപെടുത്തം അതും 100 mb താഴെ ഉള്ളത്,അപ്പൊ എല്ലാവരും ഗെയിം ഇഷ്ടപെടുന്ന ആളായത് കൊണ്ട് ഇതെല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കുക.



താഴെ കൊടുക്കുന്ന എല്ലാ ഗാമിന്റെ റേറ്റിങുകൾ നാലു സ്റ്റാറിന് മുകളിലാണ് അത്കൊണ്ട് എല്ലാവരും യൂസ് ചെയ്യുന്നതും ഡൌൺലോഡ് ചെയ്യുന്ന ഒരു ഗെയിംസ് തന്നെയാണ് ഇവയെല്ലാം അത്കൊണ്ട് തന്നെ ഈ ഗെയിം ഡൌൺലോഡ് ചെയ്യാനുള്ള ലിങ്കുകൾ താഴെ കൊടുക്കണ്ട മാത്രമല്ല നമ്മൾക്കു പ്ലേയ് സ്റ്റോറിൽ ലഭ്യമാകുന്ന ഗെയിംസ് ആൺ ഇവയെല്ലാം

ഗെയിംസ് നെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക് താഴെ കാണുന്ന വീഡിയോ കാണുക 




carrom pool :DOWNLOAD

 Badminton League:DOWNLOAD

Nova Legacy:DOWNLOAD


Royal Battle Town:DOWNLOAD

Major Mayhem 2:DOWNLOAD




നിംങ്ങൾക് ഈ ഒരു ഗെയിമിംഗ് ഇഷ്ടമായെങ്കിൽ നിങ്ങളുടെ കൂട്ടുകാർക് ഷെയർ ചെയ്യുക . 

Post a Comment

Previous Post Next Post