ഒരുവർഷം മുമ്പത്തെ കാൾ&മെസ്സേജ് ഹിസ്റ്ററി അറിയാം

നിങ്ങൾക് നിങ്ങളുടെ കാൾ ഹിസ്റ്ററി വീണ്ടുക്കാം 

ഒരുവർഷം മുമ്പുള്ളതാണെങ്കിലും ഈ ആപ്പ് നൽകും 

നമുക്ക് നമ്മുടെ ഫോണിലെ ഒരു വർഷത്തെ മുമ്പുള്ള കാലുകൾ, മെസ്സേജുകൾ, മറ്റും അറിയണം എന്നുണ്ടോ എന്നാൽ നിങ്ങൾക് ഇനി മുതൽ അത് സാധ്യമാണ്
സൗജന്യ എസ്എംഎസ് ലഭിക്കുന്നതിന് ഡൺലോഡ് ചെയ്യുക, കോൾഡ് ലോഗ് ബാക്കപ്പ് & പ്ദഫ് ബാക്കപ്പ് ഓപ്ഷൻ ഉപയോഗിച്ച് പുനസ്ഥാപിക്കുക.




Read More:നമ്മൾ എടുക്കുന്ന ഫോട്ടോ വിറ്റ് കാശുണ്ടാകാം

 ഇപ്പോൾ നിങ്ങൾക്ക് മിക്കവാറും എല്ലാറ്റിന്റെയും (കോൺടാക്റ്റുകൾ, നിർദ്ദിഷ്ട കോൺടാക്റ്റ് ലോഗ്, കോൾ ലോഗ്, എസ്എംഎസ് ബാക്കപ്പ്, കോൾ ലോഗ് സ്റ്റാറ്റിസ്റ്റിക്സ്, എസ്എംഎസ് സ്റ്റാറ്റിസ്റ്റിക്സ്, ട്രൂകോളർ) എക്സ്എംഎൽ അല്ലെങ്കിൽ പിഡിഎഫ് ബാക്കപ്പ് ലഭിക്കും, കൂടാതെ നിങ്ങൾക്ക് ഈ ബാക്കപ്പ് തൽക്ഷണം ഇമെയിൽ, ഗൂഗിൾ ഡ്രൈവ് / ഡ്രോപ്പ്ബോക്സ് എന്നിവയിൽ സംരക്ഷിക്കാം അല്ലെങ്കിൽ സംരക്ഷിക്കാം ഏത് ക്ലൗഡ് ലൊക്കേഷനിലും / നിങ്ങൾ ആഗ്രഹിക്കുന്നിടത്ത്. എസ്എംഎസ്, കോൾ ലോഗ്, കോൺടാക്റ്റുകൾ, സ്ഥിതിവിവരക്കണക്കുകൾ എന്നിവയ്ക്ക് ലഭ്യമായ പിഡിഎഫ് ബാക്കപ്പിന് പുറമേ എസ്എംഎസിനും കോൾ ലോഗിനും ബാക്കപ്പ്, പുന ore സ്ഥാപിക്കൽ സവിശേഷത ലഭ്യമാണ്.


Read more:ഡിലീറ്റ് ആയ വിഡിയോകൾ ഒറ്റ ക്ലിക്കിൽ തിരിച്ചെടുക്കാം

   അപ്ലിക്കേഷന്റെ സവിശേഷതകൾ 


  • നമുക്ക് നമ്മുടെ മെസ്സേജുകൾ ബാക്കപ്പ് ചെയ്യാം. 
  • നമ്മുടെ മൊത്തം കാൾ ലോഗ് കാണാം. 
  • നാം വിളിച്ച കാലുകളുട മുഴുവൻ വിവരം ലഭിക്കും. 
  • നമ്മുടെ കോൺടാക്ട് നമ്പറുകൾ. 
  • ഗൂഗിളിൽ സൂക്ഷിച്ച നമ്പറുകൾ കാണം.

അങ്ങനെ നമ്മുടെ മൊബൈലിൽ വന്നതും പോയതുമായ എല്ലാ കാൾ ഹിസ്റ്ററി നമുക്ക് ഈ ആപ്പിൾ pdf ആയി സേവ്ചെയ്യാനും വീണ്ടെടുക്കാനും സാധിക്കും. വെറും കാലുകൾ മാത്രമല്ല നമ്മുടെ ഫോണിൽ നാം അയച്ച മെസ്സേജ് അതേപോലെ നമ്മൾക്കു പ്രതേകം സൂക്ഷിച്ചു വെക്കേനും നമ്മുക്ക് അത് വീണ്ടെടുക്കാനും സാധിക്കും. 



അപ്പൊ ഈ ആപ്പിന്റെ ഉപയോഗത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് നിങ്ങൾ താഴെ കൊടുക്കുന്ന വീഡിയോ കാണുക, അതിൽ വളരെ വ്യക്തമായ എല്ലാം വിവരിക്കുന്നുണ്ട് 

കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക 





നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ള നിങ്ങുടെ വാട്സ്ആപ്പ് ഗ്രോപുകളിലും, സുഹൃത്തുക്കൾക്കും ഷെയർ ചെയ്യുൿ, അതേപോലെ നമ്മുട whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്താൽ ഇത്പോലൊത്ത അറിവുകൾ അത്യം തന്നെ ലഭിക്കും. 







Post a Comment

Previous Post Next Post