ഏറ്റവും മികച്ച ഫ്രീ കാൾ ആപ്പ്

ഇനി നിങ്ങൾക് വേണ്ടത്ര സൗജന്യ കാലുകൾ വിളിക്കാം 

2nd Line-second phone number 


ഇന്ന് നമുക്ക് പുതിയൊരു ഫ്രീ കാൾ അപ്ലിക്കേഷൻ പരിചയപ്പെടാം, ഇതിൽ നമുക്ക് നൂർ ശതമാനം സൗജന്യമായി കാൾ വിളിക്കാൻ സാദിക്കും, ഈ ആപ്പ് ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ കൊടുക്കുന്നുണ്ട് അവിടെന്ന് ഡൌൺലോഡ് ചെയ്യുക,  മാത്രമല്ല ഈ ഒരു വിവരം എല്ലാവർക്കും ഷെയർ ചെയ്യുക.


Read more:ഇനി നിങ്ങളുടെ ഫോട്ടോ ഒരു സെക്കൻഡിൽ എഡിറ്റ്‌ ചെയ്യാം

സെക്കന്റ്‌ ലൈൻ  ആപ്പ് 


  • സൗജന്യ കാലുകൾ. 
  • കാനഡ, അമേരിക്ക രാജ്യങ്ങളിലേക്കു സൗജന്യ കാലുകൾ. 
  • പാസ്സ്‌ലോക്. 
  • ഫോട്ടോ സന്ദേശം. 
  • നമുക്ക് വേണ്ട ബാക്ക്ഗ്രൗണ്ട്. 
  • സ്റ്റിക്കർ, എമോജി. 
  • ഗൂഗിൾ സ്മാർട്ട്‌ ലോക്ക്. 


ഇങ്ങനെ ഒരുപാട് സൗകര്യങ്ങൾ ഉള്ള ഒരു ആപ്പാണ്, അപ്പോ ഇത് എങ്ങനെ ഉപയോഗിക്കാം അതേപോലെ ഇതിന്റെ പ്രതേകതകൾ എന്തൊക്ക എന്ന് നമുക്ക് മനസ്സിലാക്കാൻ താഴെ ഒരു വീഡിയോ കൊടുക്കുന്നുണ്ട് അത് കാണുക. 




കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. 


Free calling app:Download now

നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ള നിങ്ങളുടെ സുഹ്ർത്തുക്കൾക് ഷെയർ ചെയ്യുക അതേപോലെ നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക, ഇത്പോലെത അറിവുകൾ ആത്യം ലഭിക്കാൻ നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. 




Post a Comment

Previous Post Next Post