എല്ലാവരുടെ വീട്ടിൽ മുട്ട ഉണ്ടല്ലോ ? എന്നാൽ അടിപൊളി എഗ്ഗ് റോൾ ഉണ്ടാകാം

എല്ലാവരുടെ വീട്ടിൽ മുട്ട ഉണ്ടല്ലോ ? എന്നാൽ അടിപൊളി എഗ്ഗ് റോൾ ഉണ്ടാകാം

മുട്ടയില്ലാത്ത ഒരു വീടും ഉണ്ടാവില്ല ,വളരെ എളുപ്പത്തിൽ നമുക് ലഭ്യമാകുന്ന ഒരു സാധനമാണ്,ഈ എഗ്ഗ് റോൾ എല്ലാവര്ക്കും വളരെ അതികം ഇഷ്ടമാകും ,പ്രതേകിച്ചും കുട്ടികൾക്കും അതെ പോലെ പ്രായമായവർക്കും.

എങ്ങനെ ഉണ്ടാകാം ?

ഇത് എങ്ങനെ  ഉണ്ടാകാം എന്നതിന്റെ ഒരു വീഡിയോ ഇവിടെ ആഡ് ചെയുന്നുണ്ട് ,അത് കണ്ട മനസ്സിലാകുക ,അതിന്ടെ താഴെ എല്ലാം വിവരമായി എഴുതാം 

ആവശ്യമായ സാധനങ്ങൾ

1 .മുട്ട 

2 ആവശ്യത്തിനുള്ള ഉപ്പ് 

3 .കാൽ സ്പൂൺ കുരുമുളക് പൊടി [എല്ലാം ചേർത്ത മിക്സ് ചെയ്യുക ]

4 .1 സ്പൂൺ പൽ 

5 .കുറച്ചോ പച്ച മുളക് 

6 . ഒരു ചെറിയ ക്യാരറ്റ് [എല്ലാം പൊടിക്കണം ]

എല്ലാം നന്നാട്ട് മിക്സ് ചെയ്യുക,എന്നിട്ട് ഒമ്ബ്ലെറ് പോലെ ഒഴിച്ചാൽ മതി 
എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ വീഡിയോ കാണുക, ആ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ,മറ്റുള്ളവർക് ഷെയർ ചെയ്യുക .

എന്നിട് അടിപൊളിയി കഴിച്ചോളൂ .

Post a Comment

Previous Post Next Post