റേഷൻ കാർഡ് ഉടമകൾ അറിയുക


റേഷൻ കാർഡ് ഉടമകൾ അറിയാതെ പോകരുത് 


നമസ്കാരം എല്ലാവർക്കും  സ്വാഗതം,  ഈ  കോവിഡ് പശ്ചാത്തലത്തിൽ എല്ലാവർക്കും സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ കിറ്റുകൾ വിതരണം ചെയ്യുന്ന തീരുമാനിച്ചിരുന്നു.  17 ഇനങ്ങൾ അടങ്ങിയ വിഭവങ്ങൾ ആണ് അതിൽ ചേർന്നിരുന്നത്,  നിലവിൽ ഘട്ടങ്ങളിൽ മുൻഗണന വിഭാഗങ്ങളായ കാർഡുകൾ വിതരണം നടത്തി,  ഏറ്റവും ഒടുവിലായി അതിനു മൂന്നാം ഘട്ടം എന്ന നിലയിൽ നീലക്കാടുകൾ നൽകിയത്.


 ഇപ്പോൾ വിതരണം നടക്കുന്നത്  APL  നോൺ  സബ്സിഡി വിഭാഗങ്ങളായ വെള്ളക്കാരുടെ ഉടമകൾക്കാണ്,  നമ്മൾ അറിഞ്ഞതാണ് ഇതുവരെ  വിതരണം നടത്തിയിരുന്നത് കാർഡ് നമ്പർ അനുസരിച്ചായിരുന്നു എന്നാൽ അത്തരം നിബന്ധനകളെല്ലാം തന്നെ ഇപ്പോൾ ഈ അവസാന നിമിഷങ്ങളിൽ ഒഴിവാക്കി. അവസാനനിമിഷം എന്ന് പറയാൻ കാരണം ഇരുപതാം തീയതി വരെയാണ് റേഷൻ കടകൾ സൗജന്യ  കിറ്റ് വാങ്ങാൻ  സാധിക്കുന്നത്.


 അതുകൊണ്ടുതന്നെ തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ ഇരുപതാം തീയതി വരെ കാറിൻറെ നമ്പർ ക്രമം അല്ലാതെ എല്ലാവരും തന്നെ കിറ്റ് വാങ്ങാൻ സാദിക്കും,    അതുകൊണ്ടുതന്നെ ഇനി ആരെങ്കിലും ഒക്കെ വാങ്ങാൻ ആയിട്ടുണ്ടെങ്കിൽ അതായത് ഏതെങ്കിലും  വിഭാഗത്തിലുള്ള കാർഡുകൾ ആണെങ്കിൽ പോലും പല സാഹചര്യങ്ങളും അതേപോലെ ലോക്കഡോണിന്റെ  പശ്ചാത്തലത്തിലേക്ക് വാങ്ങാൻ സാധിക്കാതിരുന്ന ആളുകളെ സംബന്ധിച്ചിടത്തോളം നിങ്ങൾക്ക് ഇപ്പോൾ വാങ്ങാനായി സാധിക്കുന്നതാണ് എന്ന കാര്യം പ്രത്യേകം ഓർക്കുക.


 അതുകൊണ്ടുതന്നെ നമ്പർ ക്രമമില്ലാതെ തന്നെ റേഷൻ കടകൾ വഴി റേഷൻ കാർഡ് മായി പോയി ബയോമെട്രിക് പഞ്ചിംഗ് നടത്തിയശേഷം സൗജന്യമായി വിതരണം ചെയ്യുന്ന കിറ്റുകൾ വാങ്ങാൻ  സാധിക്കും. ഇരുപതാം തീയതി റേഷൻ കടകളിൽ ലഭിക്കുന്ന മിച്ചംവരുന്ന കിറ്റുകൾ കൂടി സപ്ലൈകോയ്ക്ക് പിന്നീട് സപ്ലൈകോയുടെ ബന്ധപ്പെട്ട വേണം കിട്ടുവാനായി.


 കൂടുതൽ അറിയാൻ വീഡിയോ കാണുക.



നിങ്ങൾക്  ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവർക് ഷെയർ ചെയ്തു അവരെ അറിയിക്കുക. നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.



Post a Comment

Previous Post Next Post