ഉള്ളി മുറിക്കുമ്പോൾ കണ്ണുനീർ വരുന്നില്ലേ? എന്നാൽ!

 ഉള്ളി അറിയുമ്പോൾ ആളുകൾ കരയുന്നത് എന്ത്കൊണ്ട്?


ഉള്ളി മുറിക്കുമ്പോൾ കണ്ണുനീർ എങ്ങനെ ഇല്ലാതാകാം?



ഉള്ളി അറിയുമ്പോൾ ആളുകൾ കരയുന്നത് എന്തുകൊണ്ട്? ഒരുപക്ഷേ ഈ ചോദ്യം നിങ്ങൾ നിങ്ങളോട് തന്നെ ചോദിച്ചുകാണും,അല്ലെങ്കിൽ ഒരു തവണ എങ്കിലും ചിന്തിച്ചു കാണും,അതിന്റെ പ്രധാന കാരണം ഉള്ളിൽ മുറിക്കുമ്പോൾ അതിന്റെ കോശങ്ങൾ വിണ്ടുകീറുകയും തുടർന്ന്  lachrymatory factor  റിലീസ് ചെയ്യപ്പെടുകയും ചെയ്യുന്നു,ഇതിന്റെ കാരണമാണ് ഉള്ളി മുറിക്കുമ്പോൾ ആളുകൾ കരയുന്നത്.ഉള്ളി മുറിക്കുമ്പോൾ കണ്ണുനീർ വരാതിരിക്കാൻ എന്ത് ചെയ്യാ?നന്നായി വായു സഞ്ചാരം ഉള്ള സ്ഥലത്ത് സാധ്യമെങ്കിൽ ഒരു ഫാനിൻ അടുത്ത ഉള്ളി മുറിക്കുക,ഫാൻ കണ്ണുകളിൽ നിന്ന് വായുവിൽ ഉള്ളിതന്മാത്രകളെ ദൂരത്തേക് കറക്കികൊണ്ടുപോകും,അവ കണ്ണിലേക്കു വരില്ല, മറ്റൊരു മാർഗം ഫ്രിഡ്ജിൽ വെച്ചതിന് ശേഷം മുറിച്ചലും കണ്ണുനീർ വരില്ല.


നമ്മൾ മനുഷ്യർ ഭക്ഷണം പാചകം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന പാചക ഘടകമാണ് സവാള എന്നുള്ളത്,ഭക്ഷണത്തിന് കൂടുതൽ രുചി ലഭിക്കുന്നതിന് വേണ്ടിയാണ് സവാള ഉരുപയോഗിക്കുന്നത്,എങ്കിലും ഒരുപാട് ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ഉള്ളി,വെളുത്തുള്ളി,ചുവന്നുള്ളി,ചൈനീസ് ഉള്ളി,എന്നവയുമായി അടുത്ത ബന്ധമുള്ള പച്ചക്കറിയാണ് സവാള, 2018 ലെ കനക പ്രകാരം ഏറ്റവും കൂടുതൽ ഉള്ളി ഉൽപാദിക്കുന്ന രാജ്യമാണ് ചൈനയും,ഇന്ത്യയും,സി ലോകത്തെ മൊത്തം ഉള്ളി ഉല്പാദനത്തിന്റെ 19 .1% ഉൽപാദിക്കുന്നത് ചൈനയാണ്.ഇന്ത്യ 14.4%.

Read More:ടൂത് ബ്രഷ് ഉണ്ടാകുന്ന രോഗങ്ങൾ അറിയാതെ പോകരുത് !

ഉള്ളി മുറിക്കുമ്പോൾ കരയുന്നത് റിഫ്ലക്റ്റീവ് കണ്ണീരിന്റെ ഫലമാണ്,സവാള കോശങ്ങൾ വിണ്ടുകീറിയതിനെയും തുടർന് LF റിലീസ് ആകുമ്പോളാണ് കണ്ണുകൾക്കു ബുദ്ധിമുട്ട് ഉണ്ടാവാൻ അതിന്റെ പ്രധന കാരണം,മനുഷ്യരുൾപ്പടെയുള്ള എല്ലാ ജീവികളിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ വികസിപ്പിക്കുന്ന പ്രതിരോധ ആയുധമാണ് lf.


എന്നിരിന്നാലും മനുഷ്യ സവാളയുടെ പ്രതേക സ്വതും,ആരോഗ്യ ആനുകൂല്യങ്ങൾ ആസ്വദിക്കാൻ ഉള്ളി മുറിക്കുമ്പോൾ ഉണ്ടാകുന്ന കരച്ചിൽ സഹിക്കാൻ നിർബന്ധിദരാകുന്നു.ജലദോഷം ബെതമാകാൻ റോമൻ ചക്രവർത്തിയായ നീയോ ഉള്ളി ഉൽപാദിച്ചത് മുതൽ ഉള്ളിൽ ഔഷധ ഗുണമുണ്ട്ന്ന് അറിയപ്പെടുന്നു,palg,കോളറ തുടങ്ങിയ പകർച്ചവാദികൾ പടരുന്നതിന് ഇവ സഹായിക്കും,വിറ്റാമിന് A,B6,E &C,എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഉള്ളയിൽ ഉയർന്ന പോഷക മൂലമുണ്ട്,പ്രകൃതിദത്ത പഞ്ചസാര,ഇരുമ്പ്,പൊട്ടാസിയം,സോഡിയം,ഭക്ഷണ നാരുകൾ എന്നിവയും ഇതിലുണ്ട്,കൂടതെ ഫോലിഗ് ആസിഡിന്റെ മികച്ച ഉറവിടമാണ് ഉള്ളി.

Read More:കുഞ്ഞി ഉറങ്ങുന്നില്ലേ? ഈ വിദ്യ കൊണ്ട് എളുപ്പത്തിൽ കുഞ്ഞിനെ ഉറക്കാം

ഒരു വ്യക്തി സവാളയെ അതിന്റെ അസംസ്‌കൃത രൂപത്തിൽ കഴിക്കുമ്പോളാണ് ഇതിന്റെ പൂർണ ഗുണവും ലഭിക്കുന്നത്,ഉള്ളി ചടച്ചു കൊണ്ടോ,മുറിച്ചോ,അറിഞ്ഞോ,ഉള്ളി കോശകങ്ങളെ നശിപ്പിക്കുമ്പോൾ അതിന്റെ വിറ്റാമിന് കുറഞ്ഞു പോകുന്നു. ഇതിനെ പറ്റി കൂടുതൽ വിവരങ്ങൾക് താഴെ ഒരു വീഡിയോ കൊടുക്കുന്നുണ്ട് അത് കാണുക.


കൂടുതൽ വിവരങ്ങൾക് ഈ വീഡിയോ കാണുക 




നിങ്ങൾക് ഈ ഇൻഫൊർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ള നിങ്ങളുടെ സുഹൃത്തുക്കൾക് ഷെയർ ചെയ്യുക.

Join Whatsapp Group:Click Here

Post a Comment

Previous Post Next Post