KSEB ബില്ല് ഇതുവരെ അടക്കാത്തവർക് സന്തോഷ വാർത്ത


KSEB  നൽകി സന്തോഷ വാർത്ത 


രണ്ടു ഘട്ടങ്ങളിൽ ബില്ല് അടച്ചു തീർത്താൽ മതി 


നമ്മൾക്ക് മനസിലാക്കാൻ  പോകുന്ന കാര്യം വളരെ പ്രധാനപ്പെട്ട ഒരു അപ്ഡേറ്റ് ആണ്,  വീട്ടിൽ ഇലക്ട്രിസിറ്റി കണക്ഷൻ ഉള്ള ഉപഭോക്താക്കൾക്കും വാണിജ്യ വ്യവസായ മേഖലയിലെ ഉപഭോക്താക്കൾക്കും ഒരു ഹാപ്പി ന്യൂസ്,  കെഎസ്ഇബിയുടെ ഭാഗത്തു നിന്നുള്ള ഏറ്റവും പുതിയ ഒരു അറിയിപ്പാണ്,.



Read more:റേഷൻ കാർഡ് ഉണ്ടെങ്കിൽ 6000 രൂപ


 ഫ്രണ്ട്സ് അപ്പോൾ ഗാർഹിക ഉപഭോക്താക്കൾ, കറന്റ്‌  ഉള്ള ഗാർഹിക ഉപഭോക്താക്കൾക്കുള്ള ന്യൂസ് എന്താണ് എന്ന്  വെച്ചാൽലോക്കഡോൺ  കാലയളവിൽ നിങ്ങൾക്ക് വന്ന കെഎസ്ഇബി ബിൽ തുക മുഴുവനായും നിങ്ങൾ അടയ്ക്കേണ്ട ആവശ്യമില്ല,  നേരെമറിച്ച് പകുതി എമൗണ്ട്  നിലവിൽ ഇപ്പോൾ അടച്ചാൽ  മതിയാകും.



Read more:എനിക്ക് സർക്കാരിന്റെ 1000 രൂപ ലഭിക്കുമോ


 ബാക്കിയെല്ലാം  മറ്റൊരു സമയത്ത് അടച്ചാൽ മതിയാകും,  രണ്ട് ഘട്ടങ്ങളായി നിങ്ങൾ മുഴുവൻ എമൗണ്ട് അടച്ചു തീർത്താൽ മതി എന്നാണ് കെഎസ്ഇബി ഭാഗത്തു നിന്നുള്ള അറിയിപ്പ്, കറന്റ്‌ ബില്ല് കൂടി എന്ന  പ്രശ്നങ്ങൾ ഉടൻ തന്നെ പരിഹരിക്കുമെന്നും കെഎസ്ഇബി അറിയിച്ചു,


 വ്യാവസായിക മേഖലയിലെ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ന്യൂസ് എന്നാണ് നിങ്ങളുടെ  വാണിജ്യ വ്യാവസായിക ആശുപത്രികളിലെ ലോക്കഡോൺ  കാലയളവിലെ മാർച്ച് ഏപ്രിൽ മെയ് മാസത്തെ കാലയളവിലെ നിങ്ങളുടെ വൈദ്യുതി ബില്ലിൽ ഫിക്സഡ് ചാർജ് 25%  ചാർജ് എടുത്തു കളഞ്ഞിട്ട് ബാക്കിയുള്ള എമൗണ്ട് ഫിക്സഡ് ചാർജ് നിങ്ങൾ അടച്ചാൽ മതിയാകും.



Read more:ഇനി TIKTOK വീഡിയോ വാട്ടർമാർക് ഇല്ലാതെ ഡൌൺലോഡ് ചെയ്യാം


 അതും പലിശയില്ലാത്ത ചാർജ് ഡിസംബർ മാസത്തോടെ കൂടെ അതിൻറെ ഉള്ളിൽ നിങ്ങൾ അടച്ചു കഴിഞ്ഞാൽ അടച്ചു തീർത്താൽ മതി എന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്.


കൂടുതൽ അറിയാൻ വീഡിയോ കാണുക.

നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക. നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.



Post a Comment

Previous Post Next Post