എളുപ്പത്തിൽ ചെറിയ വിലക് ഇന്നോവ റെഡി

ഒരു ലക്ഷം നൽകി ഇന്നോവ സ്വന്തമാക്കാം 


2015 മോഡൽ അടിപൊളി വണ്ടി 



ഒരു നല്ലൊരു വീട് അതേപോലെ തന്നെ ഒരു അടിപൊളി വണ്ടി ഇത് എല്ലാവരുടെയും സ്വപ്നമാണ്,നമ്മൾക് ഇതെല്ലം വാങ്ങണം എന്നുണ്ട് പക്ഷെ നമ്മൾക് വാങ്ങാൻ പറ്റാറില്ല കാരണം ജീവിത പ്രതിസന്ധി മൂലം പക്ഷെ ഞാൻ നിങ്ങൾക് ഒരു സ്ഥലം കാണിച്ചു തരാം ഇവിടെ നമ്മൾക്കു നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ,അത്കൊണ്ട് തന്നെ നമ്മുക് എല്ലാ വണ്ടികളൂം ചെറിയ പൈസക് ഇവിടെ ലഭ്യമാണ്.


എന്തായാലും നമുക്കിന്ന് ഒരു ഏഴ് സീറ്റർ വാഹനം പരിചയപ്പെടാം ,ഫാമിലി ആയി പൂവുകയാണെങ്കിലും അല്ലാതെ പൊതുവെ എല്ലാ ആളുകളും ഇഷ്ടപ്പെടുന്ന ഒരു വണ്ടിയാണ് ഇന്നോവ എന്നുള്ളത്, അത്കൊണ്ട് തന്നെ 2015 മോഡൽ ഏറ്റവും ചുരുങ്ങിയ വിലക് ഞാൻ നിങ്ങൾക് പരിചയപ്പെടുത്തി തരാം,G 4 വാരിയന്റിൽ വരുന്ന ഈ വാഹനം ഒരു ലക്ഷത്തി അയ്യായിരം സഞ്ചരിച്ചിട്ടുണ്ട്,വൃത്തി നല്ലവണ്ണം സൂക്ഷിച്ച ഒരു വേണ്ടിയാണിത്.

ആക്സിഡന്റ് ഹിസ്റ്ററി,ഫ്ലൂട് എഫ്ഫക്റ്റ്, അങ്ങനെ ഒന്നും ഈ വാഹനത്തിനില്ല,നാല് പുതിയ ടയറുകളാണ് എപ്പോൾ ഈ വാഹനത്തിനുള്ളത്,അതുപോലെതന്നെ EXTERIORIL സ്പോയ്ലർ ഇതി അതിനകം ചേർത്തിട്ടുണ്ട്,അതുപോലോത്തന്നെ മറ്റു ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്,അങ്ങനെ മൊത്തത്തിൽ ഒരു അടിപൊളി വണ്ടിയാണ്,ഈ വണ്ടി നമുക് ഒരു ലക്ഷത്തിന് സ്വന്തമാകാം,ബാക്കി 9 ലക്ഷം ലോൺ ആയി കിട്ടും,അത്കൊണ്ട് തന്നെ താല്പര്യമുള്ളവർ താഴെ കൊടുക്കുന്ന നമ്പറിൽ ബന്ധപ്പെടുക.അതേപോലെ വണ്ടി കാണാൻ വേണ്ടി താഴെയുള്ള വീഡിയോ കാണുക.



കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക 






Contact Number:9037221107

call and whatsapp accepted


നിങ്ങൾക് ഈ ഒരു വണ്ടി ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ നമ്മുടെ ആ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക,അതേപോലെ ഇങ്ങനെയുള്ള അറിവുകൾ ലഭിക്കാൻ ഈ വെബ്സൈറ്റ് വീണ്ടും സന്ദർശിക്കുക.

https://chat.whatsapp.com/EXHBLS3Avhd2YBHpRIHa21





Post a Comment

Previous Post Next Post