വെറും ഉരുളകിഴങ്ങ് കൊണ്ട് ഉണ്ടാകാം ഒരു അടിപൊളി നാലുമണി കടി

വെറും 2 ചേരുവ വൈകിട്ടത്തെ ചായ കടി പെട്ടന്ന് ഉണ്ടാകാം 


ഇന്ന് നമുണ്ടാകാൻ പോകുന്നത് ഒരു അടിപൊളി   നാലുമണി  കടിയാണ്, ഇത് പ്രതേകിച്ചു കുട്ടികൾക് വളരെ അതികം ഇഷ്ടപ്പെടുന്ന ഒരു കടി യാൻ  ഇത് അപ്പൊ ഇത് ഉണ്ടാകാൻ ഒരുപാട് സാധനങ്ങൾ ആവശ്യമില്ല ഇത് ഉണ്ടാകാൻ വേണ്ടത് നമ്മുക് എല്ലാവര്ക്കും വളരെ ചരുങ്ങിയ അവിളക് ലഭിക്കുന്നതും എപ്പോളും എല്ലാവരുടെ വീട്ടിൽ ഉണ്ടാകുന്നതുമായാ  ഒരു സാധനമാണ് ഉരുളകിഴങ്ങ്, അപ്പോമിത് ഉപയോഗിച്ച് ഉണ്ടാകുന്ന ഒരു  അടിപൊളി കടിയേ  പരിചയപ്പെടാം

ഈ പൊട്ടറ്റോ എന്നുള്ളത് എല്ലാ കുട്ടികൾക്കും ഇഷ്ടമാണ് ,അപ്പൊ നമുക് എങ്ങനെ  ഉണ്ടാകുന്നത് എന്ന് നമുക്  മനസ്സിലാക്കാം.

ആവശ്യമായ സാധനങ്ങൾ 

1. ഉയരുളക്കിഴങ് 

2. അരിപ്പൊടി 

3. ഉപ്പ് 

4.മഞ്ഞൾപൊടി 

5.കുരുമുളക് പൊടി 

ഇത് ഉണ്ടാകുന്ന വിധാനം 

അത്യം നമ്മൾ നാലോ അഞ്ചോ പൊട്ടറ്റോ പുഴുങ്ങി  ഒഡീച്ചെടുക്കുക ,എന്നിട്ട് ഇതിലേക്കു ആവശ്യത്തിന് ഉപ്പും ഇട്ടുകൊടുക്കുക,പിന്നെ ഇതിലേക്കു വേണ്ടത് അരിപ്പൊടിയാണ്,3 സ്പൂൺ അരിപ്പൊടി, പിന്നെ നിറത്തിന് വേണ്ടി അറ  സ്പൂൺ മഞ്ഞൾപൊടി,പിന്നെ ഒരു രുചിക് വേണ്ടി കുരുമുളക് പൊടി 1 സ്പൂൺ ചേർക്കുക എന്നിട് ഇതെല്ലം നല്ലത് പോലെ മിക്സ് ചെയ്യുക.


എന്നിട് കയ്യിലൊക്കെ എണ്ണ പുരട്ടീട് ഉരുളകിഴങ്ങ് ഉരുട്ടി എടുക്കുക ,എണ്ണ ആക്കിയേത് കയ്യിൽ ഒട്ടി പിടിക്കാതിരിക്കാൻ വേണ്ടിയാണ്.



അപ്പൊ ഇത് ഉണ്ടാകുന്ന വിധാനം പൂർണമായും അറിയാൻ താഴെ കൊടുക്കുന്ന വീഡിയോ കാണുക 

വീഡിയോ കാണുക 



നിങ്ങൾ ഇത് ഇഷ്ടപ്പെട്ടെങ്കിൽ മറ്റുള്ളവർക് ഷെയർ ചെയ്യുക  അതെ  പോലെ തന്നെ നിങ്ങൾ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

Post a Comment

Previous Post Next Post