ചക്കക്കുരു കൊണ്ട് വേറെ ലെവൽ പലഹാരം ഉണ്ടാക്കി നോക്കു

ചക്കക്കുരു കൊണ്ട് വേറെ ലെവൽ പലഹാരം ഉണ്ടാക്കി  നോക്കു 


 നമുക് ചക്കക്കുരു ഉപയോഗിച്ചു  ഒരുപാട് സാധനങ്ങൾ ഉണ്ടാകാൻ സാധിച്ചത് ലോക്കഡോൺ മൂലമാണ്,അത് കൊണ്ട് തന്നെ നമ്മൾ ഒരു വിഭവങ്ങൾ  പേടിച്ചു,എന്തിരുന്നാലും നമ്മൾ ഇന്ന് അതെ ചക്കക്കുരു കൊണ്ട് നല്ലൊരു പലഹാരം ഉണ്ടാകാൻ പഠിക്കാം.


ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇഷ്ടപെടുന്ന ഒരു പലഹാരമാണ്,ഇത് നാമ്മൾക് നാലുമണി കഥയാണ് മറ്റും പെരുന്നാൾ വിഭവമാണ് ഉപയോഗിക്കാം.നല്ല രുചിയുമാണ് അതേപോലെ ആരോഗ്യപരമാണ്  ഇത് ഉണ്ടാകാം ഒരു പത്ത് മുപ്പത് ചക്കക്കുരു എടുത്ത് വേവിക്കുക,ഏകദേശം കുക്കറിൽ നാലഞ്ചു വിസിൽ വരോളം വേവിച്ചു,എന്നിട്ട് ഇതിനെ നമ്മൾ ഒന്ന് ഓടച്ചെടുക്കണം,എന്നിട് നന്നായി ചെയ്യുക അതിന് മിക്സിൽ അറക്കരുത്,എന്നിട്ട് ഇതിലേക്കു കൽ സ്പൂൺ ഏലക്കയുടെ പൊടി, കോരിച്ചോ അണ്ടിപ്പരിപ്പ് നെയ്യിൽ വാര്ത്ത ചേർക്കുക എന്നിട്ട് അതിലേക് അഞ്ചാറ് സ്പൂൺ തെങ്ങ ചിരവി എടുത്തത് ചേർക്കുക,

എന്നിട്ട് നന്നായി കൈകൊണ്ട് മിക്സ് ചെയ്യുക,എന്നിട്ട് കുറച്ചു ശർക്കര അതിലേക് ഒഴിക്കുക ചൂടാക്കിയതിന് ശേഷം,വളരെ കുറച്ചു വെള്ളം ഒഴിച് ശർക്കര ചൂടാക്കുക ,എന്നിട് അതിലേക് നൈ സ്പ്രെഡ് ചെയ്യുക എന്നിട് അതിനെ ചെറിയ ഉരുളകളാക്കിയിട്ട് എടുക്കുക.

Read More :ചക്കക്കുരു കൊണ്ട് ഒരു HEALTHY ജ്യൂസ്



അപ്പൊ ഇതെങ്ങനെയാണ് നമുക് എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന രൂപ,അപ്പൊ ഇത് ഉണ്ടാകുന്ന ഒരു വീഡിയോ കൂടി താഴെ കൊടുക്കുന്നുണ്ട്,ആവശ്യമുള്ളവർ കാണുക,

വീഡിയോ കണ്ണാ ഇവിടെ ക്ലിക്ക് ചെയ്യുക




നിങ്ങൾക് ഈ ഒരു പലഹാരം ഇഷ്ടമായെങ്കിൽ നിങ്ങൾ നിങ്ങളുടെ കൂട്ടുകാർക് ഷെയർ ചെയ്യുക,അതേപോലെ തന്നെ ആ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

Post a Comment

Previous Post Next Post