നമ്മുടെ സർക്കാരിന്റെ ഈ ആപ്പ് നിങ്ങളിൽ ഉണ്ടോ?

കേരളത്തിൽ 30 സെര്വീസുകൾ നൽകുന്ന ഗവണ്മെന്റ് ആപ്പ് 


മലയാളികൾ ഈ ആപ്പ് അറിയാതെ പോകരുത് 


നമ്മള് ദിവസവും ഒരുപാട് ആപ്പുകൾ കാണാറുണ്ട് എന്നാൽ അതിൽ പലതിനും ഉപയോഗിക്കുന്നു മറ്റു ചിലതിന് അപ്പോൾ തന്നെ നാം അഞ്ചൽ ചെയ്യുന്നു എന്നാൽ ഞാൻ നിങ്ങൾക്ക് ഇന്ന് ഒരു അടിപൊളി ആപ്പ് പരിചയപ്പെടുത്തിയ ഈ ആപ്പിൾ നമ്മൾക്ക് കേരള സർക്കാരിൻറെ എല്ലാ പരിപാടികളും എല്ലാ സർവീസുകളും അറിയാൻ സാധിക്കും.


Read more:പണമുണ്ടാക്കാൻ ഏറ്റവും മികച്ച ആപ്പ്

 ഈ ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് വീഡിയോയുടെ താഴെ ഭാഗത്തായി നിങ്ങൾക്ക് കാണാം അവിടെ നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാം നിങ്ങൾക്ക് ഇതുപോലുള്ള അറിവുകൾ ആദ്യം ലഭിക്കാൻ വേണ്ടി നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക അതേപോലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഈ വിവരം മറ്റുള്ളവർക്ക് ഷെയർ ചെയ്യാൻ ആരും മറക്കരുത്.


Read more:എല്ലാം സ്‌ക്രീനിൽ തന്നെ ട്രാൻസ്ലേറ്റ് ചെയ്തു തരുന്ന ആപ്പ്

കേരള ഓൺലൈൻ സർവീസ് and ടൂറിസം ആപ്പ് 



  • 175 യത്ര സ്ഥലങ്ങളും വിവരവും. 
  • ഓൺലൈനിൽ സെര്വീസുകൾ. 
  • ഓൺലൈനിൽ ബാങ്കിംഗ്. 
  • എമർജൻസി നമ്പറുകൾ. 
  • എയർപോർട്ടിൽ സേവനം. 
  • റെയിൽവേ വിവരങ്ങൾ. 
  • ചാനൽ. 
  • ന്യൂസ്‌ പേപ്പർ. 


സോഷ്യൽ മീഡിയ ലിങ്ക് 

  1. യൂട്യൂബ്. 
  2. ട്വിറ്റെർ. 
  3. ഇൻസ്റ്റാഗ്രാം. 
  4. ഷെയർ ചാറ്റ്. 
  5. ഫേസ്ബുക്. 


അപ്പൊ ഇതിനെ പറ്റിയുള്ള കൂടുതൽ വിവങ്ങൾക് താഴെ ഒരു വീഡിയോ കൊടുക്കുന്നുണ്ട് അത് കാണുക. 

കൂടുതൽ അറിയാൻ വീഡിയോ കാണുക. 



നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ  മറ്റുള്ളവർക് ഷെയർ ചെയ്യുക, അതേപോലെ നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. 



Post a Comment

Previous Post Next Post