123 നമ്പറുള്ള കാർ തുച്ഛമായ വിലക്


1.90000 അടിപൊളി കാർ സ്വന്തമാക്കാം 


ഹായ് ഫ്രണ്ട്സ് കാ പുതിയൊരു അറിവിലേക്ക് എല്ലാ പ്രേക്ഷകർക്കും സ്വാഗതം, ഇന്ന് നാം പരിചയപ്പെടുത്തുന്നത് സ്വിഫ്റ്റ് 2007 ഈ വാഹനത്തിൻറെ മോഡൽ vdi വരുന്ന ഒരു വാഹനം ഒരു ലക്ഷത്തി പതിനായിരം കിലോമീറ്റർ വരെ സഞ്ചരിച്ചിട്ടുണ്ട്, വാഹനം കണ്ടാൽ തന്നെ മനസ്സിലാകും നല്ല വൃത്തിയുള്ള വാഹനമാണ് നിങ്ങൾക്ക് കണ്ടാൽ തന്നെ മനസ്സിലാകും.


ഈ വാഹനം വാങ്ങാൻ ആഗ്രഹുക്കുന്നവർക് നമ്പർ താഴെ കൊടുക്കുന്നുണ്ട്, കാറിന്റെ ഫോട്ടോ താഴെ ഒരു വിഡിയോയിൽ കൊടുക്കുന്നുണ്ട്. 1200 cc ആണ് ഈ വാഹനത്തിൻറെ എൻജിൻ പവർ ഉള്ള വാഹനത്തിന് ഒരു ലിറ്റർ ഡീസൽ 18 മൈലേജ് ലഭിക്കും, എസി, പവർ സ്റ്റിയറിങ്, മ്യൂസിക് പ്ലെയർ, പവർ വിൻഡോ, സെൻട്രൽ ലോക്ക് സിസ്റ്റം, വാഹനത്തിൽ ഉൾപ്പെടുന്നുണ്ട്. വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ വാഹനം സ്വന്തമാക്കാം 1,90,000 രൂപയാണ് പ്രതീക്ഷിക്കുന്ന വില, വാഹനപ്രേമികൾ വളരെ ഇഷ്ടമുള്ള ഒരു കാര്യമാണ് ഫാൻസി നമ്പർ ഒരു ഫാൻസി നമ്പറും ഈ വാഹനത്തിൽ ഉൾപ്പെടുന്നുണ്ട്, 123 എന്ന ഫാൻസി നമ്പർ ഓഫീസിൽ ഉൾപ്പെടുന്നുണ്ട്. 


നിങ്ങൾക്ക് ഈ വാഹനം സ്വന്തമാക്കാൻ താല്പര്യം ഉണ്ടെങ്കിൽ താഴെ നമ്പർ നൽകിയിട്ടുണ്ട് അവരുമായി ബന്ധം ഈ വാഹനത്തിന് ലോൺ സൗകര്യം ലഭ്യമാണ് ഫൈനാൻസ് മാത്രമാണ് ഈ വാഹനത്തിന് ഫൈനൽ നൽകുകയുള്ളൂ 2010 താഴെയുള്ള മോഡൽ വാഹനങ്ങൾക്ക് ബാങ്ക് ലോൺ ലഭിക്കില്ല. അതുകൊണ്ടുതന്നെ ഒരു ലക്ഷം രൂപ വരെ ലഭിക്കും നിങ്ങൾക്ക് അറിയാൻ താല്പര്യമുള്ള വാഹനങ്ങളുടെ പേര് കമൻറ് ചെയ്യുക.


 വണ്ടി കാണാൻ വീഡിയോ കാണുക.

Contact : linesh malapurm
9048580054

 നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക.



1 Comments

Post a Comment

Previous Post Next Post