ഇതിലും എളുപ്പത്തിൽ ടൈപ്പിംഗ്‌ അസാധ്യം

ടൈപ്പിങ് ഇനി ഒരു പ്രശ്നമേ അല്ല 



Live transcribe ഏറ്റവും മികച്ച ആപ്പ് 


നമുക്ക് ഏറ്റവും പ്രയാസമുള്ള ഒരു വിഷയമാണ് ടൈപ്പ് ചെയ്യാനുള്ളത് കാരണം നാം ഇപ്പോൾ  എന്തെങ്കിലും തിരക്കിൽ ആണെങ്കിൽ നമുക്ക് ഈ ടൈപ്പ് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ് അതുകൊണ്ടുതന്നെ നമ്മുടെ വണ്ടികളിലും മറ്റു തിരക്കുള്ള സമയത്ത് വളരെ എളുപ്പത്തിൽ നമുക്ക് ടൈപ്പ് ചെയ്യാൻ പറ്റുന്ന ഒരു ആപ്പ് ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി ടൈപ്പ് ചെയ്യാൻ പറ്റും.


Read more:തഗ് ലൈഫ് ഉണ്ടാക്കി ഹിറ്റ്‌ ആവാം

 ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക്  ഡിസ്ക്രിപ്ഷൻ ആഡ് ചെയ്യുന്നുണ്ട്അ, തല്ലെങ്കിൽ ഈ പോസ്റ്റിനു താഴെ നിങ്ങൾ കാണും,  അവിടെ നിങ്ങൾ ഡൗൺലോഡ് ചെയ്യാം അതിനുശേഷം നിങ്ങൾ  മറ്റുള്ളവർക്ക് ഷെയർ ചെയ്യാം ഇതുപോലെ അറിവുകൾ ആദ്യം തന്നെ ലഭിക്കാൻ വേണ്ടി നമ്മുടെ വാട്സപ്പ് ഗ്രൂപ്പ് ജോയിൻ ചെയ്യാൻ നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.


ഈ ആപ്പിനെ പ്രത്യേകതകൾ


  •  വളരെ എളുപ്പത്തിൽ നമ്മൾക്ക് ടൈപ്പ് ചെയ്തു തരും.
  •    ഉപയോഗിക്കാൻ വളരെ എളുപ്പം.
  •    പറഞ്ഞ വാക്കുകൾ വ്യക്തമായി എഴുതുന്നു.
  •    എഴുതിയ കാര്യങ്ങൾ കോപ്പി പേസ്റ്റ് ചെയ്യാം.
  •    ഒരുപാട് ഭാഷകൾ ഇതിൽ നമ്മൾക്ക് ഉപയോഗിക്കാം. 



അപ്പോ ആപ്പിനെ പറ്റി അറിയാൻ വേണ്ടി  ഇതിന്റെ  ഉപയോഗത്തെപ്പറ്റി മനസ്സിലാക്കാനും താഴെ ഒരു വീഡിയോ കൊടുക്കുന്നുണ്ട് ആ വീഡിയോ നിങ്ങൾ കാണുക.

Read more:PSC പരീക്ഷ ഇനി പേടിക്കണ്ട കേരള തുളസി PSC ആപ്പ്



   കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.


Live transcribe:Download now

 നിങ്ങൾക്ക് ഈ  ഇൻഫോർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവർക്ക് ഷെയർ ചെയ്യുക മാത്രമല്ല നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക അതേപോലെ വാട്സ്ആപ്പ് ഗ്രൂപ്പ് ജോയിൻ ചെയ്യുക.




Post a Comment

Previous Post Next Post