സ്വര്ണ്ണത്തിൽ അഴുക്കുണ്ടോ ? നിങ്ങളുടെ സ്വർണം നിങ്ങൾക് തന്നെ മിനുക്കാം

നിങളുടെ പഴയ സ്വർണം മിനുക്കം കുറവാണോ? ഇങ്ങനെ  ചെയ്താൽ വെട്ടി തിളങ്ങും 

സ്വർണം കഴുകുന്നു എന്ന് പറയുമ്പോൾ ആരും പേടിക്കണ്ട,സ്വർണത്തിന് ഒരു കുറവും വരാൻ പോകുന്നില്ല മാത്രമല്ല അതിലുള്ള അഴുക്ക് എല്ലാം നീങ്ങി പോകും തിളക്കവും കൂടും 

ല്ലാവരും സ്വർണത്തിന്റെ ഇഷ്ടപെടുന്ന ആളുകളാണ് ,ഒര്തെഗിച്ചു സ്ത്രീകൾ, പുരുഷന്മാർക്കും ഇഷ്ടമാണ് കാരണം എന്താണെന്ന് വൈകുന്ന എല്ലാ പുരുഷന്മാർക്കും മനസ്സിലാകും .അതിലുപരി ഒരു സ്ത്രീയുടെ ഭംഗിയും അവളുടെ അഹങ്കാരവുമാണ്.

ഞാൻ ഇവിടെ ഇതിനോടപ്പം തന്നെ ഒരു വീഡിയോ കൂടി  ഉള്പെടുത്തുണ്ട് കാരണം വായിച്ചിട്ടു മനസ്സിലാകത്തവർ ആ വീഡിയോ കണ്ട മനസ്സിലാക്കാം 

സ്വർണം മിനുക്കാൻ വേണ്ട സാധനങ്ങൾ 

1. ഇളം ച്ചുട് വെള്ളം 

2. സോപ്പ് പൊടി[2 സ്പൂൺ ]

3. മഞ്ഞ പൊടി [ 1. സ്പൂൺ ]

4. വാളൻ പുലി 

എന്നിട്ട് നല്ലത് പോലെ ഇളക്കുക ,എന്നിട് സ്വർണം അതിലേക് ഇടുക ,സ്വർണത്തിന്റെ  ഇടയിലുള്ള അഴുക്ക് പുവനൊക്കെ നല്ലതാണ് , അങ്ങനെ 3 മിനിറ്റ അതിൽ മുക്കി വെക്ക, സമയം കഴിഞ്ഞപ്പോൾ എടുത്ത് പഴയ ടൂത് ബ്രഷ് കൊണ്ട് തുടക്കുക ,എന്നിട്ട് ചൂട് വെള്ളത്തിൽ അതിനെ കഴുകി എടുക്കുക .ഇപ്പോൾ, എന്നിട്ട് നിങ്ങൾ ശ്രദ്ദിക്കുക സ്വർണം നല്ല തിളക്കം ഉണ്ടായിരിക്കും 

Post a Comment

Previous Post Next Post