3 വർഷം തിരിച്ചടവില്ലാത്ത 3 ലക്ഷം സർക്കാർ ലോൺ

3 ലക്ഷം ലോൺ ലഭിക്കും, തിരച്ചടവ് 3 വർഷം കഴിഞ് 

ആർക്കൊക്കെ ലഭിക്കും? 


മൂന്ന് ലക്ഷം   രൂപവരെ ലോൺ ലഭിക്കും  മൂന്നു വർഷം  നമ്മൾ തിരിച്ചടവ് അടയ്ക്കേണ്ട ആവശ്യമില്ല ഏറ്റവും പുതിയ ഒരു അപ്ഡേറ്റ് ആണ് ഇതിൻറെ വിശദവിവരങ്ങൾ ആണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത്,  ആർക്  അപേക്ഷ കൊടുക്കാം,  എങ്ങനെയാണ് അപേക്ഷ കൊടുക്കേണ്ടത് എന്തൊക്ക ഡോക്യുമെന്റ്  ആവശ്യമുള്ളത് എന്നൊക്ക നോക്കാം.
Read more:KSEB ബില്ല് ഇതുവരെ അടക്കാത്തവർക് സന്തോഷ വാർത്ത


 അപ്പോൾ   പ്രവാസിലോകം നിർത്തി വച്ചു കൊണ്ട് നാട്ടിൽ വരുന്ന പ്രവാസികളാണ് നോർക്ക-റൂട്ട്സ് ഒരു ആനുകൂല്യം നൽകുന്നത്,  പരമാവധി മൂന്നു ലക്ഷം രൂപ വരെ ലോൺ ലഭിക്കും,  20 ലക്ഷം രൂപയുടെ രൂപവരെയുള്ള സ്വയം തൊഴിൽ ബിസിനസ് 20 ലക്ഷം രൂപ വരെയുള്ള മൂലധനച്ചെലവിൽ സ്വയംതൊഴിൽ ബിസിനസ് ആരംഭിക്കാൻ വേണ്ടി ആഗ്രഹിക്കുന്ന ആളുകൾക്ക് 15% മാക്സിമം മൂന്നുലക്ഷം രൂപവരെ ഗവൺമെൻറ് നൽകും.Read more:റേഷൻ കാർഡ് ഉണ്ടെങ്കിൽ 6000 രൂപ


 അതിൽ 15 ശതമാനം ഗവൺമെൻറ് തന്നെ തിരിച്ചടിക്കും,  ബാക്കി വരുന്ന തുക ഈ  സമയത്തൊന്നും അടയ്ക്കേണ്ട ആവശ്യമില്ല,  മൂന്ന് വർഷം കഴിഞ്ഞതിനു ശേഷം അടച്ചു തുടങ്ങിയാൽ മതിയാകും,   ഏതൊക്കെ മേഖലകളിലാണ് ഈ ഒരു ആനുകൂല്യം ലഭിക്കുക, നമ്മുടെ കാർഷിക വ്യവസായം:


ഇതിൽ  ഉൾപ്പെടുന്നതാണ് നമ്മുടെ ആട് വളർത്തൽ കോഴിവളർത്തൽ അലങ്കാരം അലങ്കാരമത്സ്യം ഉൾനാടൻ മത്സ്യ പോലെയുള്ള കൃഷി ചെയ്യുന്ന വ്യവസായം സ്റ്റാർട്ട് ചെയ്യാൻ വേണ്ടി ആഗ്രഹിക്കുന്ന ആളുകൾ ഈ ഒരു ആനുകൂല്യം ലഭിക്കും.  രണ്ടാമത് സേവനമേഖല


 ഷോപ്പുകൾ തുടങ്ങാൻ ഉദ്ദേശിക്കുന്ന  ആളുകൾക്ക് ഒരു ആനുകൂല്യം ലഭിക്കും. മൂന്നാമത്തെ നിലയിലാണ് ഉൽപാദന മേഖല, ഈ മേഖലയിൽ ബിസിനസ്‌ തുടങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്കും ഈ  ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.


ഈ പറയപ്പെട്ട  മേഖലകളിൽ ബിസിനസ് തുടങ്ങാൻ വേണ്ടി ആഗ്രഹിക്കുന്ന പ്രവാസികൾക് ഈ  ആനുകൂല്യം ലഭിക്കുക,   ഇതിന് അപേക്ഷ കൊടുക്കാൻ കൊടുക്കാൻ  കയ്യിൽ കരുതേണ്ട ഡോക്യുമെൻററി ഒന്നാമത്തെ നിങ്ങളുടെ പാസ്പോർട്ട് സൈസ് ഫോട്ടോ,  നിങ്ങൾക്ക് പാസ്പോർട്ടിലെ നിങ്ങളെ അവിടെ ജോലി ചെയ്ത ആളാണ് എന്ന് പ്രൂഫ്,  അതിൻറെ ഫ്രണ്ട് പേജ് ഫോട്ടോ,  നിങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന ബിസിനസിനെ  ഒരു ചെറിയ ഒരു കുറിപ്പ് മൂന്നു കാര്യങ്ങളാണ് ഇതിൽ അപ്‌ലോഡ് ചെയ്യേണ്ടത്.


 നോർക്കയുടെ സൈറ്റ്  റോഡിലാണ് നിങ്ങൾ അപ്‌ലോഡ് ചെയ്യേണ്ടത്, അപ്പ്രൂവൽ  ആണെങ്കിൽ നിങ്ങൾക്ക് മെയിൽ വരും,  അപ്പോൾ തന്നെ അവർ നിങ്ങളെ  കോൺടാക്ട് ചെയ്യും,  ബാക്കിയുള്ള പ്രോസസിങ് അങ്ങനെയാണ് നിങ്ങൾക്ക് അക്ഷയം  പോലെയുള്ള സെൻററുകൾ മുഖേന അപേക്ഷ കൊടുക്കാം.കൂടുതൽ അറിയാൻ വീഡിയോ കാണുക


NORKA WEBSITE :Click here


നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക.Post a Comment

Previous Post Next Post