കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ ജോലി നേടാം

കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ ജോലിക്ക് അവസരം 


എല്ലാവർക്കും പുതിയൊരു ജോബ് ഇൻഫോർമേഷൻലേക്ക് സ്വാഗതം ഇന്ന് നാം നിങ്ങളുടെ മുൻപിൽ പുതിയൊരു താത്കാലിക ജോബ്   ഇൻഫോർമേഷൻ നൽകാൻ വേണ്ടി വന്നിരിക്കുന്നു ഇപ്പോൾ ഈ ജോലി താത്കാലികം ആണ്. ഇപ്പോൾ പി എസ് സി നിയമനം ഒന്നും നടക്കാത്തതുകൊണ്ട് ഇനിയും ഒരുപാട്  നിയമങ്ങൾ ഉണ്ടാകും ഈ ജോബിനെ അപേക്ഷിക്കാനുള്ള ലിങ്ക് ഞാൻ താഴെ കൊടുക്കുന്നുണ്ട് അവിടെ നിങ്ങൾക്ക് അപേക്ഷിക്കാം.


Read more :കേന്ദ്ര ജോലി നിരവധി അവസരങ്ങൾ

 സുഹൃത്തുക്കളെ നിങ്ങൾ ഇൻഫർമേഷൻ മറ്റുള്ളവരെ ടാർ ചെയ്തു അറിയിക്കുക ഇനിയും ഇങ്ങനെയുള്ള അറിവുകൾ നിങ്ങൾക്ക് ലഭിക്കാൻ വേണ്ടി നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക അതേപോലെ നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പ് ജോയിൻ ചെയ്യുക


Read more:ടെലിഫോൺ ഇൻഡസ്ട്രിയൽ സർക്കാർ ജോലി വേണോ?

കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലേക്കാണ് ഇപ്പോൾ നിയമനം ഉള്ളത്.

അപേക്ഷിക്കേണ്ട അവസാന തീയതി :15/5/2020
അപേക്ഷ സമർപ്പിക്കേണ്ട മെയിൽ :recuitgmchklm@gmail. Com

അപ്പൊ ഇതിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് താഴെ ഒരു വീഡിയോ കൊടുക്കുന്നുണ്ട് അത് കാണുക അതിൽ എല്ലാം വ്യക്തമായി വിവരിക്കുന്നുണ്ട്.


കൂടുതൽ അറിയാൻ വീഡിയോ കാണുക. 


Job details :Click here

Contact number:0474-2575717

നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്യുക, അതേപോലെ നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.



Post a Comment

Previous Post Next Post