പച്ചമാങ്ങാ കൊണ്ട് ഒരു കോൾ മിട്ടായി വീട്ടിൽ ഉണ്ടാകു .. സംഭവം പോളിയാണ്

വീട്ടിലൊരു കോൾ മിട്ടായി ഉണ്ടാകാം

കോൾ മിട്ടായി എന്നുള്ളത് ഒരു രസമാണ് എല്ലാ ആളുകളും വീട്ടിലിരിക്കുമ്പോൾ ഒരു  കോളമിട്ടായി വെറുതെ ഇരുന്നു കഴിക്കുന്നത്തറ രസം നമ്മുക് വേറെ അവിടെ കിട്ടാൻ, അതും നമ്മൾ ഉണ്ടാക്കിയ കോളമിട്ടായി ആണെങ്കിൽ പിന്നെ പറയേണ്ട ആവശ്യമില്ല.

അപ്പോൾ ഇത്  ഉണ്ടാകാൻ വലിയ ഒരുപാട് സാധനങ്ങൾ ആവശ്യമില്ല ഇതിന് വേണ്ട മുഖ്യമായ സാധനം പച്ച മാങ്ങയാണ് ,എപ്പോൾ അത് നമുക് വളരെ സുലഭമായി ലഭ്യമാണ് അപ്പോൾ എല്ലാവരും ഒന്ന് കോളമിട്ടായി ഉണ്ടാകാൻ ശ്രമിക്കുക 

ആവശ്യമായ സാധനങ്ങൾ 


1.പച്ചമാങ്ങാ 

2.പഞ്ചസാര 

രണ്ടേരണ്ട്‍ സാധനം മതി നമുക് കോളമിട്ടായി ഉണ്ടാകാൻ ഇവിടെ നിങ്ങൾ അത്യം ഒരു മാങ്ങാ എടുക്കുക അതേപോലെ 200 gm പഞ്ചസാരയുംഎന്നിട് മാങ്ങാ കട്ട് ചെയ്ത ചെറിയ പീസുകളാക്കാം,തൊലി കളയണം എന്ന് നിർബന്ധമില്ല ഉണ്ടായാലും പ്രശ്നമില്ല എന്നിട്ട് ഒരു ജർ എടുത്ത് അറ ഗ്ലാസ് വെള്ളം കൊണ്ട് അടിച്ചെടുക്കുക, പിന്നെ മറ്റൊരു സാധനം ആവശ്യമുണ്ട് അതായത് ഓലക്കൊടി,ഓലയാണ് സംഭവം അത് എടുത്തഹ് മിട്ടായിന്റെ രൂപം ഉണ്ടാകുക ,അത് എങ്ങനെ ഉണ്ടാകും അതെ പോലെ മിട്ടായി ഉണ്ടാകുന്ന അമുഴുവൻ വീഡിയോ ഞാൻ താഴെ കൊടുക്കുന്നുണ്ട് നിങ്ങൾ അവിടെന്ന് ആവശ്യമുള്ളവർ കാണുക 


മിട്ടായി ഉണ്ടാകുന്ന എല്ലാ വിവരങ്ങളും നിങ്ങൾക് ഈ വീഡിയോയിൽ കാണാം 

വീഡിയോ ഇവിടെ കാണുക 



നിങ്ങൾക് ഇത് ഉപകരപ്പെടുമെന്ന് തോന്നുണ്ടെങ്കിൽ മറ്റുള്ളവർക് ഇത് ഷെയർ ചെയ്യുക അതേപോലെ ലോക്കഡോൺ ആയത് കൊണ്ട് ഇത് നിങ്ങൾക് ഒരു ടൈംപാസ്സ്‌ കൂടി ആവും 

Post a Comment

Previous Post Next Post