ദിവസവും രാവിലെ ഇത് കഴിച്ചാൽ ശരീരത്തിൽ നല്ല നിറം വെക്കും കവിളുകൾ തുടുക്കും രോഗങ്ങൾ മാറും

 പലപ്പോഴും കമൻറുകളിൽ ആളുകൾ ചോദിക്കാറുണ്ട് ഡോക്ടർ ഒരു ലൈഫ്സ്റ്റൈൽ ഫിസിഷ്യൻ ആണല്ലോ, അപ്പോൾ ഡോക്ടറെ ലൈഫ്സ്റ്റൈൽ എന്താണ്? ഏതു ഭക്ഷണമാണ് കഴിക്കുന്നത്, അത് എത്ര അളവ് ആണ് കഴിക്കുന്നത്, എങ്ങനെയാണ് സ്ട്രെസ്സ് മാനേജ് ചെയ്യുന്നത്? സമയം എങ്ങനെയാണ് മാനേജ് ചെയ്യുന്നത്? എന്നുള്ള പല സമയത്തും ഉള്ള പലരുടെയും ചോദ്യങ്ങൾ വഴിയാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്. ഇന്ന് ചെയ്യുന്നത് എൻറെ ലൈഫ് സ്റ്റൈലുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ്. നമ്മളെല്ലാവരും നോർമൽ ആയ രീതിതന്നെയാണ് ഫോളോ ചെയ്യുന്നത്. എങ്കിലും ചില സമയങ്ങളിൽ നമ്മൾ ചെയ്യുന്ന ചില കാര്യങ്ങളുടെ ഭാഗമായിട്ട് ശരീരത്തിനും മനസ്സിനും ചില ബുദ്ധിമുട്ടുകൾ വരും.


അത് ആ സമയത്ത് തന്നെ തിരിച്ചറിഞ്ഞ് ക്ലിയർ ആക്കി കഴിഞ്ഞാൽ പിന്നെ നമുക്ക് അത്തരം പ്രശ്നങ്ങൾ ഉണ്ടാകില്ല. നമ്മൾ തിരിച്ചറിയാൻ വൈകുന്നതിന് അനുസരിച്ചാണ് ഈ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും കൂടുതലായി ഉണ്ടാകുന്നത്. ഇന്ന് ഞാൻ എൻറെ ലൈഫ് സ്റ്റൈൽ എന്താണ് എന്നുള്ളത് പറയാം. രാവിലെ ഞാൻ ഒരു ആറുമണിക്ക് എഴുന്നേൽക്കുന്നത്. ആറു മണിക്ക് എഴുന്നേറ്റ് ഫ്രഷായി 15 മിനിറ്റ് വാക്കിംഗ് ടൈമാണ്. 15 മിനിറ്റ് ഉള്ളൂ അതിൽ കൂടുതൽ ഇല്ല .15 മിനിറ്റ് നമ്മൾ പുറത്തൊക്കെ പോയി പാൽ ഒക്കെ വാങ്ങി കൊണ്ടു വരുന്ന രീതിയിലുള്ള ഒരു വാക്കിങ് ആണ്. മാക്സിമം പോയാൽ ഒരു 20 മിനിറ്റ്. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും തീർച്ചയായും കാണുക




Post a Comment

Previous Post Next Post