തേങ്ങാ കൊണ്ട് 7 എളുപ്പ ബിസിനസ് തുടങ്ങാം

 തേങ്ങാ കൊണ്ട് തുടങ്ങാൻ പറ്റുന്ന 7 ബിസിനസ് ഐഡിയകൾ 


തേങ്ങാ .... ശെരിക്കും അത്ഭുതം നിറഞ്ഞ വസ്‌തു തന്നെയാണ്,കാരണം ഈ തേങ്ങയുടെ എല്ലാ ഭാഗങ്ങളും നമുക് ഉപയോഗിക്കാൻ കഴിയും,ഏറ്റവും കൂടുതൽ തേങ്ങാ കിട്ടുന്ന സംസ്ഥാനം നമ്മുടെ കേരളം തന്നെയാണ്, അത്കൊണ്ട് തന്നെ ഈ തേങ്ങയെ നല്ല രീതിയിൽ ഉപയോഗിക്കാൻ കഴിയുമെങ്കിൽ ഇതിൽ നിന്ന് വ്യത്യസ്തമായിട്ടുള്ള ഉത്പന്നങ്ങൾ ഉണ്ടാക്കി എടുക്കാൻ കഴിയുമെങ്കിൽ അതിനോടപ്പൻ കുറച്ചു മാർക്കറ്റ് കഴിയ്‌വുണ്ടെഗിൽ നല്ലൊരു ബിസിനസ് ആശയം ഈ തേങ്ങയിൽ നിന്ന് നമുക് ഉണ്ടാകാം.



തേങ്ങാ കൊണ്ട് തുടങ്ങാൻ പറ്റുന്ന ബിസിനസികൾ 

അപ്പൊ തേങ്ങാ വെച്ച് ചെയ്യാൻ പറ്റുന്ന അത്യത്തെ ബിസിനസ് ഐഡിയ ഇളനീർ ചിപ്സ് [Coconut chips] ഈ ഇളനീർ ചിപ്സ് എന്നുള്ളത് സീറോ പെർസെന്റജ് കോളസ്ട്രോൾ ഉള്ള ഒരു  വസ്തുവാണ്,അതായത് ഇതിന് അകത്ത് കോളസ്ട്രോൾ ഇല്ല,കാരണം നമ്മൾ സാധരണ കടയിൽ നിന്ന് വാങ്ങുന്ന ചിപ്ഡ് എണ്ണയിൽ വറുത്തെടുക്കുന്നതെന്,പക്ഷെ ഇത് എണ്ണയിൽ ഉണ്ടകുന്നത് അല്ല അത് കൊണ്ട് തന്നെ ആരോഗ്യത്തിന് വളരെ നല്ലതാണ്,[ ഇത് എങ്ങനെ ഉണ്ടാകും എന്ന് വിവരിക്കുന്ന ഒരു വീഡിയോ താഴെ  കൊടുക്കുന്നുണ്ട്].



തെങ്ങ കൊണ്ട് തുടങ്ങാൻ പറ്റുന്ന മറ്റൊരു ബിസിനസ് ആൺ Coconut Honey തേങ്ങാ തേൻ,ഈ തേങ്ങാ തേൻ ഉണ്ടകുന്നത് തേങ്ങാ വെള്ളത്തിൽ നിന്നാണ്,ഈ തേങ്ങാ വെള്ളം നമുക്ക് വളരെ  വില കുറഞ്ഞിട്ട് അല്ലെങ്കിൽ  ചിലപ്പോൾ നമുക് സൗജന്യമായിട്ട് തന്നെ കിട്ടും, coconut manufacturing കമ്പനികളിൽ  അവർ വെറുതെ ഒഴുക്കി കളയുന്ന സാധനമാണ്, അതിനെ കലക്ട ചെയ്ത കൊണ്ടുവരാൻ പാട്ടുവെങ്കിൽ നമുക് അതിൽ നല്ല രീത്യിൽ തേങ്ങാ തേൻ ഉണ്ടാക്കൻ സാധിക്കും.

Coconut Drink തേങ്ങാ വെള്ളം  ബിഇസിനെസ്സ്,അതായത് നമുക് തേങ്ങാ വെള്ള മൂന്നോ നാലോ ദിവസം നിക്കുന്നത് പോലെ ആക്കി അതിനെ നല്ല ബോട്ടെലില് പാക്ക് ചെയ്തു കൊടുക്കാം,വളരെ നല്ല ആരോഗ്യ പാനീയമാണ് ഇത്.മാത്രമല്ല നമുക് അത് കയറ്റുമതി വേണമെങ്കിൽ ചെയ്യാം.

തേങ്ങാ കൊണ്ട് തുടങ്ങാൻ പറ്റുന്ന അടുത്ത  ബിസിനസ് Coconut Vinegar, ഇത് നമ്മൾക്കു തേങ്ങാ വെള്ളത്തിൽ നിന്ന് ഉണ്ടാകാൻ കഴിയും,അപ്പൊ ഈ തേങ്ങാ വെള്ളത്തിൽ നിന്ന് വിനാഗീര് ഉണ്ടാകുന്ന process കുറച്ചു പാടാൻ,കാരണം അതിൽ കുറച്ചു സാധനങ്ങൾ ആഡ് ചെയ്യാനുണ്ട്,

അടുത്ത ബിസിനസ് വെളിച്ചെണ്ണ [Coconut oil] ,ശുദ്ധമായിട്ടുള്ള വെളിച്ചെണ്ണ തേടി മലയാളികൾ അലയറുണ്ട്,നമുക്കറിയാം വെളിച്ചെണ്ണയിൽ മായം ചേർത്ത് നമുക് എത്തിക്കുന്ന ഒരുപാട് കമ്പനികളുണ്ട്,അതിലുപരി നമ്മൾക് തന്നെ നല്ലൊരു ശുദ്ധമായ വെളിച്ചെണ്ണ ഉണ്ടാക്കി വിൽക്കാൻ പാട്ടുവെങ്കിൽ നല്ലൊരു ബിസിനസ് ആൺ ഇത്.




തേങ്ങാ കൊണ്ട് തുടങ്ങാൻ പറ്റുന്ന മറ്റു ബുസിനെസ്സുകളെ മനസ്സിലാക്കാൻ ഈ വീഡിയോ കാണുക.



നിങ്ങൾക് ഈ ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ള നിങ്ങളുടെ സുഹൃത്തുക്കൾക് ഷെയർ ചെയ്യുക.

Join Whatsapp Group:Click here 

Post a Comment

Previous Post Next Post