കേരളത്തിൽ ഏറ്റവും കുറവ് വിലക് ബൈക്കുകൾ


5000 രൂപക്ക് വണ്ടി വാങ്ങാം 


10000മുകളിലുള്ള ഏതു വണ്ടിക്കും ലോൺ നമ്മൾ തരും 



ഹായ് എല്ലാവർക്കും ഒരു പുതിയൊരു വണ്ടിയുടെ വിശേഷങ്ങളുമായി സ്വാഗതം, ഇന്ന് നിങ്ങൾക്ക് ഒരു അടിപൊളി സ്ഥലം കാണിച്ചുതരാം ഇവിടെ നിങ്ങൾക്ക് 5000  മുതൽ  ബൈക്കുകൾ വാങ്ങാൻ  സാധിക്കും,    ഇവിടെ വണ്ടികൾക്ക് പതിനായിരത്തിന് പോലും ലോണുകൾ അവൈലബിൾ ആണ്,  വളരെ ചെറിയ വിലക്കുള്ള വണ്ടികൾക്ക് വേണമെങ്കിലും നിങ്ങൾക്ക് എവിടെ ലോൺ  ലഭിക്കും 70 മുതൽ 75 വരെ ശതമാനം ഓരോരുത്തരുടെ കസ്റ്റമർ  പ്രൊഫൈൽ നോക്കിയിരിക്കും ലോൺ ലഭിക്കുക.


Read more:വെറും 3 ലക്ഷത്തിന് 3 കാറുകൾ

 ഒരുപാട് ബൈക്കുകളുടെ കലക്ഷൻസ് ഇവിടെയുണ്ട്,  സുഹൃത്തുക്കളെ ഈയൊരു അറിവ് നിങ്ങൾ എല്ലാവർക്കും ഷെയർ ചെയ്യുക,  കാരണം ഒരുപാട് ആളുകൾക്ക് ഒരു അറിവ് ഉപകരിക്കും,  അതുപോലെതന്നെ ഇങ്ങനെയുള്ള അറിവുകൾ  ആദ്യം തന്നെ ലഭിക്കാൻ വേണ്ടി നിങ്ങൾ നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക,  അല്ലെങ്കിൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക


Read more:വെറും 6000 ഉണ്ടെങ്കിൽ ബൈക്ക് വാങ്ങാം

 സുഹൃത്തുക്കളെ ഇവിടെ വണ്ടികൾ ഷോറൂമിൽ നിന്ന് വാങ്ങുന്ന സെക്കൻഡ് ഹാൻഡ് വണ്ടികൾ ആണ്,, ഈ വണ്ടികൾക്കെല്ലാം  എല്ലാം നമ്മൾക്ക് ലോൺ ലഭിക്കുന്നതാണ്,  ലോൺ ലഭിക്കാൻ വേണ്ടി ഒരുപാട് ഡോക്യൂമെന്റസ്   ഒന്നും ആവശ്യമില്ല,  നമ്മുടെ ഫോട്ടോ ആധാർ കാർഡ് അല്ലെങ്കിലും എനിക്കും ഒരു റെക്കോർഡ്സ് നൽകിയാൽ മതി നമ്മളെക്കൊണ്ട് ലോൺ ലഭിക്കും.


Read more:ഡ്രസ്സ് ബിസിനസ് ആഗ്രഹിക്കുന്നോ? നാട്ടിൽ 300 ഇവിടെ അതെ സാധനം 38

 അതും തന്നെ പത്തായിരം മുതൽ ഉള്ള വണ്ടികൾക്കും യുടെ ലോൺ ലഭിക്കും അതിനുശേഷം  വില കൊടുത്തു വാങ്ങുന്ന വണ്ടിക്കും ലോൺ ലഭിക്കുമെന്ന കാര്യം പറയേണ്ട ആവശ്യമില്ലല്ലോ,  അപ്പോൾ ഇവിടെയുള്ള വണ്ടികളുടെ ഒരുപാട് കലക്ഷൻസ് ഉള്ള ഒരു വീഡിയോ താഴെ കൊടുക്കുന്നുണ്ട് ആ വീഡിയോ കണ്ടാൽ തന്നെ നിങ്ങൾക്ക് മനസ്സിലാകും എത്ര അധികം വണ്ടികൾ ഇവിടെ ഉണ്ടെന്ന് കാണാൻ വേണ്ടി നിങ്ങൾ വീഡിയോ കാണുക അതുപോലെതന്നെ വണ്ടി വാങ്ങാൻ ആവശ്യമുള്ളവർക്ക് ബന്ധപ്പെടാൻ വേണ്ടിയുള്ള നമ്പറുകൾ താഴെ കൊടുക്കുന്നുണ്ട്, ആ നമ്പറിൽ വിളിച്ച് നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.




 കൂടുതൽ അറിയാൻ വീഡിയോ കാണുക


 contact :pramod:9847724765

Vimal:8606458765



നിങ്ങൾക്ക് ഇഷ്ടം ആയി എങ്കിൽ മറ്റുള്ളവർക്ക് ഷെയർ ചെയ്യുക,  അതേപോലെ തന്നെ ഇതുപോലെ അറിവുകൾ ലഭിക്കാൻ വേണ്ടി നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് സബ്സ്ക്രൈബ് ചെയ്യണം നന്ദി.



Post a Comment

Previous Post Next Post