കഫക്കെട്ടിനും ,ശ്വാസം മുട്ടലിനും ഒരേ ഒരു പരിഹാരം

കഫക്കെട്ടിനും ,ശ്വാസം മുട്ടലിനും ഒരേ ഒരു പരിഹാരം


ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ് വിട്ടുമാറാത്ത ചുമയും,കഫക്കെട്ടും അത് പോലെ തന്നെ ശ്വാസം മുട്ടലും ,അത് കൊണ്ട് ഇത് പരിപൂർണമായും മാറാൻ വേണ്ടി ഒരു എഫക്റ്റീവ് ആയിട്ടുള്ള ഒരു മരുന്നാണ് ഇത്, ഇതിൽ ഞാൻ പ്രവാസികൾക്കും,കുഞ്ഞിക്കുട്ടികൾക്കും ഉള്ള ഒരു ടിപ്പ് കൂടി പറയുന്നുണ്ട് 

ഇത് ഉണ്ടാകാൻ വേണ്ട സാധനങ്ങൾ 

1 .ആടലോടകത്തിൻ്റെ ഇല [ ഈ ഇലകൾ മിക്ക വീടുകളിലും ഉണ്ടാകുന്ന ഒരു ഇനമാണ്.ഇത് രണ്ട തരത്തിലുണ്ട് ചെറുതും അതെ പോലെ തന്നെ വലുതും ,ചെറുതാണ് ഏറ്റതും നല്ലത് ചെറുതിനാണ് അതികം ഗുണമുള്ളത് പക്ഷെ രണ്ടും മരുന്നാണ് 


ശ്വാസം മുട്ടലിന് ഇത് എങ്ങനെ ഉപയോഗിക്കാം ?

  • കുറച്ചോ ഇലകൾ എടുത്ത് വെയിലത്തു ഉണങ്ങാൻ വെക്കുക. 
  • അതിന് ശേഷം ഈ ഇല ചുരുട്ടി കത്തിച്ചു ഇതിന്ൻടെ പുക അകത്തോട്ട് വലിക്കുക .
  • ആസ്നേയേം ,ശ്വാസം മുട്ടൽ മാറാനായിട്ട് ഈ പുക വളരെ അതികം ഉപകരിക്കും .

നല്ലവണ്ണം മനസ്സിലാക്കാൻ ഈ വീഡിയോ കാണുക 

വിട്ടുമാറാത്ത ചുമയും ,കഫക്കെട്ടും ,അതെ പോലെ തൊണ്ട കുത്തലും ഈ ഇല കൊണ്ട് ഇല്ലാതാകാം .
  • ഇത് വാട്ടി പിഴിഞ്ഞി ഇതിന്റെ നീര് എടുക്കുക .
  • 1 സ്‌പൂൺ നീരും അറ സ്പൂൺ തേനും ചേർത്ത കഴിക്കുക .
  • അല്ലെങ്കിൽ ഒരു ഗ്ലാസ് വെള്ളം എടുത്ത് ചൂടാക്കി  3 ഇല എടുത്ത് അത് കീറി വെള്ളത്തിലേക് ഇട്ട് ഇതിനോടപ്പംക് തന്നെ കുറച്ചോ തുളസി ഇലയും ഒരു കഷ്ണം ഇഞ്ചിയും എടുത്ത് തിളപ്പിച്ചെടുക്കുക.
  • എന്നിട് ഈ വെള്ളം കുടിക്കുക [ പല സ്മയങ്ങളിലായിട് ഒരു ദിവസം കൊണ്ട് കുടിച്ചാൽ മതി .
  • കാരണം കൈപ് കൂടിയത് കൊണ്ട് വോമിറ് ചെയ്യാൻ തോന്നും, ഒന്നിച്ചു കുടിക്കാൻ സാധിക്കുകയില്ല .
  • അവസാനം വെള്ളത്തിലേക്കു കൽക്കണ്ടം ചേർക്കുക, ചുമയൊക്കെ ഉണ്ടെങ്കിൽ വെറുതെ കഴിക്കാവുന്നതാണ് .
ഇങ്ങനെ ചെയ്താൽ നമ്മുടെ കഫേ കേട്ട് ഇളകി പോകും മാത്രമല്ല തൊണ്ടക്ട്ത് ചുമയും മാറും ശ്വാസം മുട്ടലിനും നല്ലതാണ് 

പ്രവാസികൾക്കും, കുട്ടികൾക്കുമുള്ള ടിപ്സ് 

കുട്ടികൾക്കുള്ള മരുന്ന് എങ്ങനെ ഉണ്ടാകാം ?


  • ഇതിന് ഒരു സവാള എടുത്ത് നല്ല പോലെ മിസ്‍യിൽ അടിച്ചെടുക്കുക.[ഒരു 3 സ്പൂൺ ]
  • എന്നിട്ട് ഇതിലേക്കു 1 സ്പൂൺ നാരങ്ങയുടെ നീര്,എന്നിട് ചെറുതായത് ചൂടാക്കുക 
  • എന്നിട്ട് 1 സ്പൂൺ തേൻ ചേർക്കുക ,ചുമയും ,കഫക്കെട്ടും മാറുന്നതിന് നല്ലതാണ് ,വലിയ ആളുകൾക്കും  ഉപയോഗിക്കാം .
  • ഇന്ന് തന്നെ പ്രവാസികളും ചെയ്യുക

Post a Comment

Previous Post Next Post