ഇത് ഒരു തുള്ളി വയറ്റില്‍ ചെന്നാല്‍ ചാടിയ വയറ് ഒട്ടിപ്പോകും

ഇത് ഒരു തുള്ളി വയറ്റില്‍ ചെന്നാല്‍ ചാടിയ വയറ് ഒട്ടിപ്പോകും



നമ്മളിൽ നിന്ന് പല ആളുകൾക്കുമുള്ള ഒരു പ്രശ്‌നമാണ്‌ വയർ എന്നുളത് ,പല രീതിയിലുള്ള ഒരുപാട് മരുന്നുകൾ നമ്മൾ വയർ കുറക്കാൻ ഉപയോഗിച്ചിട്ടുണ്ട് എന്നാലും വയർ വലുതാവുക മാത്രമാണ് ഉണ്ടായത് അത് കൊണ്ട് നമുക് വയർ എങ്ങനെ എളുപ്പത്തിൽ കുറക്കാം എന്ന്  അറിയാൻ നമുക്കെല്ലാവർക്കും ആഗ്രഹം ഉണ്ടാവും,അപ്പൊ എത്ര വലിയ വയറാനെഗിലും നമുക് ഈ ഒരു വീട്ടിൽ ഉണ്ടാകുന്ന മരുന്ന് ഉപയോഗിച്ച് കുറക്കാൻ സാധിക്കും.


നമ്മൾ ഇത് ചെയ്യാൻ പോകുന്നത് നമ്മുടെ വീട്ടിൽ എപ്പോളും ഉണ്ടാകുന്ന 3 സാധനം വെച്ചാണ്,അപ്പൊ ഒരുപാട് ടിപ്സ് പരിശോധിച്ച ശേഷം മാറ്റം ഇല്ലാത്ത ആളുകൾ ഇതൊന്ന് ചെയ്തു നോക്കുക നല്ല റിസൾട്ട് കിട്ടിയിട്ടുണ്ട്.അപ്പൊ ഇതിനായി നമ്മൾ ഒരു ഗ്ലാസ്സിലേക് നല്ല ചൂടുള്ള വെള്ളമാണ് ഒഴിക്കുന്നത്.ഇനി ഇതിലേക്കു നമക് ഒരു കഷ്ണം ഇഞ്ചി ചതിക്കി എടുക്കണം,എന്നിട്ട് ആ ചൂടുള്ള വെള്ളത്തിലേക്കു ഇട്ടു കൊടുക്കുക,പിന്നെ ഇതിലേക്കു നമുക് ഒരു കഷ്ണം കറാമ്പട്ടെ കൂടെ ചതിക്കി എടുക്കാനുണ്ട്.

Read More :ഈ 3 ഭക്ഷണങ്ങൾ നമ്മുടെ പ്രതിരോധ ശക്തി കൂട്ടും !

നമ്മൾ ഇതിനെ ചെറിയ ചൂടുള്ള വെള്ളത്തിൽ ഇട്ടാൽ പോരാ നന്നായി തിളച്ച വെള്ളത്തിലിട്ടു വെക്കണം അങ്ങനെ 10 മിനിറ്റ വെച്ചതിന് ശേഷം അറ മുറി ചെറുനാരങ്ങാ പിഴിഞ്ഞുകൊടുക്കണം എന്നിട്ട് അതും ഒരു 10 മിനിറ്റ വെക്കണം,അതിന് ശേഷം നന്നയി അരിച്ചെടുത് എന്നും രാവിലെ വെറും വയറ്റിൽ കുടിക്കുക തീർച്ചയായും നല്ലൊരു മാറ്റം കാണാൻ സാധിക്കും.


വയർ കുറയാനുള്ള മാറുന്നുണ്ടാകുന്ന വീഡിയോ കാണുക 




Read More :കഫക്കെട്ടിനും ,ശ്വാസം മുട്ടലിനും ഒരേ ഒരു പരിഹാരം


നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ടിപ്സ് ഇഷ്ടമായെങ്കിൽ നിങ്ങൾ നിങ്ങളുടെ കൂട്ടുകാർക് ഷെയർ ചെയ്യുക അതേപോലെ തന്നെ ആ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

Post a Comment

Previous Post Next Post