സമസ്ത ഓൺലൈൻ ക്ലാസ്സ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക
ആപ്പ് ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ കാണും
എല്ലാവർക്കും പുതിയൊരു ഇൻഫോർമേഷൻ ലേക്ക് സ്വാഗതം നമുക്കറിയാം ഈ ഒരു സാഹചര്യത്തിൽ സമസ്ത കേരള മത വിദ്യാഭ്യാസ ബോർഡ് എല്ലാ ക്ലാസ്സുകളും ഓൺലൈൻ സംവിധാനത്തിൽ ആക്കിയിരിക്കുകയാണ്, ഈയൊരു ക്ലാസിന് ഓണ്ലൈന് ലഭിക്കാൻ വേണ്ടി സമസ്ത ഒരു ആപ്പ് പുറത്തിറക്കിയിട്ടുണ്ട് ഈ ആപ്പ് എല്ലാവരും നിർബന്ധമായും ഡൗൺലോഡ് ചെയ്യുക, ഈ ആപ്പ് ഡൗൺലോഡ് ചെയ്യുന്ന ലിങ്ക് താഴെ കൊടുക്കുന്നുണ്ട് താഴെ പോയാൽ നിങ്ങൾക്ക് ഡൗൺലോഡ് എന്ന ഓപ്ഷൻ ടിക്ക് ചെയ്താൽ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഈ ആപ്പിനെ ഉപകാരങ്ങൾ
- എല്ലാം കൃത്യമായി മനസ്സിലാക്കാം.
- നമ്മുടെ ക്ലാസ്സിന്റെ വിഡിയോകൾ പ്രതേകം കാണാം.
- ഉപയോഗിക്കാൻ എളുപ്പം.
- ഇന്റർനെറ്റ് വളരെ കുറവ്*
- ക്ലാസ്സ് അടിസ്ഥാനത്തിൽ എല്ലാ പടങ്ങളും ഒറ്റ നോട്ടത്തിൽ.
നാം യൂട്യൂബ് ഉപയോഗിക്കുന്നതിനേക്കാൾ വളരെ ഗുണമുള്ളതാണ് ഈ ആപ്പ് എന്നുള്ളത്, ഈ ആപ്പിൽ എല്ലാം വളരെ കൃത്യമായി ഓരോ ഭാഗങ്ങളായി ഓരോ ക്ലാസ്സുകളുടെ പാഠങ്ങൾ വേറെ വേറെ വിവരിക്കുന്നുണ്ട്, അപ്പോൾ നമ്മൾക്ക് യൂട്യൂബ് ഉപയോഗിക്കുന്നതിനേക്കാൾ വളരെ മെച്ചമായിരിക്കും ഒരു ആപ്പ് ഉപയോഗിക്കുന്നത്.
നിങ്ങൾ ഒരു അറിവ് മാക്സിമം ഷെയർ ചെയ്യണം കാരണം ഒരുപാട് ആളുകൾക്ക് ഇത് ഉപകരിക്കുമെന്ന് അറിയാമല്ലോ, ഇതിൻറെ ഉപയോഗം അതുപോലെതന്നെ എല്ലാം അറിയാൻ വേണ്ടി താഴെ ഒരു വീഡിയോ കൊടുക്കുന്നുണ്ട് ആ വീഡിയോ നിങ്ങൾ കാണുക.
കൂടുതൽ അറിയാൻ വീഡിയോ കാണുക
Download online class app:Click here
നിങ്ങൾക്ക് ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്ത് അറിയിക്കുക.
Post a Comment