ഇത് ശീലിച്ചാൽ 100% ഓർമ ശക്തി കൂടും

ഓർമ ശക്തി കൂട്ടാൻ ഈ വഴി നോക്കു 



ഓർമക്കുറവ് എല്ലായ്പ്പോഴും വലിയ ഒരു വെല്ലുവിളിതന്നെയാണ്,  വിദ്യാർത്ഥികൾക്ക് ഈ ഒരു പ്രശ്നം അധിക നേരിടുന്നത്,  ഓർമ്മശക്തി മികച്ചതാക്കാൻചില  കാര്യങ്ങൾ ശീലമാക്കിയാൽ മതി,  മരുന്നുകൾ ഒന്നും ഉപയോഗിക്കാതെ ചില ശീലങ്ങൾ ജീവിതത്തിൽ കൊണ്ടുവരുന്നത് തലച്ചോറിലെ ശേഷി വർദ്ധിപ്പിക്കാനും പുതിയ കാര്യങ്ങൾ എളുപ്പമാക്കാനും സഹായിക്കും.


Read more:കറുത്ത ചുണ്ടുകൾ ഇനി ചുവപ്പിക്കാം

ആ  കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോകാം, ഓർമശക്തി വർദ്ധിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു സുഖകരമായ ഉറക്കം അത്യാവശ്യമാണ് എല്ലാ ദിവസവും കൃത്യസമയത്ത് ഉറങ്ങി ശീലിക്കുക,  പെട്ടന്ന് ഉറങ്ങുന്നവർക്  പഴയ കാര്യങ്ങൾ ഓർമ്മിച്ചെടുക്കാൻ അത് പിന്നീട് നാഡീ കോശങ്ങളിൽ ഉറക്കം ഉത്തേജിപ്പിക്കും ഉറക്കത്തിനിടയിൽ  ഓർമയുടെ ഏകീകരണത്തിന് ശക്തിപ്പെടുത്തും.



Read more:ചക്കയുടെ ഗുണങ്ങൾ അറിഞ്ഞാൽ പിന്നെ ആരും കളയൂല


 സാധാരണ വ്യക്തി ദിവസത്തിൽ ആർ മുതൽ  എട്ടു മണിക്കൂറെങ്കിലും കുറഞ്ഞത് ഉറഞ്ഞിരിക്കണം. വിറ്റാമിനുകൾ   അടങ്ങിയ ഭക്ഷണങ്ങൾ ദിവസവും കഴിക്കുന്നത് ഓർമ്മശക്തി വർദ്ധിപ്പിക്കാൻ നല്ലതാണ്. മത്സ്യങ്ങളിൽ ധാരാളം കഴിച്ചാൽ ഓർമ ശക്തി കൂടും, പച്ചനിറത്തിലുള്ള പച്ചക്കറികളും വെളുത്തുള്ളിയും ക്യാരറ്റും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.



Read more:വട്ടച്ചൊറി ഇനി നിങ്ങൾക് മാറ്റാം


വ്യായാമം ചെയ്ത് ശരീരം പോലെ തലച്ചോറും വിയർക്കുന്ന തരത്തിലുള്ള ഭൗതികമായ അധ്വാന ങ്ങളിൽ ഏർപ്പെടാൻ ശ്രമിക്കുക,  ഉദാഹരണത്തിന് ക്രോസ് വേർഡ് തുടങ്ങിയ കളി കളിക്കുക പുതിയ എന്തെങ്കിലും കാര്യം പഠിക്കാൻ ശ്രമിക്കുക,  എഴുത്ത് വായന പോലുള്ള ശീലങ്ങളും ഇതിനു സഹായിക്കും,   ഏറ്റവും പ്രധാനപ്പെട്ട ചെയ്യപ്പെട്ടതുമായ തീയതികൾ ഇടയ്ക്കിടെ വെറുതെ ഓർമ്മിച്ചെടുക്കാൻ ശ്രമിക്കുക.


Read more:പച്ച മാങ്ങയുടെ ആരോഗ്യ ഗുണങ്ങൾ

 പ്രിയപ്പെട്ടവരുടെ പിറന്നാൾദിനം നിങ്ങളുടെ വിവാഹദിനം തുടങ്ങിയവ ഇടയ്ക്കിടെ ഓർമ്മിക്കാം ഒരു ലഘു വ്യായാമം ആയിരിക്കും,  ഓർത്തിരിക്കുന്നത് പിന്നീട് കണക്കുകൾ ചെയ്യാൻ വരെ സഹായിക്കും,   നമ്മൾ എല്ലാ ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ പരിസരത്തുള്ള മണങ്ങൾ ശ്രദ്ധിക്കുക വിരിഞ്ഞുനിൽക്കുന്ന പൂക്കളുടെ മണം ആകാം അടുക്കളയിൽ നിന്ന്  വരുന്ന കാപ്പിയുടെ മണം ആകാം മണം പിടിക്കുന്നത് നിങ്ങളുടെ ഓർമശക്തി വർദ്ധിപ്പിക്കുന്നു.


കൂടുതൽ അറിയാൻ വീഡിയോ കാണുക.

നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ share ചെയ്യുക.



Post a Comment

Previous Post Next Post