DSLR ഫോട്ടോ ഇനി മൊബൈലിൽ
മൈബൈൽ ഫോട്ടോസ് ക്യാമറ ഫോട്ടോ ആകാൻ കിടിലൻ ആപ്പ്
ഫോട്ടോ എടുക്കുക എന്നുള്ളത് ഇപ്പോൾ എല്ലാമാണ്, ഒരാളുടെ ഫോട്ടോസ് എത്ര ക്ലാരിറ്റി ഉണ്ട് അതനുസരിച്ചു ആ ഫോട്ടോക് ലൈക്സ് ലഭിക്കുകയുള്ളു, പക്ഷെ നമ്മുടെ പല മൊബൈലുകളും ക്യാമറ നല്ലതാണെങ്കിലും ഫോട്ടോ അത്ര ക്ലാരിറ്റി കാണാറില്ല, എന്നൽ നിങ്ങൾ ഈ ഒരു ആപ്പ് ഉഓയോഗിച്ച് നമ്മുടെ ഫോട്ടോ DSLR ഫോട്ടോ ആക്കി മാറ്റാൻ സാധിക്കും. ഒരു കാര്യം ഓർമപ്പെടുത്തുന്നു നിങ്ങൾക് ഈ ഒരു ആപ്പ് താഴെ ലിങ്കിൽ നിന്ന് ഡൌൺലോഡ് ചെയ്യാൻ സാധിക്കും, അതേപോലെ നിങ്ങൾ ഈ ഒരു ഇൻഫർമേഷൻ മറ്റുള്ള നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയുക
ആഫ്റ്റർ ഫോക്കസ് ആപ്പ്
- പശ്ചാത്തല മങ്ങൽ പ്രഭാവം ഡിഎസ്‌എൽആർ ക്യാമറ പോലെ വിവിധ അപ്പർച്ചർ ശൈലികൾ ഉപയോഗിച്ച് നിങ്ങൾക്ക് ഏറ്റവും റിയലിസ്റ്റിക് ബ്ലർ ഇഫക്റ്റ് സൃഷ്ടിക്കാൻ കഴിയും. ചില കാര്യങ്ങൾ നീങ്ങുന്നുവെന്ന് to ന്നിപ്പറയാൻ, മോഷൻ ബ്ലർ ഇഫക്റ്റും ലഭ്യമാണ്.
- ഫിൽട്ടർ ഇഫക്റ്റ് കൃത്രിമമായി കാണാതെ ക്രോസ് പ്രോസസ് പോലുള്ള പ്രൊഫഷണൽ ഇഫക്റ്റുകളിലേക്ക് അടിസ്ഥാന ഇഫക്റ്റുകൾ മുതൽ ഓഫർ ഫോക്കസ് ഓഫറുകൾ. കൂടാതെ, ബോകെ ഇഫക്റ്റ് ഉപയോഗിച്ച് നിങ്ങൾക്ക് പശ്ചാത്തലത്തിൽ സ്പോട്ട് ലൈറ്റിന് പ്രാധാന്യം നൽകാം.
- എളുപ്പമുള്ള പങ്ക് നിങ്ങൾക്ക് ഇ-മെയിലുകളിലൂടെയും എസ്എൻഎസിലൂടെയും എളുപ്പത്തിലും ലളിതമായും പങ്കിടാൻ കഴിയും.
അപ്പൊ ഇതിനെ പറ്റി കൂടുതൽ അറിയാനും ഈ ആപ്പ് വർക്കിംഗ് അറിയാനും താഴെ കൊടുക്കുന്ന വീഡിയോ കാണുക, ഇഷ്ടമായെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക
After Foucus:Download App
നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവർക് ഷെയർ ചെയ്യുക, അതേപോലെ നമ്മുടെ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക എന്നാൽ ഇത് പോലോത്ത അറിവുകൾ അത്യം തന്നെ ലഭിക്കും.
Post a Comment