പെരിഞ്ജീരകത്തിന്റെ നിങ്ങൾ അറിയാത്ത ഗുണങ്ങൾ


പെരിഞ്ജീരകത്തിന്റെ ഗുണങ്ങൾ പലതരം 


മുലപ്പാൽ വർധിക്കാനും അങ്ങനെ പലതും 


പെരിഞ്ജീരകത്തിന്റെ  ഗുണങ്ങൾ,  വളരെ ഗുണം ഉള്ള സുഗന്ധവ്യഞ്ജനമാണ് പെരുംജീരകം,  വായുകോപത്തിന് ഉത്തമ ഔഷധമാണ്,  അതിലടങ്ങിയിരിക്കുന്ന എണ്ണയുടെ അംശം  ജലദോഷം ബ്രോങ്കൈറ്റിസ് മൂത്രതടസ്സം എന്നിവയുടെ ശമനത്തിനു നല്ലതാണ്,  ഒരു ടീസ്പൂൺ പെരുംജീരകം തിളച്ച വെള്ളത്തിലിട്ടു വച്ച് രാവിലെ തെളിവെള്ളം മാറ്റി തേനും ചേർത്ത് കഴിച്ചാൽ മലബന്ധം ശമിപ്പിക്കും.




Read more:മുടി കൊഴിച്ചിൽ ഇനി നിങ്ങൾക് ഉണ്ടാവില്ല


 പാനീയം എന്ന നിലയിലും പെരുംജീരകം  ആശ്വാസം പകരും,  2 കപ്പ് വെള്ളം തിളപ്പിച്ച് ഒരു ടീസ്പൂൺ പെരുംജീരകം ഇട്ടു അടച്ച് ചെറിയ തീയിൽ 15 മിനുട്ട് വെയ്ക്കുക,  പിന്നീട് അരച്ച് ചെറുചൂടോടെ കുടിക്കുക,  പെരുംജീരക പാനീയം സ്വാദു മെച്ചപ്പെടുത്താൻ കുറച്ചു പാലും തേനും ചേർക്കാം ഇതിൽ പെരുംജീരകപ്പൊടി ഉപയോഗിച്ചാലും മതി മൂലം  കൊണ്ട് ഉണ്ടാകുന്ന അസ്വസ്ഥതയ്ക്ക് ദിവസവും രാവിലെയും വൈകുന്നേരം ആറു ഗ്രാം വീതം കഴിക്കുന്നത് ആശ്വാസമാണ്.



Read more:ഇത് ശീലിച്ചാൽ 100% ഓർമ ശക്തി കൂടും


 തുല്യഅളവിൽ പെരുംജീരകവും മല്ലിയും പഞ്ചസാരയും ചേർത്ത് പൊടിച്ച് 12 ഗ്രാം വീതം രാവിലെയും വൈകീട്ടും കഴിക്കുന്നത് നല്ലതാണ്,   സ്ത്രീ ഹോർമോണായ ഈസ്ട്രജന് തുല്യമായ ഘടകങ്ങൾ പെരും ജീരകത്തിൽ അടങ്ങിയിരിക്കുന്നു,  അമ്മമാർക്ക് മുലപ്പാൽ വർധിക്കുന്നതിന് പെരും ജീരകം കൊണ്ട് തയ്യാറാക്കുന്ന പാനീയം ദിവസം മൂന്നു പ്രാവശ്യം കഴിച്ചാൽ മുലപ്പാൽ വർധിക്കും,  ആർത്തവവിരാമത്തെ അനുബന്ധിച്ചുണ്ടാകുന്ന വിഷമതകൾ ഇല്ലാതാക്കാനും ഈ പാനീയം സഹായിക്കും.



Read more:കറുത്ത ചുണ്ടുകൾ ഇനി ചുവപ്പിക്കാം

 ദന്ത  രോഗശമനത്തിനു വേണ്ടി തയ്യാറാക്കുന്ന എല്ലാത്തരം മരുന്നുകളും വാക്സിനുകളും പെരുംജീരകം ഒരു പ്രധാന ചേരുവയാണ് വെള്ളത്തിലിട്ട് ഒരുപാട് നേരം തിളപ്പിക്കരുത്.



കൂടുതൽ അറിയാൻ വീഡിയോ കാണുക.


നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക, നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.



Post a Comment

Previous Post Next Post