തണ്ണിമത്തന്റെ ആരോഗ്യ ഗുണങ്ങൾ

തണ്ണിമത്തൻ കഴിക്കുന്നത് ശീലമാകാം 

തണ്ണിമത്തന്റെ ഗുണങ്ങളും,ഗുണക്കേടുകളും 


തണ്ണിമത്തൻ ഇഷ്ടപ്പെടാത്തവരായി ആരുമില്ലെന്ന് തന്നെ പറയാം,ഈ വേനൽ കാലത്ത് പഴ വർഗങ്ങളാണ് നമ്മൾ കൂടുതൽ കഴിക്കുന്നത്,വെള്ളം ധാരാളം അടങ്ങയിട്ടുള്ള തണ്ണിമത്തൻ തന്നെയാണ് എല്ലാവരും അത്യം ഇഷ്ടപ്പെടുന്നതും, 92%   വെള്ളമുള്ള തണ്ണിമത്തനിൽ വിറ്റാമിന് C,B6, potassium, megenicum  ഇങ്ങനെയുള്ള പല വിറ്റാമിനുകളും ഇതിലുണ്ട്,ധാരാളം ഫൈബർ അടങ്ങിയ തണ്ണിമത്തൻ കഴിക്കുന്നത് ദഹനം സുഖകരമാകാൻ സഹായിക്കും, അതികം BP ഉള്ളവർ ഇതിനെ കഴിക്കുന്നത് bp നിയന്ത്രിച്ചു നിർത്താൻ നല്ലതാണ്.


ആരോഗ്യത്തിനും,സൗന്ദര്യത്തിനും നല്ലതാണ് തണ്ണിമത്തൻ,എന്നാൽ അധികമായാൽ അമൃതം വിഷമാണെന്നല്ലോ,അമിതമായി തണ്ണി മത്തൻ കഴിക്കുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നത്തിന് വഴിയൊരുക്കും.

Read More:ദിവസവും മുട്ട കഴിച്ചാൽ സംഭവിക്കുന്നത് !

അമിതമായി തണ്ണിമത്തൻ കഴിച്ചാലുള്ള ബുദ്ധിമുട്ട് എന്തെല്ലാം?


അമിതമായി തണ്ണിമത്തൻ കഴിക്കുന്നത് ഹൃദയ രോഗ സത്യത കൂട്ടും,തണ്ണിമത്തനിൽ ധാരാളം Potassium അടങ്ങിയിട്ടുള്ളതാണ് ഹൃദയ രോഗ സത്യത കൂട്ടുന്നത്, അതേപോലെ അമിതമായി തണ്ണിമത്തൻ കഴിച്ചാൽ വയർ വേദന ഉണ്ടാകും, തണ്ണിമത്തനിൽ ഉള്ള വെള്ളം ദഹനത്തെ തടസ്സമാകും,വയർവേദന ഉണ്ടാകുന്നത് മലബന്ധം പോലും ഉണ്ടാകാം,നിങ്ങളൊരു പ്രമേഹ രോഗിയാണെകിൽ ഇത് അതികം കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും,മദ്ധ്യം കഴിക്കുന്നവർ തണ്ണിമത്തൻ അതികം കഴിക്കുന്നത് കരൾ രോഗ സത്യത കൂട്ടുന്നു.


മധ്യത്തിലെ അൽക്കോഹോളും തണ്ണിമത്തനിലെ ലൈസോപിനും കൂടുമ്പോളാണ് കരൾരോഗം  ഉണ്ടാകുന്നത്,ശരീരത്തിൽ അമിതമായ വെള്ളത്തിന്റെ അസാനിദ്യം  ശരീരത്തിന്റെ അമിത ഹൈഡ്രഷൻ   ഗുണങ്ങളും,ഗുണക്കേടുകളുമുള്ള ഒരു പഴമാണ് തണ്ണിമത്തൻ എന്നുള്ളത് 


കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക.




നിങ്ങൾക് ഈ ഇൻഫോര്മാറ്റിം ഇഷ്ടമായെങ്കിൽ മറ്റുള്ള നിങ്ങളുടെ സുഹത്തുക്കൾക് ഷെയർ ചെയ്യുക..അതേപോലെ തന്നെ നമ്മുടെ ഈ വെബ്‌സൈറ്റിൽ നോട്ടിഫിക്കേഷൻ ഓൺ ചെയ്യുക.

Join Whatsapp Group:Click here

Post a Comment

Previous Post Next Post