നേത്രപഴം ബിസിനസ് ഒരു ലക്ഷം കൊണ്ട് മാസം നാലു ലക്ഷം വരെ ലഭാം


ഒരു ലക്ഷം മുതൽ മുടക്കിൽ തുടങ്ങി മാസം നാലു ലക്ഷം വരെ ബനാന ഫിജി ബിസിനസ് കൊണ്ട് ഉണ്ടാകാം 



 നമ്മൾ ഇന്ന്  പരിചയപ്പെടാൻ പോകുന്നത് കേരളത്തിലെ യുവതലമുറ കിടയിലും വിദ്യാർഥികൾക്കിടയിലും ഫേമസായി  കൊണ്ടിരിക്കുന്ന ഒരു കിടിലൻ പുതിയ ഉൽപ്പന്നത്തെ പറ്റിയാണ്, കേവലമൊരു ലക്ഷം രൂപയിൽ ആരംഭിക്കാൻ സാധിക്കുന്ന ഈ സംരംഭത്തിൽ നിന്ന് പ്രതിമാസം നാല് ലക്ഷം രൂപയ്ക്ക് മുകളിൽ ലാഭം നേടി എടുക്കാൻ സാധിക്കുന്നതാണ്.

 കേരളത്തിലെ പ്രമുഖ സൂപ്പർമാർക്കറ്റുകളിൽ പോലും വളരെ എളുപ്പത്തിൽ തന്നെ ഇപ്പോൾ കേരളത്തിലെ ബേക്കറികളിലും റസ്റ്റോറൻറ് കളിലും പ്രായമേറിയ ഒരു പുതിയ ഉൽപ്പന്നം ആയി മാറിക്കഴിഞ്ഞു.ഈ  ഉൽപ്പന്നത്തിന് ഇത്രയും വേഗത്തിലുള്ള വിജയത്തിനു പിന്നിൽ പുതിയ  തലമുറയിലുള്ള ചെറുപ്പക്കാരിൽ വിദ്യാർത്ഥി വിദ്യാർഥിനികളും മാത്രമാണ്.




കേരളത്തിലുള്ള ബിസിനസ് സാത്യത 





 അപ്പോൾ ഇന്നത്തെ വിഷയത്തിൽ  നമ്മൾ പരിചയപ്പെടാൻ പോകുന്നത് dehydrated banana fig നെ പറ്റി ആണ്,  ഹൈഡ്രേറ്റഡ് ബനാന ഫിഗ് പറ്റി കൂടുതൽ അറിയാൻ കേരളത്തിലെ പല സൂപ്പർ മാർക്കറ്റുകളിൽ ചെറുകിട കച്ചവടക്കാരായ ബേക്കറികളിലും നിലവിൽ ഈ ബിസിനസ്  ചെയ്ത അവർക്കിടയിലും വ്യക്തമായി അന്വേഷിച്ചതിനു ശേഷം ആണ് ഞങ്ങൾ ഈ ഇത്  തയ്യാറാക്കിയിരിക്കുന്നത്, ഈ ബിസിനസിനെ കൂടുതൽ അന്വേഷിച്ചപ്പോൾ മനസ്സിലായത് എന്തെന്നാൽ ബനാന ഫിഗ് ഇന്ത്യയിലെ എല്ലാ സൂപ്പർമാർക്കറ്റുകളിലും വളരെ ഡിമാൻഡ് ഉള്ള  ഒരു ഉൽപന്നമാണ്.

 അതുപോലെ ഇപ്പോൾ നമ്മുടെ നാട്ടിലെ സൂപ്പർമാർക്കറ്റുകളിൽ ലഭ്യമായി കഴിഞ്ഞു, ഇത്രയും ഡിമാൻഡുള്ള ഉൽപ്പന്നം ആയിട്ടും ഈ വിഷയത്തിലേക്ക് അധികം ആരും കാണാൻ വരാത്തത് ഞങ്ങൾ അന്വേഷിച്ചു അതിന് കാരണം ഈ ഉത്പന്നത്തിന് രീതിയെ പറ്റി യുള്ള അജ്ഞത ഒന്നുമാത്രമാണ്.



നേന്ത്രപ്പഴത്തിൽ നിന്ന് ഇരട്ടി ലാഭം 



 നേന്ത്രക്കായ നിന്നും പൂർണമായും നിർമ്മിക്കുന്ന ഈ ഉൽപ്പന്നം 100 % നാച്ചുറൽ പ്രോഡക്റ്റ് ആണ്, ഈ ഉത്പന്നത്തിന് നിർമാണ  വേളയിൽ യാതൊരു പ്രവർത്തിയും അല്ലെങ്കിൽ യാതൊരു ആർട്ടിഫിഷ്യൽ കളറുകളും ആഡ് ചെയ്യുന്നില്ല, വനിതകൾക്ക് പോലും സ്വന്തം വീട്ടിലിരുന്ന് ആരുടേയും സഹായം കൂടാതെ പ്രതിമാസം നല്ലൊരു വരുമാനം നേടിയെടുക്കാൻ ഈബിസിനസ്ലൂടെ  സാധിക്കുന്നതാണ്.


ബനാന ഫിഗ് കേരളത്തിലെ മാർക്കറ്റിൽ ഉള്ള വിജയ   സാത്യതകൾ 



 അടുത്തതായി നമുക്ക് ബനാന ഫിഗ് കേരളത്തിലെ മാർക്കറ്റിലുള്ള സാധ്യതകൾ എന്തൊക്കെ എന്ന് നോക്കാം, ഇതിന്  കേരളത്തിലെ മാർക്കറ്റിൽ വലിയ വിജയസാധ്യത ഒളിഞ്ഞിരിക്കുന്നത്, കാരണമെന്തെന്നാൽ ഉൽപ്പന്നത്തെ പറ്റി കേരളത്തിലെ സംരംഭകർ അധികമാരും അറിഞ്ഞിട്ടില്ല, അതുപോലെ ഈ ഉത്പന്നത്തിന് ഉപഭോക്താക്കൾ എന്നത് പുതിയ തലമുറ ചെറുപ്പക്കാരാണ്, അതുകൊണ്ട് നമ്മൾ നമ്മുടെ ഉൽപ്പന്നം എത്തിക്കാൻ ശ്രമിക്കേണ്ട സ്ഥലങ്ങൾ എന്നത് മാർക്കറ്റുകളും ബേക്കറികളും റസ്റ്റോറൻറ്  ആണ്.


ഇതിന്റെ നിർമാണ രീതി 



 ഹൈഡ്രേറ്റഡ് ബനാന ഹിഗിൻറെ  നിർമ്മാണ രീതി എങ്ങനെ നോക്കാം ഇതിൽ നിർമ്മാണരീതി എന്നത് എളുപ്പമാണ്, പഴുത്തു തുടങ്ങിയ നേന്ത്രക്കായ തൊലി കളഞ്ഞ് നീളത്തിൽ അരിഞ്ഞു എടുക്കുന്നു അതിനുശേഷം നേന്ത്രക്കായ വച്ച് ഉണക്കിയെടുക്കണം, ഏകദേശം 40 44 ഡിഗ്രി ഊഷ്മാവിൽ ഈർപ്പത്തെ അംശം 19% മുതൽ 23% ശതമാനം വരെ ഡ്രൈറിൽ  സൂക്ഷിക്കണം, അതിനുശേഷം ഓരോ കഷ്ടവും പ്രതേക  തൂക്കത്തിൽ പായ്ക്ക് ചെയ്ത് നമുക്ക് മാർക്കറ്റിൽ എത്തിക്കാൻ സാധിക്കും എന്നതാണ്.

അപ്പോൾ സുഹൃത്തുക്കളെ ഇത്തീബിനെ കുറിച്ച്  കൂടുതൽ  അറിയാൻ താഴെ ഒരു വീഡിയോ കൊടുക്കുന്നുണ്ട് ആ വീഡിയോ കണ്ടുകൊണ്ട് എല്ലാ കാര്യങ്ങളും കൃത്യമായി മനസ്സിലാക്കാം


കൂടുതൽ അറിയാൻ വീഡിയോ കാണുക 




നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക,അതേപോലെ ഇനിയും ഇങ്ങനെയുള്ള അറിവുകൾ ലഭിക്കാൻ വേണ്ടി നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക ,അതേപോലെ നമ്മുടെ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.,നന്ദി.





  

Post a Comment

Previous Post Next Post