എളുപ്പത്തിൽ ഉണ്ടാകാം ഒരു അടിപൊളി നാസ്‌താ [BREAK FAST ]

എളുപ്പത്തിൽ ഒരു ബ്രീക്ഫസ്റ്റ് 


ഇന്ന് നാം പറയാൻ  പോകുന്നത് എളുപ്പത്തിൽ തയ്യാറാകാൻ പറ്റുന്ന ഒരു  ബ്രേക്ക് ഫാസ്റ്റ് റെസിപിയാണ് ,ഇത് നമ്മൾക്കു ഈവനിംഗ് കടിയായി ഉപയോഗിക്കാം മാത്രമല്ല ,കുട്ടികൾക് ലഞ്ച് ബോക്സിൽ കൊടുത്ത് വിധം ,പിന്നെ ദൂരെ സ്ഥലത്തേക്കു പോഗുന്നലാണെങ്കിൽ ഒരു ബോക്സിലാകിട്ടോ അല്ലെങ്കിൽ വാഴ ഇല വാറ്റി പൊതിഞ്ഞിട്ടോ കൊടുത്തു വിടാം, ഒരു സ്പൂണുണ്ടെങ്കിൽ കൈ പോലും കഴുകേണ്ട ആവശ്യമില്ല അങ്ങനെ  എല്ലാ സമയത്തും കഴിക്കാൻ പറ്റുന്ന ഒരു അടിപൊളി റെസിപി.


ഇതിന് വേണ്ട സാധനങ്ങൾ 


1. പത്തിരിപ്പൊടി [1 കപ്പ് ]

2. ഉപ്പ് 

3. തിളച്ച വെള്ളം 

4.വെളിച്ചെണ്ണ 

5. തെങ്ങ [3 സ്പൂൺ ]

 ഈ സാധനങ്ങൾ നമ്മുടെ അടുക്കൽ ഉണ്ടെങ്കിൽ നമുക് എളുപ്പത്തിൽ അൺ ഡക്കാൻ പറ്റും ,അപ്പോൾ ഇതിനെ ഉണ്ടാകുന്ന വിധാനം കാണണമെങ്കിൽ നിങ്ങൾ താഴെ കൊടുത്ത അവേദിയോ കാണുക

വീഡിയോ കാണുക 




ഈ വീഡിയോ നിങ്ങൾക് ഇഷ്ടമായെങ്കിൽ നിങ്ങളുടെ കൂട്ടുക്കാർക് എത്തിക്കുക അതെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ,നിങ്ങളുടെ സപ്പോർട്ടിന് നന്ദി.


Post a Comment

Previous Post Next Post