റേഷൻ കാർഡ് ഉള്ളവർക്കു സന്തോഷം വാർത്ത
എല്ലാവർക്കും പുതിയൊരു ഇൻഫർമേഷൻ ലേക്ക് സ്വാഗതം, ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഇൻഫർമേഷൻ ആണ് ഈ പോസ്റ്റിൽ നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത്, ഒരാൾപോലും ഇത് മിസ്സ് ചെയ്യാൻ പാടില്ല, ഇതിനെ ഷെയർ ചെയ്യുക.
എല്ലാവർക്കും സുപരിചിതമായ അറിയുന്ന ഒരു സ്കീം ആണ് കിസാൻ സമ്മാൻ നിധി. 6000 രൂപ നമുക്ക് ലഭിക്കുന്ന റേഷൻ കാർഡ് ഉള്ള ആളുകൾക്ക് സ്വന്തം പേരിൽ സ്ഥലമുള്ള ആളുകൾക്ക് റേഷൻ കാർഡ് ഉണ്ടെങ്കിൽ അവർക്ക് അപേക്ഷ കൊടുക്കാം, അപ്പോൾ മോസ്റ്റ് ആളുകളും ചോദിച്ച ഒരു സംശയം ഒരേ പേരുള്ള രണ്ട് കുടുംബങ്ങൾ താമസിക്കുന്ന ഉണ്ടെങ്കിൽ രണ്ടുപേർക്കും അപേക്ഷ കൊടുക്കാൻ കഴിയുമോ എന്നാണ് ചോദിച്ച ചോദ്യത്തിനുള്ള.
മറുപടി റേഷൻ കാർഡിൽ പേരുള്ള രണ്ടു കുടുംബങ്ങൾ ഉണ്ടെങ്കിൽ രണ്ടു കുടുംബത്തിന് ആളുകൾക്കും സെപ്പറേറ്റ ഉണ്ടെങ്കിൽ അത് കൃഷിയാണ് ചെയ്യുന്നത് എങ്കിൽ എന്തെങ്കിലും കൃഷി ചെയ്താൽ മതിയാകും കൃഷി ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾക്ക് സപാറട്ടെ ആയിട്ടുള്ള അപേക്ഷകൾ കൃഷിഭവനിൽ സമർപ്പിക്കാം. യാതൊരു പ്രശ്നവുമില്ല ഏറ്റവും കൂടുതൽ നിലവിലെ സാഹചര്യം ലോക പ്രതിസന്ധിയും അതിനുള്ള സാഹചര്യം ഉപയോഗിച്ചു കൃഷി ഭവനിൽ നടക്കുന്ന അഴിമതി സമ്മാന നിധിയുടെ പേരിൽ വമ്പിച്ച അഴിമതിയാണ് നടക്കുന്നത്.
ഇപ്പോൾ കിസാൻ സമ്മാൻ നിധി അപ്ലിക്കേഷൻ ഫോം ലഭിക്കുന്ന സമയത്ത് നമ്മൾ കൃഷിഭവൻ സമർപ്പിക്കും പോകുന്ന സമയത്ത് കൃഷിഭവനിൽ നിന്നും അവിടെ ഒരു 100 രൂപ ഫീസ് അടയ്ക്കണം ആവശ്യപ്പെടും, കഴിഞ്ഞ വർഷം നിങ്ങളുടെ അപേക്ഷ സമർപ്പിക്കാൻ സാധിക്കാതെ വന്നു അതുകൊണ്ട് ഒരു പീസ് എന്ന രീതിയിൽ 100 രൂപ നിർബന്ധം ആയിട്ടും അടക്കണം എന്നാണ് പറയുന്നത്, പക്ഷേ യാതൊരു കാരണവശാലും അടയ്ക്കേണ്ട ആവശ്യം ഇല്ല. ഒരു പൈസയും കൊടുക്കേണ്ട ആവശ്യമില്ല.
കൂടുതൽ അറിയാൻ വീഡിയോ കാണുക.
إرسال تعليق