ബ്രെഡും പാലും ഉണ്ടോ? ഇതൊന്ന് ഉണ്ടാക്കി നോക്കു

ബ്രെഡും പാലും ഉണ്ടോ ? എങ്കിൽ ഒരൊറ്റ തവണ ഇതൊന്ന് ഉണ്ടക്കി നോക്കു 


ബ്രെഡും പാലും ഉപയോഗിച്ച് കൊണ്ട് അടിപൊളി ബ്രെഡ് സ്വെഠ് ഹൽവ നമുക് ഉണ്ടാകാൻ പഠിക്കാം,ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെ വളരെ അതികം ഇഷ്ടപെടുന്ന ഒരു റെസിപിയാൻ ഇത്, നമുക് ഇത്  ഉണ്ടാകാൻ ഒരു പാട് സാധനങ്ങൾ  ആവശ്യമില്ല അപ്പോൾ ഇത് എങ്ങനെ ഉണ്ടാകാം എന്ന നോകാം.

ഇത് എങ്ങനെ ഉണ്ടാകാം ? 

അപ്പോൾ ഇതിന് മൈനായി വേണ്ടത് കുറച്ചു ബ്രെഡാണ്,ഞാൻ താഴെ ഒരു വീഡിയോ കൊടുക്കുന്നുണ്ട്  അത് നിങ്ങൾ കാണണം, അത് പോലെയുള്ള ഒരു വിധത്തിലാണ് ഞാൻ ഇവിടെ വിവരിക്കുന്നത്. ഇവിടെ ഒരു 4 പേർക്കുള്ള തയ്യാറാകാൻ വേണ്ടി 7 ബ്രെഡ് എടുക്കുക.എന്നിട്ട് നമ്മൾ ഒരു ചട്ടി ചൂടാക്കി അതിലേക് ഗീ ചേർക്കുക,എന്നിട്ട് ആ നൈ അതിലേക് മൊത്തം പുരട്ടണം എന്നിട് ഓരോ കഷ്ണമായി അതിലേക് ബ്രെഡ് വെച്ചു കൊടുക്കുക.


ഇതിൽ നാം പ്രതേകം ശ്രദ്ധിക്കേണ്ട കാര്യമാണ് നാം ഇതിനെ നല്ലവണ്ണം   ടോപ്സ്റ് ചെയ്ത എടുക്കണം, അപ്പോൾ അത് കരിയാതെ തന്നെ ശ്രദ്ധിക്കണം.,ഏകദേശം ലൈറ്റ് ബ്രൗൺ കളർ വരുന്നത് വരെ നമ്മൾ TOAST ചെയ്താൽ മതി, ഇത് നിങ്ങൾ പ്രതേകം ശ്രദ്ധിക്കണം.

എന്നിട്ട് ഒരു കാടായി എടുത്ത്  അതിലേക് നൈ ചേർക്കുക,എന്നിട്ട് അതിലേക് അണ്ടിപ്പരിപ് ,മുന്തിരി എന്നിവ ചേർക്കുക, എന്നിട്ട് നല്ല വണ്ണം അതിനെ വറക്കുക.

എന്നിട് നേരത്തത്തെ ഒഴിച്ച  അതിലേക് 300 ML പാൽ ഒഴിക്കുക എന്നിട്ട് ചെറുതായിട് ചൂടാക്കുക  എന്നിട്ട് അതിലേക് 7 സ്പൂൺ പഞ്ചസാര ഇടുക,ഇതിന്റെ മെയിൻ എല്ലാ കാര്യങ്ങളും കഴിഞ്ഞു, ഇനി ഇത് എങ്ങനെ ഉണ്ടാകും എന്നതിനെ വിവരിക്കുന്ന അവേദിയോ താഴെ ആഡ് ചെയ്യുന്നുണ്ട് അവിടെന്ന് കണ്ട മനസ്സിലാകുക 


കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക 




നിങ്ങൾക് ഈ ഫുഡ് ഇഷ്ടമായെങ്കിൽ മറ്റുമുള്ളവർക് ഷെയർ ചെയ്യുക,ആ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

Post a Comment

Previous Post Next Post