ദിവസവും മുട്ട കഴിച്ചാൽ സംഭവിക്കുന്നത് !

ദിവസം മൂന്ന് മുട്ട കഴിച്ചാൽ ഉണ്ടാകുന്ന മാറ്റം 

കാഴ്ച്ച ശക്തി, മറ്റു ഒരുപാട് ആരോഗ്യ ഗുണങ്ങൾ 


മുട്ടയിൽ ആരോഗ്യപരമായ ഗുണങ്ങളേറെയാണ്,ഒരു സമീഗ്രത ആഹാരം എന്ന പേരിൽ അറിയപ്പെടുന്ന വളരെ ചുരുക്കം ഭക്ഷ്യങ്ങളിൽ ഒന്നാണിത്, പ്രോടീനുകളായും, വിറ്റാമിനുകളായും, കാൽസ്യം  എല്ലാം ഒത്തിണങ്ങിയ ഈ ഭക്ഷണം നോൺ വെജിറ്റേറിയത്തിലും, വെജിറ്റേറിയത്തിലും പെടുത്തുന്ന അപൂർവ ഭക്ഷണങ്ങളിൽ ഒന്നാണ്,ഒരുപാട് ആഹാര മുട്ടക്,നമ്മളിന്ന് ദിവസം മൂന്ന് മുട്ട വെച്ച് കഴിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ അതേപോലെ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോകാം.


ദിവസം മൂന്ന് മുട്ട വെച്ച് ഒരാഴ്ച്ച കഴിച്ചാൽ നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന ചില മാറ്റങ്ങൾ അത്ഭുദപ്പെടുത്തുതാണ്,മുട്ടയിലെ വിറ്റാമിനുകൾ കുറച്ചൊന്നുമല്ല ശരീരത്തിന് ആവശ്യമായ വിറ്റാമിന് A,E, B6, B12,Tayamin,Iron,prospers magnesium,selenium,തുടങ്ങിയവ   ശരീരത്തിന് ലഭ്യമാകും,വിറ്റാമിന് കുറവുകൾ ഒരാഴ്ച്ച കൊണ്ട് തന്നെ പരിഹരിക്കപ്പെടും,നല്ല കോളസ്ട്രോൾ അതായത് HDL മുട്ടയിൽ ധരാളം അടങ്ങയിട്ടുണ്ട്,ഇതുകൊണ്ട് തന്നെ ഹൃദയ രോഗത്തിന് സംരക്ഷണം നേടാൻ വളരെ നല്ലതാണ്.

മുട്ടയുടെ വെള്ളയാണോ  നല്ലത് ?

മുട്ടയുടെ മഞ്ഞയാണോ അല്ല  വെള്ളയാണോ ഏറ്റവും നല്ലത് എന്ന്  പലരും ചിന്തിക്കാറുണ്ട്, പക്ഷെ മഞ്ഞയെക്കാൾ നല്ലത് വെള്ളയാണ്,തലോച്ചോറിന്റെ പ്രവർത്തനം തൊരുത്തപ്പെടുത്തുന്ന colin ഇതിൽ ധരാളമുണ്ട്,അത്പോലെ തന്നെ കാഴ്ചയുടെ  ആളുകൾക്കു  മുട്ട കഴിച്ചാൽ കാഴ്ച ശക്തി മെച്ചപ്പെടും മാത്രമല്ല കണ്ണിന് അസുഖം ഉണ്ടാവില്ല,കാരണം ഇതിന് സഹായിക്കുന്ന CARTONIDE പ്രായമാകുമ്പോൾ ഉണ്ടാകുന്ന MACULAR DEGENERATION ഈ വഴി ഉണ്ടാകുന്ന കാഴ്ച പ്രശ്നങ്ങൾ തടയുക തന്നെ ചെയ്യും.


അതേപോലെ തന്നെ മുസ്ല്‌കൾ വളരാൻ സഹായിക്കും,2 മുട്ട കഴിച്ചാൽ ഇറച്ചി കഴിക്കുന്നതിന് തുല്യമായ പ്രോട്ടീൻ ശരീരത്തിന് ;ലഭിക്കും,ഇറച്ചിയുടെയത്ര ദൂഷ്യ ഫലങ്ങളുമില്ല,വിറ്റാമിന് D,കാലിസിലും എന്നിവ അടങ്യിരിക്കുന്നത് കൊണ്ട് തന്നെ എല്ലുകളുടെ ആരോഗ്യത്തിന് ഇത് വളരെ പ്രധാനമാണ്,തടി കുറക്കാൻ ഏറ്റവും നല്ല പ്രാതലായി കണക്കാക്കുന്ന ഒന്നാണ് മുട്ട ഇത് വയർ നിറക്കാൻ സഹാഹിക്കും,പോഷകങ്ങൾ എല്ലാം ലഭ്യമാകും. ഭക്ഷണവും കുറക്കാൻ സഹായിക്കും.

കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക



നിങ്ങൾക് ഈ ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ള നിങ്ങളുടെ സുഹൃത്തുക്കൾക് ഷെയർ ചെയ്യുക,അതേപോലെ നമ്മുടെ വെബ്‌സൈറ്റിൽ നോട്ടിഫിക്കേഷൻ ഓൺ ചെയ്യുയ്ക.


Join Whatsapp Group:lick here


Post a Comment

Previous Post Next Post