ഇനി ഏതു ഭാഷയും പ്രശ്നമല്ല

എല്ലാം സ്‌ക്രീനിൽ തന്നെ ട്രാൻസ്ലേറ്റ് ചെയ്തു തരുന്ന ആപ്പ് 

Translate on screen 


എല്ലാവർക്കും പുതിയൊരു ഇൻഫോർമേഷൻ ലേക്ക് സ്വാഗതം നാമെല്ലാവരും  ഗൂഗിളും അതുപോലെ തന്നെ മറ്റു ബ്രൗസറുകൾ ഉപയോഗിക്കുന്ന ആളുകളാണ്,  നമുക്ക് പലപ്പോഴും പല പേജുകളും പൂർണ്ണമായി മനസ്സിലാക്കാൻ വേണ്ടി ഗൂഗിൾ ട്രാൻസിലേറ്റ് ലേക്ക് കോപ്പി പേസ്റ്റ് ചെയ്യേണ്ട ആവശ്യം വരുന്ന,  ഇച്ചിരി പ്രയാസമുള്ള വിഷയമാണ് കോപ്പി ചെയ്യുക,  എനിക്ക് ഗൂഗിൾ ട്രാൻസ്ലേറ്റ്  ഓപ്പൺ ചെയ്യുക എന്നിട്ട് അവിടെ പേസ്റ്റ് ചെയ്യുക എന്നുള്ളത്,  പക്ഷേ ഇന്ന് ഞാൻ നിങ്ങൾക്ക് ഒരു അടിപൊളി ആപ്പിനെ പരിചയപ്പെടുത്തി തരാം,  ഈ ആപ്പ് നമ്മൾ ഉള്ള സ്ക്രീനിൽ തന്നെ നമ്മൾക്ക്  ട്രാൻസ്ലേറ്റ് ചെയ്ത് തരും.


Read more: സ്ത്രീകൾ നിർബന്ധമായും ഡൌൺലോഡ് ചെയ്യേണ്ട ആപ്പുകൾ

 നമ്മൾക്ക് പ്രത്യേകിച്ചു ആപ്പ് ഒന്നും ഓപ്പൺ ചെയ്യേണ്ട ആവശ്യമില്ല ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക്  നിങ്ങൾക്ക് താഴെ ഭാഗത്തായി കാണാൻ പറ്റും അവിടെ നിങ്ങൾ ഡൗൺലോഡ് ചെയ്യുക,  അതേപോലെതന്നെ  ഈ അറിവ് നിങ്ങൾ മറ്റുള്ളവരെ ഷെയർ  ചെയ്തു അറിയിക്കുക ഇതുപോലെ അറിവുകൾ ആദ്യം തന്നെ ലഭിക്കാൻ വേണ്ടി നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക,  അതേപോലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക,



Read more:ഇതിലും എളുപ്പത്തിൽ ടൈപ്പിംഗ്‌ അസാധ്യം

 ട്രാൻസ്ലേറ്റ് ഓൺ സ്ക്രീൻ



  • സ്ക്രീനിൽ പാസ്‌വേഡ് ചെയ്യാം.
  •  സ്ക്രീനിൽ ട്രാൻസ്ലേറ്റ് ചെയ്യാം.
  •  ഗെയിം  ട്രാൻസ്ലേറ്റ് ചെയ്യാം.
  •  കോപ്പി പേസ്റ്റ് ചെയ്യാം.
  •  ക്യാമറ ട്രാൻസ്ലേറ്റ് ചെയ്യാം.   ഉപയോഗിക്കാൻ എളുപ്പം.
  •  മാറ്റു ആപ്പുകൾ ട്രാൻസ്ലേറ്റ് ചെയ്യാം


Read more:ഏറ്റവും മികച്ച ഫ്രീ കാൾ ആപ്പ്

ഈ ആപ്പിന്റെ ഉലയോഗത്തെ പറ്റി കൂടുതൽ അറിയാൻ താഴെ ഒരു വീഡിയോ കൊടുക്കുന്നുണ്ട് അത് കാണുക. 


കൂടുതൽ അറിയാൻ വീഡിയോ കാണുക. 


Trnslater:Download app


നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക ഇത്പോലൊത്ത അറിവുകൾ ലഭിക്കാൻ നമ്മുടർ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക, അതേപോലെ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. 

u


Post a Comment

Previous Post Next Post