ഈ മാസത്തെ റേഷൻ വിഹിതം അറിയാതെ പോകരുത്

ഓരോ കാർഡ് ഉടമകൾക് എന്തൊക്ക ലഭിക്കും എന്ന് അറിഞ്ഞിരിക്കുക 


നിങ്ങളുടെ ഇതിൽ പറഞ്ഞ വിഹിതം ചോദിച്ചു വാങ്ങുക പ്രിയമുള്ള സുഹൃത്തുക്കളെ എല്ലാവർക്കും സ്വാഗതം, ജൂൺ മാസത്തെ റേഷൻ വിഹിതം ഇന്ന് മുതൽ റേഷൻ കടകളിലൂടെ വിതരണം ആരംഭിക്കാൻ ഇരിക്കുകയാണ്, ഇന്നത്തെ വിഷയം പരിശോധിക്കുന്നത് ഓരോ കളർ റേഷൻ കാർഡ് ഉടമകൾക്കും എന്തെല്ലാം വിഹിതം റേഷൻ കടകളിലൂടെ ലഭിക്കാൻ പോകുന്നത് എന്തിനെ കുറിച്ചാണ്.
Read more:3 വർഷം തിരിച്ചടവില്ലാത്ത 3 ലക്ഷം സർക്കാർ ലോൺ

മഞ്ഞ കാർഡ്  ആദ്യം മഞ്ഞ കാർഡ് ഉടമകൾക് എന്തെല്ലാം കാര്യങ്ങളാണ് റേഷൻ കടകളിലൂടെ ജൂൺ മാസത്തിൽ ലഭിക്കുക എന്ന് നമുക്ക് പരിശോധിക്കണം,30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും തീർത്തും സൗജന്യമായി ലഭിക്കും,  ഒരു കിലോ പഞ്ചസാര 21 രൂപ നൽകിയാൽ നിങ്ങൾക്ക് ലഭിക്കും,  കേന്ദ്ര സർക്കാരിൻറെ പദ്ധതി പ്രകാരം ഓരോ കാർഡിനും ഒരു കിലോ വീതം പയർ അല്ലെങ്കിൽ കടല സൗജന്യമായി നൽകുന്ന ഒരു സ്കീം ഉണ്ടായിരുന്നു.കോവിഡ് 19 സമയത്താണ് ഇത് നിലവിൽ വന്നത്, എന്നാൽ ഏപ്രിൽ മെയ് മാസങ്ങളിൽ നിങ്ങൾക്ക് ഈ ലഭിച്ചിട്ടില്ലെങ്കിൽ ജൂൺ മാസത്തെ വിഹിതം കൂടി കൂട്ടിയിട്ട് 3 കിലോ പയർ അതല്ലെങ്കിൽ കടല നിങ്ങള്ക്ക് ലഭിക്കാൻ അർഹതയുണ്ട്,Read more:KSEB ബില്ല് ഇതുവരെ അടക്കാത്തവർക് സന്തോഷ വാർത്ത


 കേന്ദ്ര സർക്കാരിൻറെ പദ്ധതി പ്രകാരം കാർഡിലെ  ഒരംഗത്തിന് അഞ്ച് കിലോ അരി സൗജന്യമായി ലഭിക്കുന്നതും ഈ മാസവും നിങ്ങൾക്ക് ലഭിക്കുന്നതാണ് 21 6 2020 ശേഷമാണ് നിങ്ങൾക്ക് റേഷൻ കടകളിലൂടെ ലഭിക്കുക.
പിങ്ക് കാർഡ്  ഇനി നമ്മൾ പരിശോധിക്കുന്നത് പിങ്ക് കാർഡുകൾക്ക് എന്തെല്ലാം ആനുകൂല്യങ്ങൾ ലഭിക്കാൻ ഇരിക്കുന്നതാണ് ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പ് കിലോക് രണ്ട് രൂപാ നിരക്കിലാണ് ലഭിക്കുന്നത് അതോടൊപ്പം തന്നെ കേന്ദ്ര സർക്കാരിൻറെ പദ്ധതി പ്രകാരം കാർഡ് ഒന്നിനും ഒരു കിലോ പയർ അല്ലെങ്കിൽ കടല തീർത്തും സൗജന്യമായി ലഭിക്കും.മഞ്ഞ കാർഡ് ഉടമകളെ പോലെതന്നെ കഴിഞ്ഞ മാസങ്ങളിൽ നിങ്ങൾക്ക് പയർ അല്ലെങ്കിൽ കടല എന്നിവ ലഭിച്ചിട്ടില്ല എങ്കിൽ അതും കൂടെ കൂട്ടിയിട്ട് ഈ മാസം മൂന്ന് കിലോ നിങ്ങൾക്ക് ലഭിക്കും എന്നുള്ളതാണ്,  ഈ മാസത്തെ പ്രത്യേകത പ്രധാനമന്ത്രിയുടെ കല്യാണ അന്നയോജന പദ്ധതി പ്രകാരം കാർഡിലെ ഓരോ അംഗത്തിനും അഞ്ച് കിലോ അരി സൗജന്യമായി ഈ മാസവും 21 6 2020 ൻ ശേഷം   നിങ്ങൾക്  റേഷൻ കടകളിലൂടെ ലഭിക്കുന്നതാണ്.


Read more:റേഷൻ കാർഡ് ഉണ്ടെങ്കിൽ 6000 രൂപ

നീല കാർഡ് 


 ഇനി നീല കാർഡുടമകൾക്ക് എന്തെല്ലാം ആനുകൂല്യങ്ങൾ ലഭിക്കുന്നത് എന്ന് നമുക്ക് പരിശോധിക്കാം,  ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം നാലു രൂപ നിരക്കിൽ ലഭിക്കും,  അതോടൊപ്പം തന്നെ ലഭ്യത അനുസരിച്ച് കാർഡ്  ഒന്നിന് ഒരു കിലോ മുതൽ 3 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലും ലഭിക്കും.കൂടാതെ 8/6 2020 മുതൽ അധിക വിഹിതമായി കാർഡിലെ ഓരോ അംഗത്തിനും  10 കിലോ അരി കിലോയ്ക്ക് 15 രൂപ നിരക്കിലാണ് ലഭിക്കുന്നത്.നീല കാർഡുടമകൾക്ക് 17 കിലോ അരി ലഭിക്കും എന്നുള്ളതാണ് ഈ മാസത്തിലെ പ്രത്യേകത.
വെള്ള കാർഡ് 


അതോടപ്പം തന്നെ വെള്ള കാർഡ് ഉടമകൾക് എന്തെല്ലാം ആനുകൂല്യങ്ങളാണ് ജൂൺ മാസത്തിൽ ലഭിക്കുക എന്ന് പരിശോധിക്കുമ്പോൾ രണ്ട് കിലോ അരി 10.90പൈസ നിരക്കിൽ നിങ്ങൾക്കും ലഭിക്കും,  അത് തന്നെയല്ലേ അനുസരിച്ച് കാർഡ് ഒന്നിന് ഒരു കിലോ മുതൽ മൂന്ന് കിലോ ആട്ട കൂടാതെ 8/6 2020 മുതൽ അധിക വിഹിതമായി കാർഡിന് 10 കിലോ അരി കിലോയ്ക്ക് 17 രൂപ നിരക്കിലും ലഭിക്കും മാസം ആകെ വരുന്നത് 15 കിലോ അരിയാണ് ലഭിക്കാൻ പോകുന്നത്.


കൂടുതൽ അറിയാൻ വീഡിയോ കാണുക.

നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക, നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.Post a Comment

Previous Post Next Post