മുടി കൊഴിച്ചിൽ ഇനി നിങ്ങൾക് ഉണ്ടാവില്ല


മുടികൊഴിച്ചിലിന് പരിഹാരം


  എല്ലാവർക്കും സ്വാഗതം,  ഈ കാലത്ത് മുടി കൊഴിച്ചലിന്റെ    പലവിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്,  എന്നാൽ ഈ അവസ്ഥയിൽ അതിനു പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങൾ ഉണ്ട്,  എന്നാൽ  ഒരു വിധത്തിൽ മുടി കൊഴിച്ചിൽ   ഉള്ള ആളുകൾ വളരെയധികം ഉപകാരപ്പെടും.



Read more:ഇത് ശീലിച്ചാൽ 100% ഓർമ ശക്തി കൂടും


 മുടികൊഴിച്ചിലിന് പരിഹാരം കാണുന്നതിന് വേണ്ടി പലരും ചെന്നെത്തുന്നത് വിപണിയിൽ ലഭ്യമായ പല തരം മരുന്നുകളുടെയും ഹെയർ ഓയിൽ കളുടെയും മധ്യത്തിലാണ്. പെട്ടെന്ന് തന്നെ ഈ പ്രശ്നത്തെ ഇല്ലാതാകുന്നു എന്തൊക്കെയാണ് വീട്ടിലിരുന്ന് മുടി കൊഴിച്ചിൽ ഇല്ലാതാക്കുന്നതിന് വേണ്ടി വീട്ടിൽ തന്നെ ചെയ്യാവുന്ന കാര്യങ്ങൾ.


Read more:ചുണ്ടിൽ കറുപ് എളുപ്പത്തിൽ മാറ്റാം

അരിവേപ്പില 


  മുടി കൊഴിച്ചലിന് പരിഹാരം കാണുന്നതിന് ആൻറി ബാക്ടീരിയൽ ഘടകങ്ങൾ ആരോഗ്യമേഖലയിൽ അടങ്ങിട്ടുണ്ട്, ഇത്  തുടർച്ചയായ ഉപയോഗം വഴി നിങ്ങൾക്ക് തലയോട്ടിയുടെ ആരോഗ്യം ഉറപ്പ് അതുപോലെതന്നെ മുടിവളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് വളരെ സഹായകം കൂടിയാണ് ആര്യവേപ്പില. മുടി മുടി കൊഴിച്ചിൽ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ശിരോചർമം കണ്ണിലേക്കുള്ള രക്തപ്രവാഹത്തെ വർദ്ധിപ്പിക്കാനുള്ള പ്രതീക്ഷയോടെ ആര്യവേപ്പില ക്ക് ഉണ്ട്,  വേപ്പിലയിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് നിങ്ങളുടെ തലമുടി കഴുകുന്നത് വഴി ആരോഗ്യകരമായ തലയോട്ടിയും ഉണ്ടാവുന്നു നിങ്ങൾക്ക് പ്രശ്നത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്.



Read more:കുട്ടികൾക്കു ബുദ്ധി വർധിക്കാൻ മത്തി ഉത്തമം


തൈര് 


 വളരെയധികം ഗുണം നൽകുന്ന ഒന്നാണ് തൈര്  ഒപ്പം തേനും നാരങ്ങനീരും ചേർത്ത് മിക്സ് ചെയ്ത ശേഷം ഇത് മുടിയിലും തലയോട്ടിയിലും നല്ലതുപോലെ തേച്ചുപിടിപ്പിക്കുക ശക്തമായ ഒരു ഹെയർ കണ്ടീഷണറാണ് തൈര്,  നാരങ്ങാനീര് വളർച്ചയ്ക്കു സഹായിക്കുന്ന വിറ്റാമിൻ ഇ എന്നിവ അടങ്ങിയിരിക്കുന്നു,  ആന്റി ൻറിബാക്ടീരിയൽ ഘടകങ്ങൾ മുടിയിഴകളുടെ അറ്റം പോകാതിരിക്കുന്നത് സഹായിക്കുന്നുണ്ട്,  അതുകൊണ്ടുതന്നെ ഇത്തരം മാർഗങ്ങൾ മുടി കൊഴിച്ചിൽ പൂർണമായും നിർത്തി വെക്കാൻ സഹായിക്കും.



Read more:നോമ്പ് കാലത്തു ശ്രദ്ധിക്കേണ്ട ഭക്ഷണ രീതികൾ

ഉലുവ 


  ഉലുവ മുടി കൊഴിച്ചിലിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഉലുവ,  എന്ന കാര്യത്തിൽ സംശയമില്ല,  ചില പ്രശ്നങ്ങൾ സംഭവിക്കാവുന്നതാണ് പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി എല്ലാം നമുക്ക് ഉപയോഗിക്കാവുന്നതാണ്,  താരൻ പോലുള്ള പ്രശ്നങ്ങൾക്കും പരിഹാരം നൽകുന്നുണ്ട് മുടികൊഴിച്ചിൽ അധികം സഹായിക്കും,  ശേഷം രാത്രി വെള്ളത്തിൽ കുതിർത്ത് വെക്കുക അതിനു ശേഷം തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക ശേഷം ഷാംപൂ ഉപയോഗിച്ചു കൊണ്ട് തല കഴുകി വൃത്തിയാക്കി താരൻ മുടി കൊഴിച്ചിൽ നമുക്കും ഇല്ലാതാക്കാൻ സഹായിക്കുന്ന മുടിയുടെ ആരോഗ്യത്തിന് കാര്യത്തിൽ രണ്ടാമതൊന്ന് ചിന്തിക്കാതെ നിങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്.


കൂടുതൽ അറിയാൻ വീഡിയോ കാണുക.

നിങ്ങൾക് ഈ ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്യുക ചെയ്തു അറിയിക്കുക. നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.



Post a Comment

Previous Post Next Post