ഈ ചൂട് കാലത് ചോക്കോബാര് നമുക് വീട്ടിൽ ഉണ്ടാകാം

അടിപൊളി ചോക്കോബാര് നമുക് വീട്ടിൽ ഉണ്ടാകാം 


 ഇപ്പോൾ ചൂട് കാലമാണ് പോർ്ത്തത്തിന് ലോക്കഡോണും, കുട്ടികൾക്ക് വീട്ടിലിരുന്നു മടുത്തു,അവർക്കും പുറത്ത് പോകണം മറ്റും കഴിക്കണം എന്ന ആഗ്രഹമുണ്ടാവില്ലേ,അതിൽ തന്നെ കുട്ടികൾക്ക് ഇട്ടതും ഇഷ്ടപെട്ട ഒരു സാധനമാണ് ചോക്കോബാര് എന്നുള്ളത് പക്ഷെ ലോക്കഡോൺ മൂലം ഒന്നും കിട്ടാറില്ല.


അത്കൊണ്ട് തെന്നെ കുട്ടികളുടെ ഏറ്റവും ഇഷ്ടപെട്ട  ചോക്കോബാര് ഉണ്ടാകുന്നത് എങ്ങനെ എന്ന് കാണിച്ചു തരാം അതിനായി താഴെ ഒരു വീഡിയോ കൊടുക്കുന്നുണ്ട് അതിൽ വളരെ വ്യക്തമായി ചോക്കോബാര് ഉണ്ടാകുന്ന വിധനം പറയുന്നുണ്ട് അത്കൊണ്ട് എല്ലാവരും ആ വീഡിയോ കാണണം എണ്ണിത്തിട്ട നമ്മുടെ വീട്ടിലെ കുട്ടികൾക്കു നിങ്ങൾക്കു തന്നെ ഉണ്ടാക്കി കൊടുക്കാം,അപ്പൊ നമ്മൾക്കു വീഡിയോ താഴെ കാണാം.

ചോക്കോബാര് എങ്ങനെ ഉണ്ടാകും? വീഡിയോ കാണുക 






നിങ്ങൾക് ഈ അടിപൊളി ചോക്കോബാര് ഇഷ്ടമായെങ്കിൽ ഈ ഒരു അറിവ് എല്ലാവര്ക്കും ഷെയർ ചെയ്യുക അതേപോലെ തന്നെ ആ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 

Post a Comment

Previous Post Next Post