ഐഡിയ ഫ്രീ ഇന്റർനെറ്റ് തകർപ്പൻ ഓഫറുകൾ

ഐഡിയ ഫ്രീ ഇന്റർനെറ്റ് ഓഫറുകൾ 


ഐഡിയ സിം ഉപയോഗിക്കുന്ന ആളുകൾക്കു ഒരുപാട് കിടിലൻ ഓഫറുകൾ വന്നിട്ടുണ്ട്,അത് നിങ്ങളിൽ പല ആളുകളും അറിഞ്ഞിട്ടുണ്ടാവും,അപ്പൊ അറിയാത്തവർ മനസ്സിലാക്കാൻ വേണ്ടിയാണ്,അപ്പൊ നിങ്ങൾ ഈ ഇൻഫർമേഷൻ നിങ്ങളുടെ സുഹൃത്തുക്കൾക് ഷെയർ ചെയ്യുക,അതേപോലെ നമ്മുടെ പേജ് ഹലോ ആപ്പിളും അതേപോലെ ഫേസ്ബുക്കിലും തുടരുക.


ഐഡിയ സിം ബേസ്ഡ് ഓഫറുകൾ 

10GB ഫ്രീ ഇന്റർനെറ്റ് 10 ദിവസം 


ഐഡിയ സിം ഉപയോഗിക്കുന്ന ആളുകൾക്കുള്ള ഈ ഒരു ഓഫർ 10GB ഫ്രീ ഇന്റർനെറ്റ് 10 ദിവസം ലഭിക്കും,അപ്പൊ ഈ ഒരു ഓഫർ ലഭിക്കാൻ വേണ്ടി ഐഡിയ സിം ഉപയോഗിക്കുന്ന ഉപഭോക്താക്കൾ നിങ്ങളുടെ ഫോണിൽ 121365 എന്ന നമ്പറിലേക് കാൾ ചെയ്യുക, അന്നേരം കസ്റ്റമേർ കെയർ നമ്മോട് സംസാരിച്ച ഈ ഒരു ഓഫർ സബ്സ്ക്രൈബ് ചെയ്യാൻ വേണ്ടി പറയും,അപ്പൊ നമ്മൾ അത് ക്ലിക്ക് ചെയ്താൽ ഈ ഒരു ഓഫർ നമുക് ആക്ടിവട്ടെ ആയി ലഭിക്കും.


ഈ പറയുന്ന ഓഫറുകൾ നിശ്ചിത കാലമാണ് ഉള്ളത്,അപ്പൊ എല്ലാവരും റശ്രമിക്കുക  ചെയ്യുക,എല്ലാവർക്കും ഇത് ലഭിക്കുകയില്ല ,ഓരോരുത്തരുടെ ഭാക്യം പോലെയുണ്ടാകും,

10GB ഫ്രീ ഇന്റർനെറ്റ് ഒരു ദിവസം 

ഈ ഒരു ഓഫർ നമുക് ലഭിക്കാൻ വേണ്ടി ഐഡിയ സിം ഉപയോഗിക്കുന്ന ആളുകളുടെ ഫോണിൽ നിന്ന് *800*888#  എന്ന കോഡിൽ നമ്മൾ ഡയല് ചെയ്യുക അപ്പൊ നിങ്ങൾക് ഒരു നോട്ടിഫിക്കേഷൻ സ്‌ക്രീനിൽ കാണും അതെ ok ചെയ്യുക.

30GB ഫ്രീ ഇന്റർനെറ്റ് 30 ദിവസം 

ഈ ഒരു ഓഫർ നമ്മുടെ ഫോണിൽ ലഭിക്കാനായി ഐഡിയയുടെ സെല്ലുലാർ വെബ്സൈറ് ഉണ്ട്,ആ വെബ്സൈറ്റിന്റെ ലിങ്ക് താഴെ കൊടുക്കുന്നുണ്ട്,ആ ലിങ്കിൽ പോയി അവിടെ നമ്മുടെ ഐഡിയ നമ്പർ കൊടുത്ത ശേഷം submit ചെയ്‌തു കഴിഞ്ഞാൽ 30 ദിവസത്തേക് 30GB ഫ്രീ ഇന്റർനെറ്റ് ലഭിക്കുന്നതാണ്.

2GB ഫ്രീ ഇന്റർനെറ്റ് 7 ദിവസം 

ഈ ഒരു ലഭിക്കാൻ വേണ്ടി ഐഡിയയുടെ അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്തത് നമ്മുടെ ഐഡിയ നമ്പർ കൊടുത്ത് ഉപയോഗിക്കുക,അപ്പൊ ഈ അപ്ലിക്കേഷൻ ലഭിക്കാനുള്ള ലിങ്ക് താഴെ ഉണ്ട് അവിടെനിന്നും ഡൌൺലോഡ് ചെയ്‌തെൽ നിങ്ങൾക് ഈ ഒരു ലഭിക്കുന്നതാണ്.



കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക.




നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ള നിങ്ങളുടെ സുഹൃത്തുക്കൾക് ഷെയർ ചെയ്യുക മാത്രമല്ല നമ്മുടെ ഈ വെബ്സൈറ്റ് വീണ്ടും സന്ദർശിക്കുക.






Post a Comment

Previous Post Next Post