സീലിംഗ് ഫാൻ കാറ്റ് കുറവാണോ ?


സീലിംഗ് ഫാൻ കാറ്റ് കുറവാണെങ്കിൽ ഇത് ചെയ്യൂ 


ഫാൻ ഇല്ലാതെ ഇന്ന് ജീവിക്കുക എന്നുള്ളത് വളരെ പ്രയാസമുള്ള വിഷയങ്ങളാണ് ,എന്നാൽ പലപ്പോളും പല ഫാനുകൾ കാറ്റ് വരാറില്ല ,അത്കൊണ്ട് തന്നെ ഫാൻ കറങ്ങുന്നത് മാത്രമല്ല കറന്റ് ബില്ലും കൂടിവരും ,അത്കൊണ്ട് തന്നെ കറക്കം സ്പീഡ് ആക്കാനും നല്ല കാറ്റ് വരാൻ വേണ്ടി നാം ചെയ്യേണ്ട ഒരു ട്രിക് പഠിപ്പിച്ചു തരാം ,നിങ്ങൾ നമ്മുടെ പേജുകൾ ഫോയിലോ  ചെയ്യാൻ മറക്കരുത് .




Read more:5 പൈസ ചിലവില്ലാതെ നിങ്ങൾക് ഇത് ചെയ്യാം

ഫാനിൽ എങ്ങനെ കാറ്റ് കൂട്ടാം 

ഫാനിൽ സ്പീഡ് കൂട്ടാനും അത്  പോലെത്തന്നെ കാറ്റ് കൂടാനും നാം ചെയ്യേണ്ട ഒരു കാര്യം നിങ്ങൾക് കാണിച്ചു തരാം ,ആ വിഡിയോയിൽ കാണിക്കുന്നത് പോലെ തന്നെ നിങ്ങളും ചെയ്യുക ,തീർച്ചയായും നിങ്ങൾക് ഉപകരിക്കും ,മാത്രമല്ല നല്ല ഒരു അനുഭവം കൂടിയാണ് .



മനസ്സിലാകാൻ വീഡിയോ കാണുക 

a
നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക,അതേപോലെ ഇനിയും ഇങ്ങനെയുള്ള അറിവുകൾ ലഭിക്കാൻ വേണ്ടി നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക ,അതേപോലെ നമ്മുടെ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.,നന്ദി  




Post a Comment

Previous Post Next Post