നാട്ടിൽ KSRTC ഓടിച്ചു ഗെയിം കളിക്കു


നമ്മുടെ നാട്ടിൽ ബസ് ഓടിച്ചു ഗെയിം കളിക്കാം 


ഗെയിം കളിക്കുന്നത് തന്നെ ഏറ്റവും നല്ല രസം,പിന്നെ ഇപ്പൊ പറയേണ്ട അല്ലെങ്കിൽ ലോക്കഡോൺ ആയി വീട്ടിലിരുന്നു മടുത്തു,എന്നാൽ നിങ്ങൾക് ഞാൻ അടിപൊളി ഗെയിം പരിചയപ്പെടുത്തി തരാം,പിന്നെ ഈ ഗാമിന്റെ പ്രതേകത നമ്മൾക്കു ഈ ഗെയിം നമ്മുടെ നാടിന്റെ KSRTC ലുദിച്ചു കളിക്കാം അതും നമ്മുടെ നാട്ടിൽ തന്നെ,അപ്പൊ ഈ ആപ്പ് ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ കൊടുക്കുന്നുണ്ട്,ആ ലിങ്കളി നിങ്ങൾക് ഈ ആപ്പ് ഡൌൺലോഡ് ചെയ്യാം, അതേപോലെ ഈ ആപ്പ് നിങ്ങളുടെ കൂട്ടുകാർക്കും  ഷെയർ ചെയ്യണം അവർക്കും കളിക്കാൻ വേണ്ടി.





Bus Simulator Indonesia

  • നമ്മുടെ നാട്ടിൽ കളിക്കാം.
  • വളരെ എളുപ്പത്തിൽ കളിക്കാം.
  • ഗെയിം ഉള്ളത് ഇൻഡോനേഷ്യ സിറ്റിയിൽ.
  • നമ്മൾ കളിച്ച ടാറ്റ എല്ലാ ഓൺലൈനിൽ സേവ് ആകും.
  • നമ്മുടെ മുൾട്ടീപ്ലയെർ ആയി കളിക്കാം.




ഇന്തോനേഷ്യയിലെ ഒരു ബസ് ഡ്രൈവർ ആകുന്നത് രസകരവും ആധികാരികവുമായ രീതിയിൽ അനുഭവിക്കാൻ ബസ് സിമുലേറ്റർ ഇന്തോനേഷ്യ (അല്ലെങ്കിൽ BUSSID) നിങ്ങളെ അനുവദിക്കും. BUSSID ആദ്യത്തേതായിരിക്കില്ല, പക്ഷേ ഏറ്റവും കൂടുതൽ സവിശേഷതകളും ഏറ്റവും ആധികാരിക ഇന്തോനേഷ്യൻ പരിതസ്ഥിതിയും ഉള്ള ഒരേയൊരു ബസ് സിമുലേറ്റർ ഗെയിമുകളിൽ ഒന്നായിരിക്കാം ഇത്. ബസ് സിമുലേറ്റർ ഇന്തോനേഷ്യയിലെ ചില പ്രധാന സവിശേഷതകൾ ചുവടെ: - നിങ്ങളുടെ സ്വന്തം ലിവറി രൂപകൽപ്പന ചെയ്യുക -


ഗെയിം കളിക്കുന്ന വീഡിയോ കാണുക.








നിങ്ങൾക് ഈ ഗെയിം ഇഷ്ടമായെങ്കിൽ  ക്ലെയിൻ വേണ്ടി നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.








Post a Comment

Previous Post Next Post