വേസ്റ്റ് പ്ലാസ്റ്റിക് കവർ ഉണ്ടോ? എന്നാൽ നിങ്ങൾക് വീട്ടിൽ ഗ്ലാസ് ഉണ്ടാകാം

കൊറോണ തടയാൻ ഗ്ലൗസ് ഉണ്ടാകാം 


ആർക്കും വേണ്ടാത്ത പ്ലാസ്റ്റിക് കവർ കൊണ്ട്


ഹായ് ഫ്രണ്ട്സ് എല്ലാവർക്കും പുതിയൊരു ഇൻഫോർമേഷൻ ടിപ്സ് പോസ്റ്റിലേക്  സ്വാഗതം,  നമ്മളിപ്പോൾ ജീവിക്കുന്നത് കൊറോണ കാലത്താണ്,  അപ്പോൾ നമ്മൾ ഒരുപാട് കരുതലോടെ ആയിരിക്കണം ഓരോ നിമിഷവും ഇരിക്കേണ്ടത്,  മാസ്ക് അതുപോലെതന്നെ ഗ്ലൗസ് എല്ലാം നാം ഉപയോഗിച്ച് ആയിരിക്കണം പുറത്തേക്ക് പോകേണ്ടത്,  മാസ്ക് നമ്മൾക്ക് ഒരെണ്ണം വാങ്ങിയാൽ മതിയാകും പക്ഷേ ഗ്ലൗസ്  അങ്ങനെയല്ലല്ലോ ഗ്ലൗസ്  ഓരോ ഉപയോഗിച്ചതിനു ശേഷം കളഞ്ഞ് വേറെ വാങ്ങേണ്ടിവരും,  എന്നാൽ നമ്മൾക്ക് ഈ ഗ്ലൗസ് വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റും എങ്ങനെയാണ് നമുക്ക് നോക്കാം.


Read more:220 രൂപക് AC ഏറ്റവും ചെറിയ വിലക് AC


   സുഹൃത്തുക്കളെ ഈ ഗ്ലാസ് ഉണ്ടാക്കാൻ വേണ്ടി നമ്മൾക്ക് നമ്മുടെ വീട്ടിലേക്കുള്ള സാധനം വാങ്ങുന്ന  വെറും  പ്ലാസ്റ്റിക് കവറുകൾ മതി, കാരണം  കടകളിൽനിന്ന് സാധനം വാങ്ങുമ്പോൾ പൊതുവേ ലഭിക്കുന്നതാണ് പക്ഷേ നാം അതിനെ വലിയൊരു പ്രാധാന്യം നൽകാതെ വലിച്ചെറിയുകയാണ് ചെയ്യുന്നത്,  പക്ഷേ നമ്മൾക്ക് ആ കവർ കൊണ്ട് ഒരു അടിപൊളി ഗ്ലൗസ് ഉണ്ടാക്കാൻ സാധിക്കും.


Read more:വേസ്റ്റ് ബക്കറ്റിൽ കൂളർ ഉണ്ടാക്കിയാലോ

 അത് നമുക്ക് വളരെ സുരക്ഷിതമായി നമ്മുടെ കൈകളിൽ അണിഞ്ഞ് കാണാൻ സാധിക്കും അതുകൊണ്ട് സഹോദരങ്ങളെ എങ്ങനെ ഉണ്ടാക്കുക,  എന്നതിനെപ്പറ്റി ഉള്ള ഒരു വീഡിയോ താഴെ കൊടുക്കുന്നു അത് കണ്ടു നിങ്ങൾ മനസ്സിലാക്കുക,  അതിൽ വളരെ കൃത്യമായി കാണിച്ചുതരുന്നുണ്ട് ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് എങ്ങനെ ഒരു ഗ്ലൗസ് ഉണ്ടാക്കാം എന്നുള്ളത്,  അതുകൊണ്ട് വീഡിയോ കാണാൻ മറക്കരുത്.


 കൂടുതൽ അറിയാൻ വീഡിയോ കാണുക



 നിങ്ങൾക്ക് ഒരു ഇൻഫോർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവർക്ക് ഷെയർ ചെയ്യുക,  അതുപോലെതന്നെ ഇതുപോലെ അറിവുകൾ എന്നും ലഭിക്കാൻ വേണ്ടി നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക അല്ലെങ്കിൽ നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക നന്ദി.



Post a Comment

Previous Post Next Post