എനിക്ക് സർക്കാരിന്റെ 1000 രൂപ ലഭിക്കുമോ

റേഷൻ കാർഡുള്ളവർക് 1000 രൂപ ധനസഹായം 


പുതിയൊരു ഇൻഫർമേഷൻ വീട്ടിലേക്ക് സ്വാഗതം നമ്മൾ ഇവിടെ  പറയാൻ പോകുന്നത് ബി പി എൽ കുടുംബങ്ങൾക്കുള്ള ആയിരം രൂപ കേരള സർക്കാരിൻറെ ധനസഹായം ഈ മാസം 14 മുതൽ നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക് അരിച്ചിരിക്കുന്നു. അപ്പൊ ഇതിനെ പറ്റി അറിയാത്തവർ  ഉണ്ടെങ്കിൽ അവർക്കും കൂടി അറിയിക്കാൻ വേണ്ടിയാണ്, അത്കൊണ്ട്   മാക്സിമം ഷെയർ ചെയ്യുക.


Read more:കേരളത്തിൽ 30 സെര്വീസുകൾ നൽകുന്ന ഗവണ്മെന്റ് ആപ്പ്  

അപ്പൊ ഇത് ലഭിക്കുന്നത്  ക്ഷേമപെൻഷൻ ക്ഷേമനിധിയിൽ നിന്ന് സഹായം ലഭിക്കാത്ത   കുടുംബങ്ങൾക്കാണ് ഈ സഹായം ലഭിക്കുക അപ്പോ ഈ ഒരു 147.82 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.  ഇതിലേക്കുള്ള  കുടുംബങ്ങളെ കണ്ടെത്തുന്നതിന് അവിടെ റേഷൻകാർഡ് വഴിയായിരിക്കും,  ക്ഷേമപെൻഷൻ ഓ അതുപോലെ ക്ഷേമനിധിയിൽ നിന്ന് നൽകി വരുന്ന ആ ഒരു ആനുകൂല്യങ്ങൾ ലഭിക്കാതെ ആളുകൾക്കും ഈ  ഒരു 1000 രൂപ ലഭിക്കും.


Read more:എല്ലാം സ്‌ക്രീനിൽ തന്നെ ട്രാൻസ്ലേറ്റ് ചെയ്തു തരുന്ന ആപ്പ്

ഇതിന് വേണ്ടി ഫണ്ട്‌  കണ്ടെത്തിയത് സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തിൽ നിന്ന് മാറ്റി വെച്ച് ആരു ദിവസത്തെ ശമ്പളം കൊണ്ടാണ്  ഇതിലേക്കുള്ള ഫണ്ട് കണ്ടെത്തിയിരിക്കുന്നത്. അപ്പൊ ഇത്   മാറ്റിവെക്കുന്നത് ട്രഷറി പ്രത്യേക അക്കൗണ്ടിലാണ് സൂക്ഷിക്കുന്നതിൽ നിന്നാണ് 147.82 കോടിരൂപ അനുവദിച്ചത് നൽകിവരുന്നത്. പണം കൈപ്പറ്റുന്ന അതിനുമുമ്പ് ആധാർ നമ്പറും ബാങ്ക് അക്കൗണ്ട് നമ്പറും നിർദ്ദിഷ്ട ഫോമിൽ പൂരിപ്പിച്ചു നൽകണം ഭാവിയിൽ സാമ്പത്തിക സഹായം ലഭിക്കുന്ന കാര്യങ്ങൾക്കായി ഈ വിവരങ്ങളും ഉപയോഗിക്കാനുള്ള അനുമതി ഒപ്പിട്ടു നൽകണം ക്ഷേമ പെൻഷൻ ഓമച്ച സഹായമോ ലഭിച്ചിട്ടില്ലെന്ന് സത്യവാങ്മൂലവും നൽകണമെന്ന് മന്ത്രി അറിയിച്ചു.


Read more:ഇനി നിങ്ങൾക് വേണ്ടത്ര സൗജന്യ കാലുകൾ വിളിക്കാം

കൂടുതൽ അറിയാൻ വീഡിയോ കാണുക. 

അപ്പൊ നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവർക് ഷെയർ ചെയ്യണം മാത്രമല്ല നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക, വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.



Post a Comment

Previous Post Next Post