ഇനി tiktok വീഡിയോ വാട്ടർമാർക് ഇല്ലാതെ ഡൌൺലോഡ് ചെയ്യാം

എങ്ങനെ വാട്ടർമാർക് ഇല്ലാതെ tiktok വീഡിയോ ഡൌൺലോഡ് ചെയ്യാം 


ഹായ് ഫ്രണ്ട്സ് എല്ലാവർക്കും സ്വാഗതം, എല്ലാവരും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു സോഷ്യൽ മീഡിയ ആണ് tiktok,   അതിലുപരി ഇപ്പോൾ tiktok ഉം യൂട്യൂബ് തമ്മിൽ വലിയൊരു പോരാണ്, അതുകൊണ്ടുതന്നെ tik tok ലെ വീഡിയോകൾ പല ആളുകളും ഡൗൺലോഡ് ചെയ്തു പലസ്ഥലങ്ങളിലും പോസ്റ്റ് ചെയ്യാറുണ്ട് എന്നാൽ എങ്ങനെ നമ്മൾക്ക് titok വീഡിയോകൾ വാട്ടർമാർക്ക് ഇല്ലാതെ ഡൗൺലോഡ് ചെയ്യാമെന്ന് പഠിക്കാം.



Read more:ലോകത്തുള്ള മലയാളികൾക്കൊരു ആപ്പ്


 പൊതുവേ ഒരു വീഡിയോ നാം ഡൗൺലോഡ് ചെയ്താൽ അതിൻറെ വാട്ടർമാർക്ക് ഉണ്ടായാൽ തന്നെ നമ്മൾക്ക് അതിന് പോസ്റ്റ് ചെയ്യാൻ അത്ര നല്ലതായി തോന്നുന്നില്ല,  കാരണം നമ്മുടെ ഒരു ഔദ്യോഗിക ത്തെ ഇല്ലാതാക്കുന്ന ഒന്നാണ് വാട്ടർമാർക്ക് എന്നുള്ളത്,  അതുകൊണ്ട് തന്നെ ഏറ്റവും അധികം ആൾക്കാരെ ഫോർവേഡ് ചെയ്യുന്ന സോഷ്യൽ മീഡിയയുടെ വിഡിയോകൾ  വാട്ടർമാർക്ക് ഇല്ലാതെ നമ്മൾ എങ്ങനെ ഡൌൺലോഡ് ചെയ്യാം  എന്ന് നോകാം.



Read more:ഫോട്ടോ ഉണ്ടെങ്കിൽ അയാളുടെ മുഴുവൻ വിവരം നൽകുന്ന ആപ്പ്

.
  ഈ അറിവ് നിങ്ങൾ ഷെയർ ചെയ്യണം നാളെ സുഹൃത്തുക്കൾക്ക് എല്ലാവർക്കും ഷെയർ ചെയ്യണം മാത്രമല്ല ഇങ്ങനെയുള്ള  അറിവുകൾ ആദ്യം തന്നെ ലഭിക്കാൻ വേണ്ടി നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യണം. അപ്പോൾ  വാട്ടർമാർക്ക് ഇല്ലാതാക്കാൻ വേണ്ടി നാം ഓരോ സോഫ്റ്റ്‌വെയർ ഓ അപ്പോ ഒന്നും ഉപയോഗിക്കുന്നില്ല, ഒരു  വെബ്സൈറ്റിൽ കൂടി നമ്മുടെ ലിങ്കിന് അതിൽ പേസ്റ്റ് ചെയ്താൽ മതി എന്നാൽ നമ്മൾക്ക് ആ വീഡിയോ വാട്ടർമാർക്ക് ഇല്ലാതെ ഡൗൺലോഡ് ചെയ്ത് കിട്ടും.


Read more:ഇനി ഏതു മൊബൈലിലും RAM കൂട്ടാം




Watermark remove :Click here

ഈ ഒരു അറിവ് നിങ്ങൾക് ഇഷ്ടമായെങ്കിൽ   നിങ്ങൾ മറ്റുള്ളവർക്ക് ഷെയർ ചെയ്യുക,  അതുപോലെതന്നെ ഇതുപോലെ അറിവുകൾ ലഭിക്കാൻ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തു നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചാറ്റ് ചെയ്യണം.



Post a Comment

Previous Post Next Post