കൊറോണ ബാധിതരെ അറിയാൻ കേന്ദ്ര സർക്കാരിന്റെ ആപ്പ്

കൊറോണ ഉണ്ടെന്ന് തിരിച്ചറിയാൻ നമ്മുടെ കേന്ദ്ര സർക്കാരിന്റെ ആപ്പ് 

കൊറോണ ആർക്കുണ്ടെന്ന് തിരിച്ചറിയാൻ കേന്ദ്ര സർക്കാരിന്റെ ആപ്പ്, ഇന്ന് ഇതിനെ പറ്റി നമ്മുടെ പ്രധാനമന്ത്രി പറയുകയുണ്ടായി, അതനുസരിച്  നമ്മുടെ നാടുകളിൽ ആ ആപ്പ് വ്യാപകമാവാൻ തുടങ്ങി.
ഇതിൽ നമുക്ക് എങ്ങനെ covid -19 ബാതിതെരെ തിര തിരിച്ചറിയാൻ 
സാധിക്കും.അങ്ങനെയുള്ള ഒരു അടിപൊളി ആപ്പ് ആൺ നമ്മുടെ സർക്കാർ  ഇറക്കിട്ടുള്ളത്, ഇതിൽ നമുക് covid ബാതിതെരെ നമ്മുടെ ഈ ഫോണിലെ ബ്ലൂടൂത്ത് ഓപ്പൺ ചെയ്ത വെക്കുന്നത് കൊണ്ട് അറിയാൻ സാധിക്കും.

















എങ്ങനെയാണ് ആപ്പ് മുകേന അറിയുന്നത് ?

കൊറോണ ബാധിച്ചവരെ നമുക് ഇതിൽ തിരിച്ചറിയാൻ സാധിക്കുന്നത് എങ്ങനെ എന്ന് പറഞ്ഞാൽ,കാരണം കൊറോണ ബാധിച്ച എല്ലാ 
ആളുകളുടെയും ഡാറ്റ ഇതിൽ ആഡ് ചെയ്തിട്ടുണ്ടാകും അത് കൊണ്ട് തന്നെ നമ്മൾ കൊറോണ ബാധിച്ച ആളുകളുടെ അടുക്കൽ പോകുമ്പോൾ ഈ ബ്ലൂട്ടൂത് കണക്ട് ആവുകയും അത്തരം കൊറോണ ബാധിച്ചവരുടെ അടുക്കൽ നമ്മൾ പോയിരുന്നു എന്നതിന്റെ നോട്ടിഫിക്കേഷൻ നമുക് ലഭിക്കുന്നതാണ് 

അപ്പൊ ഇതിനെ പറ്റിയുള്ള ഒരു വീഡിയോ ആഡ് ചെയ്യുന്നുണ്ട് നിങ്ങൾ ആ ആപ് ഉപയോഗിക്കുന്നതിന്റെ മൊത്തം  ഡീറ്റെയിൽസ് ആ വീഡിയോയിൽ പറയുന്നുണ്ട് അത് നിങ്ങൾ കാണുക 

ഈ ആപ്പ് ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് തസ്‌നി കൊടുക്കുന്നുണ്ട് ഡൗൺലോഡ് എന്ന ഓപ്ഷൻ ടിക്ക് ചെയ്തു ആ ആപ്പ് ഡൌൺലോഡ് ചെയ്യുക 



കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക 



DOWNLOAD APP :https://bit.ly/2XdL1YE

നിങ്ങൾ വീഡിയോ കണ്ടതിന് ശേഷം നിങ്ങൾക് ഇഷ്ടമായെങ്കിൽ മറ്റുള്ള നിങ്ങളുടെ സുഹൃത്തുക്കൾക് എത്തിക്കുക.

Post a Comment

Previous Post Next Post