കുട്ടികൾക്കു ബുദ്ധി വർധിക്കാൻ മത്തി ഉത്തമം

മത്തി വില തുച്ഛം ഗുണം മെച്ചം 

മത്തിയുടെ ആരോഗ്യ ഗുണങ്ങൾ 


നാം എപ്പോളും കഴിക്കുന്ന  മത്തിയുടെ  മഹത്വം മറക്കാതിരിക്കുക,  ആരോഗ്യപരമായ ജീവിതത്തെ കുറിച്ച് ആലോചിക്കുമ്പോൾ ഏറെ ചർച്ചചെയ്യപ്പെടുന്ന ഒന്നാണ്,  ഇക്കാര്യത്തിൽ ഭക്ഷണത്തിനുള്ള പങ്ക്,  ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റവും നിലനിൽക്കുന്ന ഇക്കാലത്ത് സാധാരണക്കാരനെ സംബന്ധിച്ച് പോഷകവും സമഗ്രവുമായ ഒരു മെനു തയ്യാറാക്കുക അത്ര എളുപ്പമല്ല,  എന്നാൽ വിലക്കയറ്റവും ക്ഷാമവും മായം ചേർക്കലും ഒക്കെ അതിൻറെ ഉച്ചകോടിയിൽ എത്തി നിൽക്കുമ്പോഴും,  സഹായത്തിനെത്തുന്നത് ഒന്നാണ് പാവപ്പെട്ടവൻറെ മത്സ്യമായ മത്തി,  വിലക്കുറവ് പരിഗണിക്കുമ്പോൾ സസ്യേതര ഭക്ഷ്യവസ്തുക്കളിൽ മുൻപന്തിയിലാണ് മത്തിയുടെ സ്ഥാനം.


Read more:നോമ്പ് കാലത്തു ശ്രദ്ധിക്കേണ്ട ഭക്ഷണ രീതികൾ

 മലയാളത്തിൽ മതി  എന്നും അറിയപ്പെടുന്ന ഈ മത്സ്യത്തിന് ഇംഗ്ലീഷ് നാമധേയം സെൻട്രിം എന്നാണ്,  വില തുച്ഛം ഗുണം മെച്ചം എന്ന ചൊല്ല്  സാധ്യമാണ്. മത്തിയുടെ കാര്യത്തിൽ ഒമേഗ ത്രീ ഫാറ്റി ആസിഡ് ഗുണങ്ങൾ പറയുമ്പോൾ ആദ്യം പറയേണ്ടത്,  ഒമേഗ ത്രീ ഫാറ്റി ആസിഡ് നെ കുറിച്ചാണ് ഹൃദ്രോഗികളുടെ ശരാശരി പ്രായം കുറഞ്ഞുവരുന്ന ഇക്കാലത്ത് ഇത് ഏറെ പ്രസക്തവുമാണ്,  ധാരാളമായി അടങ്ങിയിരിക്കുന്ന ഈ ഘടകം ഹൃദ്രോഗത്തെ പ്രതിരോധിക്കാൻ ഏറെ നല്ലതാണെന്ന് നിരവധി പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്.


Read more:ചക്കയുടെ ഗുണങ്ങൾ അറിഞ്ഞാൽ പിന്നെ ആരും കളയൂല

 ഇത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്ന നല്ല കൊളസ്ട്രോള് അളവ് കൂട്ടുകയും ചീത്ത കൊളസ്ട്രോളിനെ അളവ് കുറയ്ക്കുകയും ചെയ്യും,  ട്രൈഗ്ലിസറൈഡുകൾ അളവും രക്തസമ്മർദ്ദവും കുറയ്ക്കാനും ഒമേഗ-3 ഫാറ്റി ആസിഡ് സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട് ധമനികളുടെ ഭിത്തിയുടെ കനം കൂടുന്നത് തടയുന്നതിലും ശരിയായ ഹൃദയതാളം നിലനിർത്തുന്നതിലും ഇതിന് പങ്കുണ്ട്,  പ്രോട്ടീൻ കോശങ്ങളുടെ വളർച്ചയ്ക്കും ഗനം പരിഹരിക്കുന്നതിനും അത്യാവശ്യമായ പ്രോട്ടീൻ മത്തിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്,  അതേസമയം കാർബോഹൈഡ്രേറ്റ് സാന്നിധ്യം തീർത്തും കുറവായത് ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.


Read more:പച്ചമാങ്ങയുടെ ആരോഗ്യ ഗുണങ്ങൾ, അനവധിയാണ്


എല്ലുകളുടെ  ഉറപ്പിന് ഇവ രണ്ടും അത്യാവശ്യമാണ് പതിവായി മത്തി കഴിക്കുന്നത് ശരീരത്തിൽ ഉള്ള എല്ലും പല്ലും നിലനിർത്താനും ഓസ്റ്റിയോപോറോസിസ് അല്ലെങ്കിൽ കുറയുന്ന രോഗം തടയാനും സഹായിക്കുന്നു,  ബുദ്ധിവികാസത്തിനും വളരെ നല്ലതാണ് കുട്ടികളുടെ ബുദ്ധിവികാസത്തിന് നെല്ലിക്ക ചേർത്തരച്ച മത്തിക്കറി നല്ലതാണെന്ന് പഴമക്കാർ പറയാറുണ്ട്,  ക്യാൻസറിന് കാരണമാകുന്ന ഒരു ജനിതക ഭർത്താവിനെതിരെ പ്രതിരോധിക്കാൻ സഹായിക്കുന്നു ത്വക്കിനെ സെക്രട്ടറിയും ഈർപ്പവും നിലനിർത്താനും ഇതിന് കഴിവുണ്ട് രോഗമുള്ളവരും ഹൃദ്രോഗത്തെ ചെറുക്കുവാൻ ആഗ്രഹിക്കുന്നവരും ആഴ്ചയിൽ രണ്ട് പ്രാവശ്യം എങ്കിലും അത് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.


കൂടുതൽ അറിയാൻ വീഡിയോ കാണുക 



നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവർക് ഷെയർ ചെയ്യുക, അതേപോലെ മറ്റുള്ളവർക് ഷെയർ ചെയ്യൂക്ക്.



Post a Comment

Previous Post Next Post