CHOCO LAVA CAKE MAKING | ചോക്കോ ലാവ കേക്ക് ഉണ്ടാക്കിയാലോ

നമുക്കൊരു അടിപൊളി ലാവാ കേക്ക് ഉണ്ടാകാം 


ചോക്ലേറ്റ് ലാവാ കേക്ക് എന്നുള്ളത്   നമ്മുടെ ഇന്നത്തെ കേക്ക് ,ചോക്ലേറ്റിന്റുള്ളിൽ ലാവാ സെറ്റ് ചെയ്തത് കൊണ്ടാണ് ചോക്കോ ലാവാ കേക്ക് എന്ന പറയുന്നത്.അപ്പൊ ഇത് ഉണ്ടാകാൻ വേണ്ടത് നമുക് എളുപ്പത്തിൽ ലഭിക്കുന്ന 4 ഇൻഗ്രീഡിയൻസ് ആൺ നമുക് വേണ്ടത് അപ്പൊ ഇത് എങ്ങനെ ഉണ്ടാകുന്നെ എന്ന നോകാം 

ആവശ്യമായ സാധനങ്ങൾ 

1. ഓറിയോ ബിസ്ക്കറ്റ് [5 പാക്കറ്റ് ]

2. ഡയറി മിൽക്ക് സിൽക്ക്  [2 അല്ലെങ്കിൽ 3]

3.ബേക്കിംഗ് സോഡാ 

4.പൽ 

അത്യം നാം ചെയ്യേണ്ടത് നമ്മുടെ ഒറിയ ബിസ്ക്കറ്റ് പൊടിച്ച്ചെടുക്കുക.എന്നിട്ട് നമ്മൾ ആ പൊടിച്ച ബിസ്‌ക്യൂറിറ്റിലേക് ഒരു കപ്പ് പൽ ഒഴിച്ച് കൊടുക്കണം,എന്നിട് നന്നായി മിക്സ് ചെയ്യണം അതിനോടപ്പം തന്നെ ഒരു സ്പൂൺ ബേക്കിംഗ് സോഡാ ഇട്ടു കൊടുക്കുക ,കൂടിപ്പോകരുത് നമ്മുടെ കേക്ക് നല്ലോണം പൊന്തി വരാൻ വേണ്ടിയാണ്.എന്നിട് എല്ലാം നന്നായി മിക്സ് ചെയ്യുക.


പിന്നീട് നമ്മൾ ഒരു പാത്രത്തിലേക്കു ഒഴിച്ച് കൊടുക്കുക ഒഴിക്കുമ്പോൾ ഒരു ബട്ടർ പേപ്പർ കൂടി വെക്കുന്നുണ്ട് എന്നിട്ട് കേക്ക് ഒഴിച്ച് കൊടുക്കുകബ്,എന്നിട് നമ്മൾ നമ്മുടെ ചോക്ലേറ്റ് പൊട്ടിക്കാനുള്ള സമയമായി,എന്നിട്ട് ആ കേക്കിന്റെ മുകളിൽ ഈ ചോക്ലേറ്റ് വെച്ച് കൊടുക്കുക മുകൾ ഭാഗത്തേക്കു  എന്നിട്ട് കുറച്ചോ നേരത്തെ ഉണ്ടാക്കിയ ക്രീം അതിന്റെ മുകളിൽ ഒഴിച്ച് കൊടുക്കുക.

ഇതോടെ കേക്ക് ഉണ്ടാകുന്ന വിധാനം കഴിഞ്ഞു ,ഇതിന്റെ ഫൈനൽ സ്റ്റെപ് കാണാൻ വേണ്ടി താഴെ ഞനൊരു വീഡിയോ കൊടുക്കാം അത്  കണ്ടു മനസ്സിലാകുക ,അതിൽ കാണിച്ചത് പോലെ ചെയ്യുക 


വീഡിയോ ഇവിടെ  കാണുക 



ഈ വീഡിയോ നിങ്ങൾക് ഇഷ്ടമായെങ്കിൽ നിങ്ങൾ ഇത് നിങ്ങളുടെ കൂട്ടുകാർക് എത്തിച്ചു കൊടുക്കുക 



Post a Comment

Previous Post Next Post