ടൂത് ബ്രഷ് ഉണ്ടാകുന്ന രോഗങ്ങൾ അറിയാതെ പോകരുത് !

ടൂത് ബ്രഷ് ഉണ്ടാകുന്ന മാരക രോഗങ്ങൾ 

ഒരിക്കലും ടൂത് ബ്രഷ് ബാത്‌റൂമിൽ സൂക്ഷിക്കരുത് !


നാമെപ്പോലും പല്ലു തെക്കൻ ഉപയോഗിക്കുന്ന ഒന്നാണ് ടൂത് ബ്രഷ് എന്നുള്ളത്,പക്ഷെ രോഗാണുക്കളെ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒന്നാണ് ഈ ടൂത് ബ്രഷ്,കേക്കുമ്പോൾ ചെറിയ ഞെട്ടലുകൾ ഉണ്ടാകുന്നു നമ്മൾക്കു പക്ഷെ ഒരു യാഥാർഥ്യം നമ്മൾ മനസ്സിലാകണം.അതിനെ റിസർച്ച് നടന്നു അതിൽ വന്ന റിപ്പോർട്ട് ആണിത്.


ഇംഗ്ലണ്ട് കേന്ദ്രമാക്കിയ മാഞ്ചസ്റ്റർ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ കണ്ടെത്തലാണിത്,മൂടിവെക്കാത്ത ടൂത് ബ്രൂഷുകളിൽ ഇക്കോളി ഉൾപ്പടെ ഒരു ബാക്ടിരിയകൾ ഉണ്ടെന്നാണ് ഇവരുടെ കണ്ടെത്തൽ,മാത്രമല്ല സ്കിൻ അലർജി,ഡ്യയേറിയ പോലെയുള്ള രോഗങ്ങൾ ഉണ്ടാവാൻ ഇതുമൂലം ഇടയുണ്ടാകും.ഓരോ ബ്രൂഷിങിലും ബാക്‌ടീരിയകൾ നമ്മുടെ വായിൽ പ്രവേശിക്കുന്നുണ്ട്,ശരീരത്തിന്റെ പ്രതിരോധ ശക്തി കുറയുമ്പോളാണ് ഈ ബാക്ടിരികൾ പ്രവർത്തിച്ചു തുടങ്ങുന്നത്,നമ്മുടെ ശരീരത്തിന് രോഗം പ്രതിരോധിക്കാനുള്ള ശക്തി ഉള്ളത് കൊണ്ടാണ് ആത്യം ഇത് മനസ്സിൽകാനാവാത്തത്,വായിൽ ഉള്ള ബാക്‌ടീരിയകളും ബ്രൂഷിൽ കടന്നകൂടാൻ സാധ്യതകളുണ്ട്.

ടൂത് ഒരിക്കലും ബാത്‌റൂമിൽ സൂക്ഷിക്കരുത്, പ്രതേകിച്ചും ക്ലോസേറ് ഉള്ള ബാത്‌റൂമിൽ ഓരോ പ്രാവശ്യത്തിലുള്ള ഫ്രഷിലും അന്തരീക്ഷത്തിലേക് ബാക്ടിരിയകൾ സ്പ്രൈ ചെയ്യപ്പെടുന്നുണ്ട്,അത് മാത്രമല്ല നമ്മൾ നമ്മുടെ പാത്രങ്ങളോ മറ്റു സാധനങ്ങൾ ബാത്‌റൂമിൽ സൂക്ഷിക്കാറില്ല,അതേപോലെ തന്നെയായിരിക്കണം ടൂത് ബ്രുഷും,ഓരോ പ്രാവശ്യം നമ്മൾ ബ്രഷ് എടുക്കുമ്പോൾ വെള്ളം കൊണ്ട് നന്നായി കഴുകിയിരിക്കണം,ടൂത് ബ്രൂശുകളെ എപ്പോളും ഹോൾഡറുകളിൽ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്, താഴെ സൂക്ഷിക്കുന്നത് അപകടകാരിയാണ്.


മറ്റുള്ളവരുടെ ബ്രഷ് ഉപയോഗിക്കാതെ പോലെത്തന്നെ പ്രധാനമാണ് മറ്റുള്ളവർ ബ്രഷ് സൂക്ഷിക്കുന്ന സ്ഥലത്തു നമ്മളും സൂക്ഷിക്കാതിരിക്കൽ ബ്രൂഷുകൾ പരസ്പരം സ്പർശിക്കുന്നത് കൊണ്ട് ബാക്ടിരിയകൾ പടരാൻ സത്യത വളരെ കൂടുതലാണ്,പരമാവധി നാലു മാസം മാത്രമേ ടൂത് ബ്രഷ് ഒരെണ്ണം ഉഓയോഗിക്കാൻ പാടുള്ളു.

കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക 



നിങ്ങൾക് ഈ ഒരു ഇൻഫൊർമേഷൻ  ഇഷ്ടമായെങ്കിൽ മറ്റുള്ള നിങ്ങളുടെ സുഹൃത്തുക്കൾക് ഷെയർ ചെയ്യുക, അതേപോലെ തന്നെ നോട്ടിഫിക്കേഷൻ ഈ വെബ്‌സൈറ്റിൽ ഇനേബിൾ ചെയ്യുക.

Join Whatsapp Group:Click here

Post a Comment

Previous Post Next Post