അരിപ്പൊടി ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ചെയ്‌തു നോക്കു കിടിലൻ നാലുമണി കടി

അരിപ്പൊടി കൊണ്ടുള്ള കിടിലൻ നാലുമണി കടി 


നമ്മുടെ എല്ലാവരുടെ വീട്ടിൽ അരിപ്പൊടി ഉണ്ടാകും ഇല്ലെങ്കിൽ തന്നെ നമുക് വീട്ടിൽ തന്നെ  പൊടിക്കാൻ പറ്റും ,അപ്പോൾ  ഞാൻ ഇവിടെ പറയാൻ പോകുന്നത് നമുക് വെറും അരിപ്പൊടി കൊണ്ട് ഉണ്ടാകാൻ പറ്റിയ ഒരു അടിപൊളി കടി , ഇത് കുട്ടികൾ മുതൽ മുതിർന്നവർക്കും ഇത് നല്ലവണ്ണം ഇഷ്ടപെടും ,അത് കൊണ്ട് എല്ലാവരും ട്രൈ ചെയ്യുക.


ആവശ്യമായ സാധനങ്ങൾ 


1.അരിപ്പൊടി 

2. ചൂട് വെള്ളം 

3 .ഉരുളക്കിഴങ് [1 എണ്ണം പുഴുങ്ങിയത്.]

4.സവാള [2  എണ്ണം ചെറുതായി ചെയ്യുക.]

5. കറിവേപ്പില 

6. മുളഗ് പൊടി 

5. ജീരകം ചെറുത് [അറ സ്പൂൺ ]

ഇതൊക്കെ ചേർത്ത എല്ലാം നല്ല പോലെ മിക്സ് ചെയ്യുക ,വെള്ളം ചേർക്കരുത് ആവശ്യമുണ്ടെങ്കിൽ മാത്രം വെള്ളം ചേർത്താൽ മതി ,പിന്നെ എന്തൊക്കെ ചെയ്യണം എന്ന വിവരിക്കുന്ന വീഡിയോ തസ്‌നി കൊടുക്കുന്നുണ്ട് അത്  നിങ്ങൾ കാണുക കണ്ട വ്യക്തമായി മനസ്സിലാകുക 



ഈ വീഡിയോ നിങ്ങൾക് ഇഷ്ടമായെങ്കിൽ നിങ്ങളുടെ കൂട്ടുകാർക് ഇതിനെ എത്തിച്ചു കൊടുക്കുക ,ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക .

Post a Comment

Previous Post Next Post